Panchayat:Repo18/vol1-page1064: Difference between revisions
('വിലുള്ള വിളയുടെ വിളവെടുപ്പുവരെ തദ്ദേശസ്ഥാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Unnikrishnan (talk | contribs) No edit summary |
||
Line 1: | Line 1: | ||
വിലുള്ള വിളയുടെ വിളവെടുപ്പുവരെ തദ്ദേശസ്ഥാപനത്തിന് അഥവാ പ്രസ്തുത നെൽവയലിൽ കൃഷി ചെയ്യാനുള്ള അവകാശം ഏറ്റെടുക്കുന്ന ആൾക്ക് കൈവശം തുടരാവുന്നതാണ്. (v) നെല്ലിന് പുറമെ നെൽവയലിന്റെ അനുഭവക്കാരൻ അനുവദിക്കുന്ന ഇടവിളകൾ മാത്രമേ | ::വിലുള്ള വിളയുടെ വിളവെടുപ്പുവരെ തദ്ദേശസ്ഥാപനത്തിന് അഥവാ പ്രസ്തുത നെൽവയലിൽ കൃഷി ചെയ്യാനുള്ള അവകാശം ഏറ്റെടുക്കുന്ന ആൾക്ക് കൈവശം തുടരാവുന്നതാണ്. | ||
അപേക്ഷ ഫോറം 1 | |||
(5-ാം ചട്ടം കാണുക) | ::(v) നെല്ലിന് പുറമെ നെൽവയലിന്റെ അനുഭവക്കാരൻ അനുവദിക്കുന്ന ഇടവിളകൾ മാത്രമേ നെൽവയലിൽ കൃഷി ചെയ്യാൻ/കൃഷി ചെയ്യിക്കുന്നതിന് അനുമതി നൽകാൻ പാടുള്ളൂ. | ||
വീട് വയ്ക്കുന്നതിനുള്ള അപേക്ഷാഫാറം | |||
പേര് | ::(vil) കൃഷിയോഗ്യമല്ലാത്ത രീതിയിൽ നെൽവയലിന്റെ ഘടനയിൽ മാറ്റംവരുത്താനോ അത് രൂപാന്തരപ്പെടുത്താനോ പരിവർത്തനപ്പെടുത്താനോ അതിൽനിന്നും കളിമണ്ണോ, മണലോ, മറ്റു ധാതുദ്രവ്യങ്ങളോ, ഖനനം ചെയ്യുവാനോ പാടില്ലാത്തതും ഖരമാലിന്യങ്ങൾ നിക്ഷേപിച്ച് മലിനീകരിക്കാൻ പാടില്ലാത്തതുമാണ്. | ||
പുർണ്ണ മേൽവിലാസം മേൽവിലാസത്തിലുള്ള വാസഗൃഹം സ്വന്തം പേരിലുള്ളതാണോ, അല്ലെങ്കിൽ ആരുടെ പേരിൽ? അപേക്ഷകന് സ്വന്തമായി സംസ്ഥാനത്ത് മറ്റ് ഭൂമി ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ തൊഴിൽ പരിവർത്തനപ്പെടുത്താനുദ്ദേശിക്കുന്ന നെൽവയലിന്റെ വിവരങ്ങൾ താലുക്ക് വില്ലേജ് സർവ്വേ നമ്പർ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ : പരിവർത്തനപ്പെടുത്തണമെന്നുദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിസ്തൃതി: ടി സ്ഥലത്തേക്ക് വഴി സൗകര്യം ഉണ്ടോ? : ഉണ്ടെങ്കിൽ വഴിയുടെ വീതി/ഇല്ലെങ്കിൽ വഴി സൗകര്യം എത്രദുരം വരെയുണ്ട്? സത്യപ്രസ്താവന | |||
ഈ അപേക്ഷയിൽ ആവശ്യപ്പെട്ടപ്രകാരം നെൽവയൽ രൂപാന്തരപ്പെടുത്തിയാൽ അത് പാരിസ്ഥിതികവ്യ വസ്ഥയെയും ചേർന്നുകിടക്കുന്ന നെൽവയലിലെ കൃഷിയെയും പ്രതികൂലമായി ബാധിക്കുകയില്ലെന്നും എന്റെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ഈ ആവശ്യത്തിന് പറ്റിയ മറ്റ് സ്ഥലം ഈ ജില്ലയിൽ ഇല്ലെന്നും കെട്ടിടം പണിയുന്നത് എന്റെ സ്വന്തം താമസത്തിന് വേണ്ടിയാണെന്നും നികത്താനുള്ള നെൽവയൽ മറ്റു നെൽവ യലുകളാൽ ചുറ്റപ്പെട്ടല്ല സ്ഥിതി ചെയ്യുന്നതെന്നും . | :(2) 16-ാം വകുപ്പ് (3)-ാം ഉപവകുപ്പുപ്രകാരം നെൽവയലിന്റെ ഉടമസ്ഥനുമായി ഒപ്പിടുന്ന കരാർ ഫാറം 3-ൽ ആയിരിക്കേണ്ടതാണ്. | ||
കൃഷി ഓഫീസറുടെ അഭിപ്രായം വില്ലേജ് ഓഫീസറുടെ അഭിപ്രായം സമിതിയുടെ ശുപാർശ ജില്ലാതല അധികൃതസമിതിയുടെ തീരുമാനം റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവ് അപേക്ഷാ ഫോറം 2 (5-ാം ചട്ടം കാണുക) പൊതു ആവശ്യത്തിന് വേണ്ടി നിലം പരിവർത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള അപേക്ഷ പ്രാദേശിക നിരീക്ഷണസമിതി കൺവീനർ മുമ്പാകെ | ''' | ||
അപേക്ഷകന്റെ/സ്ഥാപനത്തിന്റെ പേർ പൂർണ്ണ മേൽവിലാസം പൊതു ആവശ്യത്തിന്റെ സ്വഭാവം പ്രോജക്റ്റിന്റെ വിശദാംശങ്ങൾ ആവശ്യമായ സ്ഥലത്തിന്റെ വിസ്ത്യതി പരിവർത്തനപ്പെടുത്താനുദ്ദേശിക്കുന്ന നെൽവയലിന്റെ വിവരങ്ങൾ | <center>അപേക്ഷ ഫോറം 1</center>''' | ||
താലുക്ക് | |||
വില്ലേജ് | <center>(5-ാം ചട്ടം കാണുക)</center> | ||
സർവ്വേ നമ്പർ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ | |||
{{ | '''<center>വീട് വയ്ക്കുന്നതിനുള്ള അപേക്ഷാഫാറം</center>''' | ||
<center> പ്രാദേശിക നിരീക്ഷണസമിതി കൺവീനർ മുമ്പാകെ </center> | |||
പേര് : | |||
പുർണ്ണ മേൽവിലാസം : | |||
മേൽവിലാസത്തിലുള്ള വാസഗൃഹം സ്വന്തം പേരിലുള്ളതാണോ, | |||
അല്ലെങ്കിൽ ആരുടെ പേരിൽ? : | |||
അപേക്ഷകന് സ്വന്തമായി സംസ്ഥാനത്ത് മറ്റ് ഭൂമി | |||
ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ: | |||
തൊഴിൽ : | |||
പരിവർത്തനപ്പെടുത്താനുദ്ദേശിക്കുന്ന നെൽവയലിന്റെ വിവരങ്ങൾ: | |||
താലുക്ക്: | |||
വില്ലേജ് : | |||
സർവ്വേ നമ്പർ: | |||
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ : | |||
പരിവർത്തനപ്പെടുത്തണമെന്നുദ്ദേശിക്കുന്ന | |||
സ്ഥലത്തിന്റെ വിസ്തൃതി: | |||
ടി സ്ഥലത്തേക്ക് വഴി സൗകര്യം ഉണ്ടോ? : | |||
ഉണ്ടെങ്കിൽ വഴിയുടെ വീതി/ഇല്ലെങ്കിൽ വഴി സൗകര്യം | |||
എത്രദുരം വരെയുണ്ട്?: | |||
'''<center>സത്യപ്രസ്താവന</center>''' | |||
ഈ അപേക്ഷയിൽ ആവശ്യപ്പെട്ടപ്രകാരം നെൽവയൽ രൂപാന്തരപ്പെടുത്തിയാൽ അത് പാരിസ്ഥിതികവ്യ വസ്ഥയെയും ചേർന്നുകിടക്കുന്ന നെൽവയലിലെ കൃഷിയെയും പ്രതികൂലമായി ബാധിക്കുകയില്ലെന്നും എന്റെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ഈ ആവശ്യത്തിന് പറ്റിയ മറ്റ് സ്ഥലം ഈ ജില്ലയിൽ ഇല്ലെന്നും കെട്ടിടം പണിയുന്നത് എന്റെ സ്വന്തം താമസത്തിന് വേണ്ടിയാണെന്നും നികത്താനുള്ള നെൽവയൽ മറ്റു നെൽവ യലുകളാൽ ചുറ്റപ്പെട്ടല്ല സ്ഥിതി ചെയ്യുന്നതെന്നും ........ എന്ന ഞാൻ, ഇതിനാൽ സത്യപ്രസ്താവന ചെയ്തതു കൊള്ളുന്നു. | |||
സ്ഥലം <div class="floatright"> ഒപ്പും തീയതിയും</div> | |||
കൃഷി ഓഫീസറുടെ അഭിപ്രായം: | |||
വില്ലേജ് ഓഫീസറുടെ അഭിപ്രായം: | |||
സമിതിയുടെ ശുപാർശ: | |||
ജില്ലാതല അധികൃതസമിതിയുടെ തീരുമാനം: | |||
റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവ്: | |||
'''<center>അപേക്ഷാ ഫോറം 2</center>''' | |||
<center>(5-ാം ചട്ടം കാണുക)</center> | |||
'''<center> പൊതു ആവശ്യത്തിന് വേണ്ടി നിലം പരിവർത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള അപേക്ഷ</center>''' | |||
<center പ്രാദേശിക നിരീക്ഷണസമിതി കൺവീനർ മുമ്പാകെ</center> | |||
അപേക്ഷകന്റെ/സ്ഥാപനത്തിന്റെ പേർ: | |||
പൂർണ്ണ മേൽവിലാസം: | |||
പൊതു ആവശ്യത്തിന്റെ സ്വഭാവം | |||
പ്രോജക്റ്റിന്റെ വിശദാംശങ്ങൾ: | |||
ആവശ്യമായ സ്ഥലത്തിന്റെ വിസ്ത്യതി: | |||
പരിവർത്തനപ്പെടുത്താനുദ്ദേശിക്കുന്ന നെൽവയലിന്റെ | |||
വിവരങ്ങൾ: | |||
::താലുക്ക് | |||
::വില്ലേജ് | |||
സർവ്വേ നമ്പർ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ: | |||
{{Accept}} |
Revision as of 11:20, 2 February 2018
- വിലുള്ള വിളയുടെ വിളവെടുപ്പുവരെ തദ്ദേശസ്ഥാപനത്തിന് അഥവാ പ്രസ്തുത നെൽവയലിൽ കൃഷി ചെയ്യാനുള്ള അവകാശം ഏറ്റെടുക്കുന്ന ആൾക്ക് കൈവശം തുടരാവുന്നതാണ്.
- (v) നെല്ലിന് പുറമെ നെൽവയലിന്റെ അനുഭവക്കാരൻ അനുവദിക്കുന്ന ഇടവിളകൾ മാത്രമേ നെൽവയലിൽ കൃഷി ചെയ്യാൻ/കൃഷി ചെയ്യിക്കുന്നതിന് അനുമതി നൽകാൻ പാടുള്ളൂ.
- (vil) കൃഷിയോഗ്യമല്ലാത്ത രീതിയിൽ നെൽവയലിന്റെ ഘടനയിൽ മാറ്റംവരുത്താനോ അത് രൂപാന്തരപ്പെടുത്താനോ പരിവർത്തനപ്പെടുത്താനോ അതിൽനിന്നും കളിമണ്ണോ, മണലോ, മറ്റു ധാതുദ്രവ്യങ്ങളോ, ഖനനം ചെയ്യുവാനോ പാടില്ലാത്തതും ഖരമാലിന്യങ്ങൾ നിക്ഷേപിച്ച് മലിനീകരിക്കാൻ പാടില്ലാത്തതുമാണ്.
- (2) 16-ാം വകുപ്പ് (3)-ാം ഉപവകുപ്പുപ്രകാരം നെൽവയലിന്റെ ഉടമസ്ഥനുമായി ഒപ്പിടുന്ന കരാർ ഫാറം 3-ൽ ആയിരിക്കേണ്ടതാണ്.
പേര് :
പുർണ്ണ മേൽവിലാസം :
മേൽവിലാസത്തിലുള്ള വാസഗൃഹം സ്വന്തം പേരിലുള്ളതാണോ,
അല്ലെങ്കിൽ ആരുടെ പേരിൽ? :
അപേക്ഷകന് സ്വന്തമായി സംസ്ഥാനത്ത് മറ്റ് ഭൂമി
ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ:
തൊഴിൽ :
പരിവർത്തനപ്പെടുത്താനുദ്ദേശിക്കുന്ന നെൽവയലിന്റെ വിവരങ്ങൾ:
താലുക്ക്:
വില്ലേജ് :
സർവ്വേ നമ്പർ:
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ :
പരിവർത്തനപ്പെടുത്തണമെന്നുദ്ദേശിക്കുന്ന
സ്ഥലത്തിന്റെ വിസ്തൃതി:
ടി സ്ഥലത്തേക്ക് വഴി സൗകര്യം ഉണ്ടോ? :
ഉണ്ടെങ്കിൽ വഴിയുടെ വീതി/ഇല്ലെങ്കിൽ വഴി സൗകര്യം
എത്രദുരം വരെയുണ്ട്?:
ഈ അപേക്ഷയിൽ ആവശ്യപ്പെട്ടപ്രകാരം നെൽവയൽ രൂപാന്തരപ്പെടുത്തിയാൽ അത് പാരിസ്ഥിതികവ്യ വസ്ഥയെയും ചേർന്നുകിടക്കുന്ന നെൽവയലിലെ കൃഷിയെയും പ്രതികൂലമായി ബാധിക്കുകയില്ലെന്നും എന്റെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ഈ ആവശ്യത്തിന് പറ്റിയ മറ്റ് സ്ഥലം ഈ ജില്ലയിൽ ഇല്ലെന്നും കെട്ടിടം പണിയുന്നത് എന്റെ സ്വന്തം താമസത്തിന് വേണ്ടിയാണെന്നും നികത്താനുള്ള നെൽവയൽ മറ്റു നെൽവ യലുകളാൽ ചുറ്റപ്പെട്ടല്ല സ്ഥിതി ചെയ്യുന്നതെന്നും ........ എന്ന ഞാൻ, ഇതിനാൽ സത്യപ്രസ്താവന ചെയ്തതു കൊള്ളുന്നു.
സ്ഥലം
കൃഷി ഓഫീസറുടെ അഭിപ്രായം:
വില്ലേജ് ഓഫീസറുടെ അഭിപ്രായം:
സമിതിയുടെ ശുപാർശ:
ജില്ലാതല അധികൃതസമിതിയുടെ തീരുമാനം:
റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവ്:
<center പ്രാദേശിക നിരീക്ഷണസമിതി കൺവീനർ മുമ്പാകെ
അപേക്ഷകന്റെ/സ്ഥാപനത്തിന്റെ പേർ:
പൂർണ്ണ മേൽവിലാസം:
പൊതു ആവശ്യത്തിന്റെ സ്വഭാവം
പ്രോജക്റ്റിന്റെ വിശദാംശങ്ങൾ:
ആവശ്യമായ സ്ഥലത്തിന്റെ വിസ്ത്യതി:
പരിവർത്തനപ്പെടുത്താനുദ്ദേശിക്കുന്ന നെൽവയലിന്റെ
വിവരങ്ങൾ:
- താലുക്ക്
- വില്ലേജ്
സർവ്വേ നമ്പർ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ: