Panchayat:Repo18/vol1-page1038
17. വിവരത്തിനായുള്ള അപേക്ഷകൾ, അത് തീർപ്പു കൽപ്പിച്ചതിനുശേഷം ഒരു വർഷത്തേക്ക് സൂക്ഷിക്കേണ്ടതാണ്. രജിസ്റ്റർ 20 വർഷത്തേക്ക് സൂക്ഷിക്കേണ്ടതാണ്.
1. | അപേക്ഷയ്ക്ക് നൽകിയ നമ്പർ | : |
2. | ഫീസടച്ചതിന്റെ വിശദാംശങ്ങൾ | : |
(അടച്ച രീതിയും തീയതിയും തുകയും) | ||
3. | അപേക്ഷകന്റെ പേരും വിലാസവും | : |
4. | ആവശ്യപ്പെട്ട വിവരത്തിന്റെ സ്വഭാവവും വിവരം | |
സൂക്ഷിക്കുന്ന ഹൈക്കോടതി ഉദ്യോഗസ്ഥനും | : | |
5. | വിവരം ആവശ്യപ്പെട്ട തീയതി | : |
6. | വിവരം ലഭിച്ച തീയതി | : |
7. | വിവരം ആവശ്യപ്പെട്ട തീയതിയും അത് ലഭിച്ച | |
തീയതിയും ഫീസടച്ച രീതിയും ഉൾപ്പെടെ | ||
അടയ്ക്കാൻ ആവശ്യപ്പെട്ട അധികഫീസിന്റെ | ||
വിശദാംശങ്ങൾ | : | |
8. | വിവരം നല്കിയ തീയതി/അപേക്ഷ | |
നിരസിച്ചതായുള്ള അറിയിപ്പിന്റെ തീയതി | : | |
9. | അഭിപ്രായങ്ങൾ | : |
1. | അപ്പീലിനു നൽകിയ നമ്പർ | : |
2. | ഫീസടച്ചതിന്റെ വിശദാംശങ്ങൾ | : |
3. | അപേക്ഷകന്റെ പേരും വിലാസവും | : |
4. | ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് | |
കൂടെ വച്ചിട്ടുണ്ടോ | : | |
5. | അപ്പീൽ സമയത്തിനുള്ളിൽ ഫയൽ ചെയ്തോ | : |
6. | ഹിയറിങ്ങിന്റെ തീയതി (കൾ) | : |
7. | അന്തിമ ഉത്തരവിന്റെ തീയതി | : |
8. | അപ്പീൽ വാദിക്കും പബ്ലിക് ഇൻഫർമേഷൻ | |
ഓഫീസർക്കും ഉത്തരവിന്റെ പകർപ്പ് നൽകിയ തിയതി | : | |
9. | അഭിപ്രായങ്ങൾ | : |
അപേക്ഷ നമ്പർ | അടച്ച ഫീസിൻറെ വിശദാംശങ്ങൾ | അടച്ചരീതി...................... | |
തീയതി........... | |||
തുക................. | . |
To
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ,
കേരള ഹൈക്കോടതി,
എറണാകുളം.
- 1. അപേക്ഷകന്റെ പേര് :
- 2. കത്തിടപാടിനുള്ള വിലാസം :
- 3. ആവശ്യമുള്ള വിവരത്തിന്റെ സ്വഭാവവും
- വിശദാംശങ്ങളും: