എട്ടാം പട്ടിക
തുടരുന്ന ലംഘങ്ങൾക്കുളള ശിക്ഷകൾ
257-ാം വകുപ്പ് (2)-ാം ഉപവകുപ്പ് കാണുക
വകുപ്പ്
|
ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഡം
|
വിഷയം
|
ചുമത്താവുന്ന പിഴ
|
209
|
സി
|
അനുവാദം കൂടാതെ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കൽ
|
നൂറ് രൂപ
|
220
|
(എ)
|
പൊതുവഴിയിലോ അതിനുമുകളിലോ നിയമ വിരുദ്ധമായി ചുമർ, വേലി മുതലായവ കെട്ടുന്നതിന്
|
നൂറ് രൂപ
|
220
|
(ബി)
|
റോഡിനോട് ചേർന്നുള്ള ഭൂമിയിൽ മുന്നു മീറ്റർ ദൂരം വിടാതെയുള്ള കെട്ടിടത്തിന്റെയോ എടുപ്പിന്റേയോ നിർമ്മാണം-
|
നൂറ് രൂപ
|
220
|
(സി)
|
പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ ചെയ്യുന്നതിന്-
|
അൻപതു രൂപ
|
22O
|
(ഡി)
|
പൊതു വഴി മുതലായവയ്ക്ക് അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുന്നതിന്
|
അൻപതു രൂപ
|
22O
|
(ഇ)
|
ഓവുചാലിനു മീതെ നിയമവിരുദ്ധമായി എടുപ്പ് പണിയുന്നതിന്
|
ഇരുനൂറു രൂപ
|
222
|
(1)
|
221-ാം വകുപ്പിന് വിരുദ്ധമായി ഒരു സ്വകാര്യ മാർക്കറ്റ് തുറക്കുകയോ തുറന്നു വെച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്നതിന്
|
അഞ്ഞൂറു രൂപ
|
222
|
(3)
|
സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുന്നതിന്
|
നൂറ് രൂപ
|
222
|
(4)
|
ഒരു ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുന്നതിന്
|
ഇരുനൂറു രൂപ
|
224
|
|
അനുവാദമില്ലാതെ പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്ക്റ്റിലോ മൃഗത്തിനേയോ സാധനമോ വിൽക്കുകയോ വില്പനയ്ക്കായി വയ്ക്കുകയോ ചെയ്യുന്നതിന്-
|
നൂറ് രൂപ
|
228
|
(1)
|
ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ ഒരു സ്വകാര്യവണ്ടിത്താവളം തുറന്നു വച്ചുകൊണ്ടിരിക്കുന്നതിന്-
|
നൂറ് രൂപ
|
232
|
|
ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ 232-ാം വകുപ്പുപ്രകാരം നിർണ്ണയിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യത്തിലേക്ക് ഒരു സ്ഥലം ഉപയോഗിക്കുന്നതിന്-
|
നൂറ് രൂപ
|
233
|
|
ഫാക്ടറി, വർക്ക്ഷോപ്പ മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുന്നതിന്-
|
അഞ്ഞൂറു രൂപ
|
|
This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan
|
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ