Panchayat:Repo18/vol1-page1038

From Panchayatwiki
Revision as of 12:20, 5 January 2018 by Jeli (talk | contribs) ('17. വിവരത്തിനായുള്ള അപേക്ഷകൾ, അത് തീർപ്പു കൽപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

17. വിവരത്തിനായുള്ള അപേക്ഷകൾ, അത് തീർപ്പു കൽപ്പിച്ചതിനുശേഷം ഒരു വർഷത്തേക്ക് സൂക്ഷിക്കേണ്ടതാണ്. രജിസ്റ്റർ 20 വർഷത്തേക്ക് സൂക്ഷിക്കേണ്ടതാണ്.

അനുബന്ധം - I

[7-ാം ചട്ടം നോക്കുക]

1. അപേക്ഷയ്ക്ക് നൽകിയ നമ്പർ

2. ഫീസടച്ചതിന്റെ വിശദാംശങ്ങൾ

(അടച്ച രീതിയും തീയതിയും തുകയും)

3. അപേക്ഷകന്റെ പേരും വിലാസവും

4. ആവശ്യപ്പെട്ട വിവരത്തിന്റെ സ്വഭാവവും വിവരം

സൂക്ഷിക്കുന്ന ഹൈക്കോടതി ഉദ്യോഗസ്ഥനും

5. വിവരം ആവശ്യപ്പെട്ട തീയതി

6. വിവരം ലഭിച്ച തീയതി

7. വിവരം ആവശ്യപ്പെട്ട തീയതിയും അത് ലഭിച്ച

തീയതിയും ഫീസടച്ച രീതിയും ഉൾപ്പെടെ

അടയ്ക്കാൻ ആവശ്യപ്പെട്ട അധികഫീസിന്റെ

വിശദാംശങ്ങൾ

8. വിവരം നല്കിയ തീയതി/അപേക്ഷ

നിരസിച്ചതായുള്ള അറിയിപ്പിന്റെ തീയതി

9. അഭിപ്രായങ്ങൾ

അനുബന്ധം II

[15(3) ചട്ടം നോക്കുക]

1. അപ്പീലിനു നൽകിയ നമ്പർ :

2. ഫീസടച്ചതിന്റെ വിശദാംശങ്ങൾ :

3. അപേക്ഷകന്റെ പേരും വിലാസവും :

4. ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

കൂടെ വച്ചിട്ടുണ്ടോ :

5. അപ്പീൽ സമയത്തിനുള്ളിൽ ഫയൽ ചെയ്തോ :

6. ഹിയറിങ്ങിന്റെ തീയതി (കൾ) :

7. അന്തിമ ഉത്തരവിന്റെ തീയതി :

8. അപ്പീൽ വാദിക്കും പബ്ലിക് ഇൻഫർമേഷൻ

ഓഫീസർക്കും ഉത്തരവിന്റെ പകർപ്പ് നൽകിയ

തീയതി :

9. അഭിപ്രായങ്ങൾ:

ഫോറം-A

വിവരം തേടാനുള്ള അപേക്ഷ

[5-ാം ചട്ടം നോക്കുക]

അപേക്ഷ നമ്പർ അടച്ച ഫീസിൻറെ വിശദാംശങ്ങൾ അടച്ചരീതി
തീയതി ...........................
തുക ...........................

To

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ,

കേരള ഹൈക്കോടതി,

എറണാകുളം.

1. അപേക്ഷകന്റെ പേര് :

2. കത്തിടപാടിനുള്ള വിലാസം :

3. ആവശ്യമുള്ള വിവരത്തിന്റെ സ്വഭാവവും

വിശദാംശങ്ങളും:


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ