Panchayat:Repo18/vol1-page1104: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 27: Line 27:
==അദ്ധ്യായം 2==
==അദ്ധ്യായം 2==
==ഗ്രാമീണമേഖലയിലെ തൊഴിലുറപ്പ്==
==ഗ്രാമീണമേഖലയിലെ തൊഴിലുറപ്പ്==
3. ഗ്രാമീണ മേഖലയിലെ തൊഴിലുറപ്പ്. (1) കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഗ്രാമപ്രദേശങ്ങളിൽ അവിദഗ്ദ്ധ തൊഴിൽ ചെയ്യാൻ തയ്യാറുള്ള ഓരോ കുടുംബത്തിനും സംസ്ഥാന സർക്കാർ ഒരു സാമ്പത്തിക വർഷം നൂറിൽ കുറയാത്ത തൊഴിൽ കൊടുക്കണം. (2) അങ്ങനെ ജോലി ചെയ്യുന്ന ഓരോ വ്യക്തിക്കും ഓരോ ദിവസത്തെ അദ്ധ്വാനത്തിനും നിശ്ചിത്ര നിരക്കിൽ കൂലി ലഭിക്കാൻ അവകാശമുണ്ട്. (3) പ്രവർത്തകർക്കുള്ള കൂലി ആഴ്ചക്കണക്കിൽ നൽകേണ്ടതും അല്ലാത്തപക്ഷം പതിനാലു ദിവസത്തിനകം കൊടുത്തിരിക്കുകയും വേണം. (4) കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക നിലയ്ക്കും വികസനാവശ്യങ്ങൾക്കും അനുസൃതമായി 100 ദിവസത്തിൽ കൂടുതൽ ദിവസത്തെ തൊഴിലും നൽകാവുന്നതാണ്.
3. ഗ്രാമീണ മേഖലയിലെ തൊഴിലുറപ്പ്.  
 
(1) കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഗ്രാമപ്രദേശങ്ങളിൽ അവിദഗ്ദ്ധ തൊഴിൽ ചെയ്യാൻ തയ്യാറുള്ള ഓരോ കുടുംബത്തിനും സംസ്ഥാന സർക്കാർ ഒരു സാമ്പത്തിക വർഷം നൂറിൽ കുറയാത്ത തൊഴിൽ കൊടുക്കണം.  
 
(2) അങ്ങനെ ജോലി ചെയ്യുന്ന ഓരോ വ്യക്തിക്കും ഓരോ ദിവസത്തെ അദ്ധ്വാനത്തിനും നിശ്ചിത്ര നിരക്കിൽ കൂലി ലഭിക്കാൻ അവകാശമുണ്ട്.  
 
(3) പ്രവർത്തകർക്കുള്ള കൂലി ആഴ്ചക്കണക്കിൽ നൽകേണ്ടതും അല്ലാത്തപക്ഷം പതിനാലു ദിവസത്തിനകം കൊടുത്തിരിക്കുകയും വേണം.  
 
(4) കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക നിലയ്ക്കും വികസനാവശ്യങ്ങൾക്കും അനുസൃതമായി 100 ദിവസത്തിൽ കൂടുതൽ ദിവസത്തെ തൊഴിലും നൽകാവുന്നതാണ്.
{{Create}}

Revision as of 10:12, 4 January 2018

(h) "കുറഞ്ഞ കൂലി' (Minimum Wage) എന്നാൽ 1948 ലെ മിനിമം വേജ് ആക്സ്ടിലെ 3-ാം വകുപ്പു പ്രകാരം കർഷക തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ കൂലി എന്നർത്ഥ മാകുന്നു.

(i) "ദേശീയ നിധി’ (National Fund) എന്നാൽ 20 (1) വകുപ്പ് പ്രകാരമുള്ള ദേശീയ തൊഴിലുറപ്പ് നിധി എന്നർത്ഥമാകുന്നു.

(j) ‘വിജ്ഞാപനം’ (Notification) എന്നാൽ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം എന്നർത്ഥമാകുന്നു.

(k) ‘പരിഗണനാർഹമായ പണി' (PreferredWork) എന്നാൽ പദ്ധതി പ്രകാരം മുൻഗണനാക്ര മത്തിൽ നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന പണി എന്നർത്ഥമാകുന്നു.

(l) 'നിർദ്ദേശകം’ (prescribed) എന്നാൽ ഈ നിയമത്തിൻ കീഴിലുള്ള ചട്ടങ്ങളിൽ നിർദ്ദേശിക്കുന്നവ എന്നർത്ഥമാകുന്നു.

(m) 'പ്രോഗ്രാം ഓഫീസർ' (Programme Officer) എന്നാൽ പദ്ധതി നടത്തിപ്പിലായി

15 (1) വകുപ്പ് പ്രകാരം നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു.

(n) ‘പ്രോജക്ട് (Project) എന്നാൽ അപേക്ഷകന് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പദ്ധതിയിൻ കീഴിൽ തെരഞ്ഞെടുക്കുന്ന പ്രവൃത്തി എന്നർത്ഥമാകുന്നു.

(o) 'ഗ്രാമീണ മേഖല' (Rural Area) എന്നാൽ ഒരു സംസ്ഥാനത്തിനുള്ളിലെ നഗരാതിർത്തിക്കു പുറത്തുള്ള പ്രദേശം എന്നർത്ഥമാകുന്നു.

(p) 'പദ്ധതി' (Scheme) എന്നാൽ 4 (1) വകുപ്പ് പ്രകാരം സംസ്ഥാന സർക്കാർ വിളംബരപ്പെടുത്തുന്ന പദ്ധതി എന്നർത്ഥമാകുന്നു.

(q) ‘സംസ്ഥാന കൗൺസിൽ' (State Council) എന്നാൽ 12 (വകുപ്പ് 1) വകുപ്പ് പ്രകാരം രൂപീ കരിക്കപ്പെടുന്ന സംസ്ഥാന തൊഴിലുറപ്പ് കൗൺസിൽ എന്നർത്ഥമാകുന്നു.

(r) 'അവിദഗ്ദ്ധമനുഷ്യ യത്നം' (Unskilled Manual Work) എന്നാൽ പ്രത്യേക പരിശീലനമോ പ്രാവീണ്യമോ ഇല്ലാത്ത പ്രായപൂർത്തിയായ ഏതൊരു വ്യക്തിയും കായികാധ്വാനത്താൽ ചെയ്യുന്ന ജോലി എന്നർത്ഥമാകുന്നു.

(s) ‘കൂലി നിരക്ക് (Wage Rate) എന്നാൽ വകുപ്പ് 6-ൽ നിർദ്ദേശിച്ചിട്ടുള്ള കൂലി നിരക്ക് എന്നർത്ഥമാകുന്നു.

അദ്ധ്യായം 2

ഗ്രാമീണമേഖലയിലെ തൊഴിലുറപ്പ്

3. ഗ്രാമീണ മേഖലയിലെ തൊഴിലുറപ്പ്.

(1) കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഗ്രാമപ്രദേശങ്ങളിൽ അവിദഗ്ദ്ധ തൊഴിൽ ചെയ്യാൻ തയ്യാറുള്ള ഓരോ കുടുംബത്തിനും സംസ്ഥാന സർക്കാർ ഒരു സാമ്പത്തിക വർഷം നൂറിൽ കുറയാത്ത തൊഴിൽ കൊടുക്കണം.

(2) അങ്ങനെ ജോലി ചെയ്യുന്ന ഓരോ വ്യക്തിക്കും ഓരോ ദിവസത്തെ അദ്ധ്വാനത്തിനും നിശ്ചിത്ര നിരക്കിൽ കൂലി ലഭിക്കാൻ അവകാശമുണ്ട്.

(3) പ്രവർത്തകർക്കുള്ള കൂലി ആഴ്ചക്കണക്കിൽ നൽകേണ്ടതും അല്ലാത്തപക്ഷം പതിനാലു ദിവസത്തിനകം കൊടുത്തിരിക്കുകയും വേണം.

(4) കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക നിലയ്ക്കും വികസനാവശ്യങ്ങൾക്കും അനുസൃതമായി 100 ദിവസത്തിൽ കൂടുതൽ ദിവസത്തെ തൊഴിലും നൽകാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ