Panchayat:Repo18/vol1-page1038
17. വിവരത്തിനായുള്ള അപേക്ഷകൾ, അത് തീർപ്പു കൽപ്പിച്ചതിനുശേഷം ഒരു വർഷത്തേക്ക് സൂക്ഷിക്കേണ്ടതാണ്. രജിസ്റ്റർ 20 വർഷത്തേക്ക് സൂക്ഷിക്കേണ്ടതാണ്.
1. | അപേക്ഷയ്ക്ക് നൽകിയ നമ്പർ | : | ||
2. | ഫീസടച്ചതിന്റെ വിശദാംശങ്ങൾ | : | ||
(അടച്ച രീതിയും തീയതിയും തുകയും) | ||||
3. | അപേക്ഷകന്റെ പേരും വിലാസവും | : | ||
4. | ആവശ്യപ്പെട്ട വിവരത്തിന്റെ സ്വഭാവവും വിവരം | |||
സൂക്ഷിക്കുന്ന ഹൈക്കോടതി ഉദ്യോഗസ്ഥനും | : | |||
5. | വിവരം ആവശ്യപ്പെട്ട തീയതി | : | ||
6. | വിവരം ലഭിച്ച തീയതി | : | ||
7. | വിവരം ആവശ്യപ്പെട്ട തീയതിയും അത് ലഭിച്ച | |||
തീയതിയും ഫീസടച്ച രീതിയും ഉൾപ്പെടെ | ||||
അടയ്ക്കാൻ ആവശ്യപ്പെട്ട അധികഫീസിന്റെ | ||||
വിശദാംശങ്ങൾ | : | |||
8. | വിവരം നല്കിയ തീയതി/അപേക്ഷ | |||
നിരസിച്ചതായുള്ള അറിയിപ്പിന്റെ തീയതി | : | |||
9. | അഭിപ്രായങ്ങൾ | : |
1. | അപ്പീലിനു നൽകിയ നമ്പർ | : | ||||||||||||
2. | ഫീസടച്ചതിന്റെ വിശദാംശങ്ങൾ | : | ||||||||||||
3. | അപേക്ഷകന്റെ പേരും വിലാസവും | : | ||||||||||||
4. | ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് | |||||||||||||
കൂടെ വച്ചിട്ടുണ്ടോ | : | |||||||||||||
5. | അപ്പീൽ സമയത്തിനുള്ളിൽ ഫയൽ ചെയ്തോ | : | ||||||||||||
6. | ഹിയറിങ്ങിന്റെ തീയതി (കൾ) | : | ||||||||||||
7. | അന്തിമ ഉത്തരവിന്റെ തീയതി | : | ||||||||||||
8. | അപ്പീൽ വാദിക്കും പബ്ലിക് ഇൻഫർമേഷൻ | |||||||||||||
ഓഫീസർക്കും ഉത്തരവിന്റെ പകർപ്പ് നൽകിയ തിയതി | : | |||||||||||||
9. | അഭിപ്രായങ്ങൾ | :
To പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, കേരള ഹൈക്കോടതി, എറണാകുളം. 1. അപേക്ഷകന്റെ പേര് : 2. കത്തിടപാടിനുള്ള വിലാസം : 3. ആവശ്യമുള്ള വിവരത്തിന്റെ സ്വഭാവവും വിശദാംശങ്ങളും:
|