Panchayat:Repo18/vol1-page0190: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
(5) (1)-ാം ഉപവകുപ്പു പ്രകാരമോ അല്ലെങ്കിൽ (4)-ാം ഉപവകുപ്പു പ്രകാരമോ ഒരു പഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതും നിക്ഷിപ്തമായിട്ടുള്ളതും ആയ ഏതെങ്കിലും ഭൂമി, അത് പുറം പോക്കായിരുന്നാലും അല്ലെങ്കിലും, ഏതെങ്കിലും ആൾ പഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ കൈവശപ്പെടുത്തുന്നത് നിയമ വിരുദ്ധമായിരിക്കുന്നതാണ്. | (5) (1)-ാം ഉപവകുപ്പു പ്രകാരമോ അല്ലെങ്കിൽ (4)-ാം ഉപവകുപ്പു പ്രകാരമോ ഒരു പഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതും നിക്ഷിപ്തമായിട്ടുള്ളതും ആയ ഏതെങ്കിലും ഭൂമി, അത് പുറം പോക്കായിരുന്നാലും അല്ലെങ്കിലും, ഏതെങ്കിലും ആൾ പഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ കൈവശപ്പെടുത്തുന്നത് നിയമ വിരുദ്ധമായിരിക്കുന്നതാണ്. | ||
'''വിശദീകരണം.''' -സംശയ നിവാരണത്തിനായി, മേൽപ്പറഞ്ഞ ഏതെങ്കിലും ഭൂമിയുടെ മീതെയോ മുകളിലോ തൂങ്ങി കിടക്കുന്ന ഏതെങ്കിലും എടുപ്പോ ഉന്തിനിൽക്കുന്ന ഏതെങ്കിലും പണിയോ നിർമ്മിക്കുന്നത് | '''വിശദീകരണം.''' -സംശയ നിവാരണത്തിനായി, മേൽപ്പറഞ്ഞ ഏതെങ്കിലും ഭൂമിയുടെ മീതെയോ മുകളിലോ തൂങ്ങി കിടക്കുന്ന ഏതെങ്കിലും എടുപ്പോ ഉന്തിനിൽക്കുന്ന ഏതെങ്കിലും പണിയോ നിർമ്മിക്കുന്നത് അത് സ്ഥിരമായാലും താൽക്കാലികമായാലും അപ്രകാരമുള്ള ഭൂമിയെ കൈവശപ്പെടുത്തുന്നതായി കണക്കാക്കുന്നതാണെന്ന് ഇതിനാൽ പ്രഖ്യാപിക്കുന്നു. | ||
'''170. പഞ്ചായത്തുകൾ റോഡുകൾ ശരിയായി സംരക്ഷിക്കണമെന്ന്.'''-(1) പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള റോഡുകളുടെ സംരക്ഷണവും അതിൽ അതിക്രമിച്ചു കടക്കുന്നത് തടയുന്നതും പഞ്ചായത്തിന്റെ ചുമതലയാണ്. | '''170. പഞ്ചായത്തുകൾ റോഡുകൾ ശരിയായി സംരക്ഷിക്കണമെന്ന്.'''-(1) പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള റോഡുകളുടെ സംരക്ഷണവും അതിൽ അതിക്രമിച്ചു കടക്കുന്നത് തടയുന്നതും പഞ്ചായത്തിന്റെ ചുമതലയാണ്. | ||
{{ | {{Review}} |
Revision as of 09:11, 1 February 2018
(5) (1)-ാം ഉപവകുപ്പു പ്രകാരമോ അല്ലെങ്കിൽ (4)-ാം ഉപവകുപ്പു പ്രകാരമോ ഒരു പഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതും നിക്ഷിപ്തമായിട്ടുള്ളതും ആയ ഏതെങ്കിലും ഭൂമി, അത് പുറം പോക്കായിരുന്നാലും അല്ലെങ്കിലും, ഏതെങ്കിലും ആൾ പഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ കൈവശപ്പെടുത്തുന്നത് നിയമ വിരുദ്ധമായിരിക്കുന്നതാണ്.
വിശദീകരണം. -സംശയ നിവാരണത്തിനായി, മേൽപ്പറഞ്ഞ ഏതെങ്കിലും ഭൂമിയുടെ മീതെയോ മുകളിലോ തൂങ്ങി കിടക്കുന്ന ഏതെങ്കിലും എടുപ്പോ ഉന്തിനിൽക്കുന്ന ഏതെങ്കിലും പണിയോ നിർമ്മിക്കുന്നത് അത് സ്ഥിരമായാലും താൽക്കാലികമായാലും അപ്രകാരമുള്ള ഭൂമിയെ കൈവശപ്പെടുത്തുന്നതായി കണക്കാക്കുന്നതാണെന്ന് ഇതിനാൽ പ്രഖ്യാപിക്കുന്നു.
170. പഞ്ചായത്തുകൾ റോഡുകൾ ശരിയായി സംരക്ഷിക്കണമെന്ന്.-(1) പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള റോഡുകളുടെ സംരക്ഷണവും അതിൽ അതിക്രമിച്ചു കടക്കുന്നത് തടയുന്നതും പഞ്ചായത്തിന്റെ ചുമതലയാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |