Panchayat:Repo18/vol1-page0374

From Panchayatwiki

സൂചന:- അപേക്ഷ നമ്പർ...................................................................................................................................................................

വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള താങ്കളുടെ അപേക്ഷ

................................................... സ്ഥലം വച്ച്................................തീയതിയിൽ............................................... സമയത്ത് കേൾക്കു

ന്നതാണെന്നറിയിക്കുന്നു. താങ്കൾ ഹാജരാക്കാൻ ആഗ്രഹിക്കുന്ന തെളിവുകളുമായി വാദം കേൾക്കലിന് ഹാജരാകാൻ

താങ്കളോട് നിർദ്ദേശിക്കുന്നു.

തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ


സ്ഥലം.................. മേൽവിലാസം........................

തീയതി................................. ..........................................

ഫോറം 16
ചട്ടം 21 (1) കാണുക
അന്തിമ വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണത്തിന്റെ നോട്ടീസ്

യോഗ്യതാ തീയതി..................................................................................................... അടിസ്ഥാനപ്പെടുത്തിയും 1994-ലെ കേരള

പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾക്ക് അനുസൃതമായും............................................................

................................... ഗ്രാമപഞ്ചായത്തിന്റെ......................................നിയോജകമണ്ഡലത്തിന്റെ/നിയോജ മണ്ഡലങ്ങളുടെ/

എല്ലാ നിയോജക മണ്ഡലങ്ങളുടെയും കരട് വോട്ടർ പട്ടികയുടെ ഭേദഗതികളുടെ ലിസ്റ്റ് തയ്യാറായിട്ടുള്ള വിവരം 

പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തി കൊള്ളുന്നു. മേൽപ്പറഞ്ഞ ഭേദഗതികളുടെ ലിസ്റ്റ്

സഹിതമുള്ള മേൽപ്പറഞ്ഞ വോട്ടർ പട്ടികയുടെ പകർപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ആയത് എന്റെ ആഫീസിൽ

പരിശോധനയ്ക്ക്ലഭ്യവുമാണ്.

സ്ഥലം:.......................................................... തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ.

തീയതി:.......................................................... മേൽവിലാസം

വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 254-ാം വകുപ്പ് 1-ാം ഉപവകുപ്പ് പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ച് സമ്മതിദായകരുടെ രജിസ്ട്രേഷൻ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കുന്നതിന് സർക്കാർ തീരുമാനിച്ചു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. (സ. ഉ. (അ) 167/94/തഭവ. തിരുവനന്തപുരം. 1994 ജൂലായ്]

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ