Panchayat:Repo18/vol1-page0411

From Panchayatwiki
Revision as of 07:48, 4 January 2018 by Jayaprakash (talk | contribs) ('ഫാറം-8 (16-ാം ചട്ടം കാണുക) തിരഞ്ഞെടുപ്പ് ഏജന്റിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഫാറം-8 (16-ാം ചട്ടം കാണുക) തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം *ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്. മുകളിൽ പറഞ്ഞ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയായ . എന്ന് ഞാൻ .നെ (പേരും മേൽവിലാസവും) മുകളിൽ പറഞ്ഞ തിരഞ്ഞെടുപ്പിൽ ഈ ദിവസം മുതൽ എന്റെ തിരഞ്ഞെടുപ്പ് ഏജന്റായി ഇതിനാൽ നിയമിക്കുന്നു. (l) salo: സ്ഥാനാർത്ഥിയുടെ ഒപ്പ (O)olდ)Q)]: മേൽപ്പറഞ്ഞ നിയമനം ഞാൻ സ്വീകരിക്കുന്നു. ഉത്തമമായ എന്റെ അറിവിലും വിശ്വാസത്തിലും പെട്ടിട ത്തോളം തിരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിക്കുന്നതിന് എനിക്ക് യാതൊരു അയോഗ്യതയുമില്ലെന്ന് ഞാൻ സത്യ പ്രസ്താവന ചെയ്യുന്നു. () s AlO: തീയതി: തിരഞ്ഞെടുപ്പ് എജന്റിന്റെ ഒപ്പ നിയമനം അംഗീകരിച്ചു. (s)O6Jo. (ó)”lდ)(6]: വരണാധികാരിയുടെ ഒപ്പ (ആഫീസ് സീൽ) *ബാധകമല്ലാത്തത് വെട്ടിക്കളയുക. anooo-9 (17-ാം ചട്ടം കാണുക) തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം പിൻവലിക്കൽ *ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്. വരണാധികാരി മേൽപ്പറഞ്ഞ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയായ . എന്ന് ഞാൻ, എന്റെ തിര ഞെടുപ്പ ഏജന്റായുള്ള ശ്രീ. / ശ്രീമതി . യുടെ നിയമനം ഇതിനാൽ പിൻവലിക്കുന്നു. Ου) ΟρIO: തീയതി: സ്ഥാനാർത്ഥിയുടെ ഒപ്പ

  • ബാധകമല്ലാത്തത് വെട്ടിക്കളയുക

osnooo-10 (18-ാം ചട്ടം കാണുക) പോളിംഗ് ഏജന്റിന്റെ നിയമനം *ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ. പ്രിസൈഡിംഗ് ആഫീസർക്ക്, പോളിംഗ് സ്റ്റേഷൻ നമ്പർ. നിയോജകമണ്ഡലം. മേൽപ്പറഞ്ഞ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയായ ഞാൻ / സ്ഥാനാർത്ഥിയായ ശ്രീ. / ശ്രീമതി . യുടെ തിരഞ്ഞെടുപ്പ ഏജന്റായ എന്ന് ഞാൻ ശ്രീ. / ശ്രീമതി ............... 6ᎣᏩᏪ സ്ഥലത്തെ .. നമ്പർ പോളിംഗ് സ്റ്റേഷനിലെ പോളിംഗ് ഏജന്റായി ഇതിനാൽ നിയമിക്കുന്നു. സ്ഥാനാർത്ഥിയുടെ/തിരഞ്ഞെടുപ്പ ഏജന്റിന്റെ ഒപ്പ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ