Panchayat:Repo18/vol1-page0452

From Panchayatwiki
Revision as of 11:28, 4 January 2018 by Animon (talk | contribs) (''''*1995-ലെ കേരള പഞ്ചായത്തരാജ് (ജനപ്രതിനിധി കൾക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

*1995-ലെ കേരള പഞ്ചായത്തരാജ് (ജനപ്രതിനിധി കൾക്കുള്ള ഓണറേറിയവും ബത്തകളും)' ചട്ടങ്ങൾ'''' എസ്.ആർ.ഒ. നമ്പർ 1478/95- 1994-ലെ കേരള പഞ്ചായത്തരാജ് ആക്റ്റ് (1994-ലെ 13) 160-ാം വകുപ്പും 254-ാം വകുപ്പും ചേർത്തുവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്. ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും. (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്തരാജ് ജനപ്രതിനിധികൾക്കുള്ള (ഓണറേറിയവും] ബത്തകളും ചട്ടങ്ങൾ എന്നു പേർ പറയാം. (2) ഇവ 1995 ഒക്ടോബർ 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കണക്കാക്കേ ണ്ടതാണ്. 2. വ്യാഖ്യാനം. സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, ഈ ചട്ടങ്ങളിൽ ഉപ യോഗിച്ചിട്ടുള്ളതും, എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റിൽ (1994-ലെ 13) നിർവ്വ ചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്കു നൽകപ്പെ ട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 3. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും ഉള്ള '[പ്രതിമാസ ഓണറേറിയം]- താഴെ നിർദ്ദേശിക്കുന്ന നിരക്കിലുള്ള (പ്രതിമാസ ഓണറേ റിയം] പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും നൽകേണ്ടതാണ്:- (1) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ,- (എ) പ്രസിഡന്റിന് '(പതിമൂന്നായിരത്തി ഇരുനൂറി രൂപ; (ബി.) വൈസ്ത്രപ്രസിഡന്റിന് (പതിനായിരത്തി അറുന്നുറി രൂപ; (സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് (എണ്ണായിരത്തി ഇരുന്നുറി രൂപ; (ഡി) അംഗങ്ങൾക്ക് (2) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ,- (എ) പ്രസിഡന്റിന് (പതിനാലായിരത്തി അറുന്നുറി രൂപ; (ബി.) വൈസ് പ്രസിഡന്റ് (പ്രന്തണ്ടായിരം) രൂപ; (സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് '(എണ്ണായിരത്തി എണ്ണൂറി രൂപ വീതം; '(ഏഴായിരം) രൂപ വീതം.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ