Panchayat:Repo18/vol1-page0361
പട്ടികയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടാകാം എന്നും അങ്ങനെയുണ്ടെങ്കിൽ അത് ആ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.
(മേൽവിലാസം)..........................................................
.........................................................................................
.......................................................................................
അവകാശവാദി ഉൾപ്പെടുത്താൻ അപേക്ഷിച്ചിട്ടുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബാംഗ
ത്തിന്റെയോ അല്ലെങ്കിൽ തൊട്ടടുത്ത താമസക്കാരന്റെയോ ഉൾക്കുറിപ്പ് വിവരണം.
വോട്ടർ പട്ടികയിലെ ക്രമ നമ്പർ | പേര് | ബന്ധം
(കുടുംബാംഗം/മറ്റുള്ളവർ) |
|
സ്ഥലം.................. അവകാശവാദിയുടെ ഒപ്പ് അല്ലെങ്കിൽ
തീയതി................... വിരലടയാളം
കുറിപ്പ്-വ്യാജമെന്ന് താൻ ഒന്നുകിൽ അറിയുന്നതോ അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കുന്നതോ അഥവാ സത്യമാണെന്ന് വിശ്വസിക്കാത്തതോ ആയ വ്യാജമായ പ്രസ്താവനയോ പ്രഖ്യാപനമോ നടത്തുന്ന ഏതൊരാളും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 27-ാം വകുപ്പ് പ്രകാരം ശിക്ഷാർഹനാണ്.
.....................................സുഷിരങ്ങൾ................................
എടുത്ത നടപടി സംബന്ധിച്ച അറിയിപ്പ്
ശ്രീ/ശ്രീമതി/കുമാരി.......................................മേൽവിലാസം.....................................
.......................................................ന്റെ 4-ാം നമ്പർ ഫാറത്തിലുള്ള അപേക്ഷ.
(എ.) സ്വീകരിക്കുകയും അയാളുടെ/അവരുടെ പേര് വോട്ടർ പട്ടികയിൽ .........................................
ക്രമനമ്പർ ആയി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
(ബി)..............................................................................
.....................................................................................കാരണത്താൽ നിരസിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ
തീയതി................ ...............................ഗ്രാമപഞ്ചായത്ത്
- (ഫാറം 4 (എ.) (ചട്ടം 6 ബി കാണുക) പ്രവാസി ഭാരതീയ സമ്മതിദായകന് സമ്മതിദായക പട്ടികയിൽ പേര്
ഉൾപ്പെടുത്തുന്നതിനുവേണ്ടിയുള്ള അപേക്ഷ സ്വീകർത്താവ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ, (ഗ്രാമപഞ്ചായത്തിന്റെ Ga Jö) (T) O2. O ജില്ല C)oCT) f)OCT)o (m)(3, .ഗ്രാമപഞ്ചായത്തിലെ . ഈ കോളത്തിൽ സമീപ കാലത്തെടുത്ത പാസ് പോർട്ട് സൈസ് GanoGSo (3.5 cm x 4.5 Cm) മുഖം വ്യക്തമായി കാണത്തക്ക രീതിയിലു ള്ളത് പതിക്കേണ്ടതാണ് നിയോജകമണ്ഡലത്തിലെ