Panchayat:Repo18/vol1-page0411
...................................... *ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്.
വരണാധികാരി
......................................
......................................
മുകളിൽ പറഞ്ഞ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയായ ......................................................എന്ന ഞാൻ ...........................................നെ (പേരും മേൽവിലാസവും) മുകളിൽ പറഞ്ഞ തിരഞ്ഞെടുപ്പിൽ ഈ ദിവസം മുതൽ എന്റെ തിരഞ്ഞെടുപ്പ് ഏജന്റായി ഇതിനാൽ നിയമിക്കുന്നു.
സ്ഥലം:
സ്ഥാനാർത്ഥിയുടെ ഒപ്പ്
തീയതി:
മേൽപ്പറഞ്ഞ നിയമനം ഞാൻ സ്വീകരിക്കുന്നു. ഉത്തമമായ എന്റെ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം തിരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിക്കുന്നതിന് എനിക്ക് യാതൊരു അയോഗ്യതയുമില്ലെന്ന് ഞാൻ സത്യപ്രസ്താവന ചെയ്യുന്നു.
സ്ഥലം:
തീയതി:
തിരഞ്ഞെടുപ്പ് എജന്റിന്റെ ഒപ്പ്
സ്ഥലം:
വരണാധികാരിയുടെ ഒപ്പ്
- ബാധകമല്ലാത്തത് വെട്ടിക്കളയുക.
....................................*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്.
വരണാധികാരി
..................................
....................................
മേൽപ്പറഞ്ഞ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയായ ....................................... എന്ന ഞാൻ, എന്റെ തിരഞെടുപ്പ് ഏജന്റായുള്ള ശ്രീ. / ശ്രീമതി ....................................... യുടെ നിയമനം ഇതിനാൽ പിൻവലിക്കുന്നു.
സ്ഥലം:
തീയതി:
സ്ഥാനാർത്ഥിയുടെ ഒപ്പ്
- ബാധകമല്ലാത്തത് വെട്ടിക്കളയുക
പോളിംഗ് ഏജന്റിന്റെ നിയമനം
...............................*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് ............................................ നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്.
പ്രിസൈഡിംഗ് ആഫീസർക്ക്,
പോളിംഗ് സ്റ്റേഷൻ നമ്പർ..................
...................................നിയോജകമണ്ഡലം.
മേൽപ്പറഞ്ഞ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയായ ഞാൻ / സ്ഥാനാർത്ഥിയായ ശ്രീ. / ശ്രീമതി ............................... യുടെ തിരഞ്ഞെടുപ്പ ഏജന്റായ എന്ന് ഞാൻ ശ്രീ. / ശ്രീമതി ................... യെ ........................... സ്ഥലത്തെ ................... നമ്പർ പോളിംഗ് സ്റ്റേഷനിലെ പോളിംഗ് ഏജന്റായി ഇതിനാൽ നിയമിക്കുന്നു.
സ്ഥലം:
തീയതി:
സ്ഥാനാർത്ഥിയുടെ/തിരഞ്ഞെടുപ്പ് ഏജന്റിന്റെ ഒപ്പ്.