Panchayat:Repo18/vol1-page0345

From Panchayatwiki
Revision as of 09:41, 5 January 2018 by Rejimon (talk | contribs) ('Sec. VIII കേരള പഞ്ചായത്ത് രാജ് ആക്റ്റ് 345 വകുപ്പ് ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Sec. VIII കേരള പഞ്ചായത്ത് രാജ് ആക്റ്റ് 345

വകുപ്പ് ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഢം പ്രകാരം ചുമത്താവുന്ന പിഴ

220 (എ) പൊതുവഴിയിലോ അതിനുമുകളിലോ നിയമ വിരുദ്ധമായി ചുമർ, വേലി മുതലായവ കെട്ടുന്നതിന്- നുറു രൂപ

220 (ബി) റോഡിനോട് ചേർന്നുള്ള ഭൂമിയിൽ മുന്നു മീറ്റർ ദൂരം വിടാതെയുള്ള കെട്ടിടത്തിന്റെയോ എടുപ്പിന്റേയോ നിർമ്മാണം- നൂറു രൂപ

220 (സി) പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധ നങ്ങൾ നിക്ഷേപിക്കുകയോ ചെയ്യുന്നതിന്-അൻപതു രൂപ

22O (ഡി) പൊതു വഴി മുതലായ വയ്ക്ക് അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുന്നതിന്- അൻപതു രൂപ

220 (ഇ) ഓവുചാലിനു മീതെ നിയമവിരുദ്ധമായി എടുപ്പ് പണിയുന്നതിന്- ഇരുന്നുറു രൂപ

222 (1) - 221-ാം വകുപ്പിന് വിരുദ്ധമായി ഒരു സ്വകാര്യ മാർക്കറ്റ് തുറക്കുകയോ തുറന്നു വെച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്നതിന്- അഞ്ഞു്റു രൂപ

222 (3) സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുന്നതിന് - നുറു രൂപ

222 (4) ഒരു ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുന്നതിന്- ഇരുനൂറു രൂപ

224 അനുവാദമില്ലാതെ പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്ക്റ്റിലോ മൃഗത്തിനേയോ സാധനമോ വിൽക്കുകയോ വില്പനയ്ക്കായി വയ്ക്കുകയോ ചെയ്യുന്നതിന്- നൂറു രൂപ

228 (1) ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ ഒരു സ്വകാര്യവണ്ടിത്താവളം തുറന്നു വച്ചുകൊണ്ടിരിക്കുന്നതിന്- നുറു രൂപ

232 ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ 232-ാം വകുപ്പുപ്രകാരം നിർണ്ണയിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യത്തിലേക്ക് ഒരു സ്ഥലം ഉപയോഗിക്കുന്നതിന്- നൂറു രൂപ 233 ഫാക്ടറി, വർക്ക്ഷോപ്പ മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുന്നതിന്- അഞ്ഞു്റു രൂപ എട്ടാം പട്ടിക