Panchayat:Repo18/vol1-page1074

From Panchayatwiki
Revision as of 07:41, 6 January 2018 by Rajan (talk | contribs) ('(സി) ജില്ല ലേബർ ഓഫീസർ, എക്സ് - ഒഫീഷ്യോ; (ഡി) ജില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(സി) ജില്ല ലേബർ ഓഫീസർ, എക്സ് - ഒഫീഷ്യോ; (ഡി) ജില്ലയിൽ (കമ സമാധാനത്തിന്റെ ചുമതലയുള്ള പോലീസ് സൂപ്രണ്ട്, എക്സ്-ഒഫീഷ്യോ; (ഇ) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, എക്സ് - ഒഫീഷ്യോ (എഫ്) ജില്ലയിലെ ഏതെങ്കിലും നദിയോടു ചേർന്നുകിടക്കുന്ന മുനിസിപ്പൽ കൗൺസിലു കളിലെ ചെയർമാൻ/ചെയർ പേഴ്സസൺമാരിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു മുനി സിപ്പൽ ചെയർമാൻ/ചെയർ പേഴ്സൺ, (ജി) ജില്ലയിലെ ഏതെങ്കിലും നദിയോടു ചേർന്നുകിടക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ പ്രസി ഡന്റുമാരിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന രണ്ട് പേർ, (എച്ച്) ജില്ലയിലെ ഏതെങ്കിലും നദിയോട് ചേർന്നുകിടക്കുന്ന ബ്ലോക്ക് പഞ്ചായത്തുക ളുടെ പ്രസിഡന്റുമാരിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രസിഡന്റ്, (ഐ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു ഹൈഡ്രോളജിസ്റ്റ; (ജെ) ജലസേചന വകുപ്പിലെ, ജില്ലയിൽ ജോലി ചെയ്യുന്ന ഒരു എക്സസിക്യൂട്ടീവ് എൻജി നീയർ; o (കെ) ജില്ലയിൽ ജോലി ചെയ്യുന്നതും സർക്കാർ നാമനിർദ്ദേശം ചെയ്യുന്നതുമായ എക്സസി ക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത കേരള വാട്ടർ അതോറിറ്റിയിലെ ഒരു എൻജിനീ യർ; (എൽ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന നദീസംരക്ഷണ പ്രവർത്തനവുമായി ബന്ധ മുള്ള “(മൂന്ന് പരിസ്ഥിതി പ്രവർത്തകർ; (എം) ജില്ലയിൽ ജോലിചെയ്യുന്നതും സർക്കാർ നോമിനേറ്റു ചെയ്യുന്നതുമായ പൊതുമരാ മത്ത് വകുപ്പിലെ എക്സസിക്യൂട്ടീവ് എൻജിനീയറുടെ (റോഡുകളും പാലങ്ങളും) പദവിയിൽ കുറ യാത്ത ഒരു എഞ്ചിനീയർ; (എൻ) മൈനിംഗും ജിയോളജിയും വകുപ്പിലെ ജിയോളജിസ്റ്റ്/ജില്ലാ ഓഫീസർ, എക്സ്-ഒഫീഷ്യോ; (ഒ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. ’(പി) ജില്ലയിൽ അധികാരിതയുള്ള റവന്യൂ ഡിവിഷണൽ ആഫീസർ അഥവാ റവന്യൂ ഡിവി ഷണൽ ആഫീസർമാർ; (ക്യൂ) ജില്ലയിലെ രജിസ്റ്റർ ചെയ്ത മണൽവാരൽ തൊഴിലാളി സംഘടനകളിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് പേർ; (ആർ) ജില്ലയിലെ എല്ലാ താലൂക്കുകളിലെയും തഹസിൽദാർമാരും മണൽവാര നിയന്ത്രണ വുമായി ബന്ധപ്പെട്ട അധികാരിതയുള്ള അഡീഷണൽ തഹസിൽദാർമാരും.) (3) ജില്ലാ കളക്ടർ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ ആയിരിക്കേണ്ടതും (ഹെഡ് കാർട്ടേ ഴ്സസിന്റെ ചുമതലയുള്ള റവന്യൂ ഡിവിഷണൽ ആഫീസർ) കൺവീനർ ആയിരിക്കേണ്ടതുമാണ്. (4) ജില്ല വിദഗ്ദ്ധ സമിതി, ചെയർമാൻ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും യോഗം ചേരേ ണ്ടതും ഈ ആക്റ്റ് പ്രകാരവും അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരവും ഏല്പിച്ചുകൊടു ക്കാവുന്ന അത്തരം അധികാരങ്ങളും കർത്തവ്യങ്ങളും നിർവ്വഹിക്കേണ്ടതുമാണ്. 4. കടവ് കമ്മിറ്റിയുടെ രൂപീകരണവും ഘടനയും.- (1) ജില്ലാ കളക്ടർക്ക് ഒരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഓരോ കടവിലേയും അഥവാ നദീതീരത്തിലേയും മണൽവാരൽ നിയന്ത്രിക്കുന്ന ആവശ്യത്തിലേക്കായി, അങ്ങനെയുള്ള കടവിനോ അഥവാ നദീതീരത്തിനോ വേണ്ടി ആ കടവോ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ