Panchayat:Repo18/vol1-page1064
- വിലുള്ള വിളയുടെ വിളവെടുപ്പുവരെ തദ്ദേശസ്ഥാപനത്തിന് അഥവാ പ്രസ്തുത നെൽവയലിൽ കൃഷി ചെയ്യാനുള്ള അവകാശം ഏറ്റെടുക്കുന്ന ആൾക്ക് കൈവശം തുടരാവുന്നതാണ്.
- (v) നെല്ലിന് പുറമെ നെൽവയലിന്റെ അനുഭവക്കാരൻ അനുവദിക്കുന്ന ഇടവിളകൾ മാത്രമേ നെൽവയലിൽ കൃഷി ചെയ്യാൻ/കൃഷി ചെയ്യിക്കുന്നതിന് അനുമതി നൽകാൻ പാടുള്ളൂ.
- (vil) കൃഷിയോഗ്യമല്ലാത്ത രീതിയിൽ നെൽവയലിന്റെ ഘടനയിൽ മാറ്റംവരുത്താനോ അത് രൂപാന്തരപ്പെടുത്താനോ പരിവർത്തനപ്പെടുത്താനോ അതിൽനിന്നും കളിമണ്ണോ, മണലോ, മറ്റു ധാതുദ്രവ്യങ്ങളോ, ഖനനം ചെയ്യുവാനോ പാടില്ലാത്തതും ഖരമാലിന്യങ്ങൾ നിക്ഷേപിച്ച് മലിനീകരിക്കാൻ പാടില്ലാത്തതുമാണ്.
- (2) 16-ാം വകുപ്പ് (3)-ാം ഉപവകുപ്പുപ്രകാരം നെൽവയലിന്റെ ഉടമസ്ഥനുമായി ഒപ്പിടുന്ന കരാർ ഫാറം 3-ൽ ആയിരിക്കേണ്ടതാണ്.
പേര് :
പുർണ്ണ മേൽവിലാസം :
മേൽവിലാസത്തിലുള്ള വാസഗൃഹം സ്വന്തം പേരിലുള്ളതാണോ,
അല്ലെങ്കിൽ ആരുടെ പേരിൽ? :
അപേക്ഷകന് സ്വന്തമായി സംസ്ഥാനത്ത് മറ്റ് ഭൂമി
ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ:
തൊഴിൽ :
പരിവർത്തനപ്പെടുത്താനുദ്ദേശിക്കുന്ന നെൽവയലിന്റെ വിവരങ്ങൾ:
താലുക്ക്:
വില്ലേജ് :
സർവ്വേ നമ്പർ:
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ :
പരിവർത്തനപ്പെടുത്തണമെന്നുദ്ദേശിക്കുന്ന
സ്ഥലത്തിന്റെ വിസ്തൃതി:
ടി സ്ഥലത്തേക്ക് വഴി സൗകര്യം ഉണ്ടോ? :
ഉണ്ടെങ്കിൽ വഴിയുടെ വീതി/ഇല്ലെങ്കിൽ വഴി സൗകര്യം
എത്രദുരം വരെയുണ്ട്?:
ഈ അപേക്ഷയിൽ ആവശ്യപ്പെട്ടപ്രകാരം നെൽവയൽ രൂപാന്തരപ്പെടുത്തിയാൽ അത് പാരിസ്ഥിതികവ്യ വസ്ഥയെയും ചേർന്നുകിടക്കുന്ന നെൽവയലിലെ കൃഷിയെയും പ്രതികൂലമായി ബാധിക്കുകയില്ലെന്നും എന്റെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ഈ ആവശ്യത്തിന് പറ്റിയ മറ്റ് സ്ഥലം ഈ ജില്ലയിൽ ഇല്ലെന്നും കെട്ടിടം പണിയുന്നത് എന്റെ സ്വന്തം താമസത്തിന് വേണ്ടിയാണെന്നും നികത്താനുള്ള നെൽവയൽ മറ്റു നെൽവ യലുകളാൽ ചുറ്റപ്പെട്ടല്ല സ്ഥിതി ചെയ്യുന്നതെന്നും ........ എന്ന ഞാൻ, ഇതിനാൽ സത്യപ്രസ്താവന ചെയ്തതു കൊള്ളുന്നു.
സ്ഥലം
കൃഷി ഓഫീസറുടെ അഭിപ്രായം:
വില്ലേജ് ഓഫീസറുടെ അഭിപ്രായം:
സമിതിയുടെ ശുപാർശ:
ജില്ലാതല അധികൃതസമിതിയുടെ തീരുമാനം:
റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവ്:
അപേക്ഷകന്റെ/സ്ഥാപനത്തിന്റെ പേർ:
പൂർണ്ണ മേൽവിലാസം:
പൊതു ആവശ്യത്തിന്റെ സ്വഭാവം
പ്രോജക്റ്റിന്റെ വിശദാംശങ്ങൾ:
ആവശ്യമായ സ്ഥലത്തിന്റെ വിസ്ത്യതി:
പരിവർത്തനപ്പെടുത്താനുദ്ദേശിക്കുന്ന നെൽവയലിന്റെ
വിവരങ്ങൾ:
- താലുക്ക്
- വില്ലേജ്
സർവ്വേ നമ്പർ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ: