Panchayat:Repo18/vol1-page0374: Difference between revisions
No edit summary |
No edit summary |
||
Line 15: | Line 15: | ||
തീയതി................................. .......................................... | തീയതി................................. .......................................... | ||
<center> ഫോറം 16</center> | |||
<center> ചട്ടം 21 (1) കാണുക</center> | |||
<center> '''അന്തിമ വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണത്തിന്റെ നോട്ടീസ്'''</center> | |||
യോഗ്യതാ തീയതി...................... അടിസ്ഥാനപ്പെടുത്തിയും 1994-ലെ കേരള | യോഗ്യതാ തീയതി...................... അടിസ്ഥാനപ്പെടുത്തിയും 1994-ലെ കേരള |
Revision as of 07:19, 3 February 2018
സൂചന:- അപേക്ഷ നമ്പർ.................................................
വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള താങ്കളുടെ അപേക്ഷ
.............................. സ്ഥലം വച്ച്.........................തീയതിയിൽ.......................................... സമയത്ത് കേൾക്കു
ന്നതാണെന്നറിയിക്കുന്നു. താങ്കൾ ഹാജരാക്കാൻ ആഗ്രഹിക്കുന്ന തെളിവുകളുമായി വാദം കേൾക്കലിന്
ഹാജരാകാൻ താങ്കളോട് നിർദ്ദേശിക്കുന്നു.
തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ
സ്ഥലം.................. മേൽവിലാസം........................
തീയതി................................. ..........................................
യോഗ്യതാ തീയതി...................... അടിസ്ഥാനപ്പെടുത്തിയും 1994-ലെ കേരള
പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾക്ക് അനുസൃതമായും
................................... ഗ്രാമപഞ്ചായത്തിന്റെ......................................
നിയോജകമണ്ഡലത്തിന്റെ/നിയോജക മണ്ഡലങ്ങളുടെ/ എല്ലാ നിയോജക മണ്ഡലങ്ങളുടെയും കരട് വോട്ടർ പട്ടികയുടെ ഭേദഗതികളുടെ ലിസ്റ്റ് തയ്യാറായിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തി കൊള്ളുന്നു. മേൽപ്പറഞ്ഞ ഭേദഗതികളുടെ ലിസ്റ്റ് സഹിതമുള്ള മേൽപ്പറഞ്ഞ വോട്ടർ പട്ടികയുടെ പകർപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ആയത് എന്റെ ആഫീസിൽ പരിശോധനയ്ക്ക് ലഭ്യവുമാണ്.
സ്ഥലം:.......................................................... തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ.....................................
തീയതി:.......................................................... മേൽവിലാസം
വിശദീകരണക്കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 254-ാം വകുപ്പ് 1-ാം ഉപവകുപ്പ് പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ച് സമ്മതിദായകരുടെ രജിസ്ട്രേഷൻ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കുന്നതിന് സർക്കാർ തീരുമാനിച്ചു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. (സ. ഉ. (അ) 167/94/തഭവ. തിരുവനന്തപുരം. 1994 ജൂലായ്]
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |