Panchayat:Repo18/vol1-page0810: Difference between revisions
Gangadharan (talk | contribs) No edit summary |
No edit summary |
||
Line 51: | Line 51: | ||
{{ | {{Approved}} |
Revision as of 05:14, 29 May 2019
(viii) ഗണം G1 ഉം, ഗണം G2 ഉം || വ്യാവസായികം (വർക്ക്ഷോപ്പുകൾ സമ്മേളനപ്ലാന്റുകൾ, ലബോറട്ടറികൾ ഡ്രൈക്ലീനിങ്ങ് പ്ലാന്റുകൾ, റിഫൈനറികൾ, ഡയറികൾ (ക്ഷീരശാല), ഭക്ഷണ സംസ്കത്തെണ യൂണിറ്റുകൾ കാലാകാലങ്ങളിൽ സർക്കാർ വിജ്ഞാപനം നടത്തുന്ന മറ്റേതെങ്കിലും കൈവശാവകാശ ഗണങ്ങൾ.
(i) ഗണം A1 | താമസാവശ്യത്തിന് (ഏക കുടുംബതാമസാവശ്യ കെട്ടിടങ്ങളുടെ സംഗതിയിൽ കെട്ടിടഗണം A1 - താമസാവശ്യത്തിന് (ഏക കുടുംബതാമസാവശ്യ കെട്ടിടങ്ങളുടെ സംഗതിയിൽ കെട്ടിടത്തിന്റെ ആകെ നിലവിസ്തീർണ്ണം 150 ചതുരശ്ര മീറ്റർവരേയും പ്ലോട്ട്ത്തിന്റെ ആകെ നിലവിസ്തീർണ്ണം 150 ചതുരശ്ര മീറ്റർവരേയും പ്ലോട്ട്
വിസ്തീർണ്ണം 320 ചതുരശ്രമീറ്റർ വരേയും ആണെങ്കിൽ മഴവെള്ള സംഭരണ ക്രമീകരണങ്ങൾ നിർബന്ധമല്ലാത്തതാകുന്നു. |
(ii) ഗണം A2 | ലോഡ്ജിംഗ് ഹൗസസ് |
(iii) ഗണം B | വിദ്യാഭ്യാസാവശ്യത്തിന് |
(iv) ഗണം C | ചികിത്സാപരം/ആശുപത്രി |
(v) ഗണം D | സമ്മേളനം |
(vi) ഗണം E | ഓഫീസ്/ബിസിനസ്സ് |
(vii) ഗണം F | കച്ചവടം/വാണിജ്യം (കെട്ടിടത്തിന്റെ ആകെ നില വിസ്തീർണ്ണം 100 ചതുരശമീറ്റർ വരേയോ പ്ലോട്ട വിസ്തീർണ്ണം 200 ചതുരശ്ര മീറ്റർ വരെയുമാണെങ്കിൽ മഴവെള്ള സംഭരണ ക്രമീകരണങ്ങൾ നിർബ ന്ധമല്ലാത്തതാകുന്നു |
എന്നുമാത്രമല്ല, ഓലമേഞ്ഞ കെട്ടിടങ്ങൾക്ക് മഴവെള്ള സംഭരണ ക്രമീകരണങ്ങൾ നിർ ബന്ധമില്ല.
(2) മുകളിലെ ഉപചട്ടം (1)-ൽ നിർദ്ദേശിച്ചിരിക്കുന്നത് പോലുള്ള പ്രവർത്തനക്ഷമമായ മഴ വെള്ള സംഭരണ ക്രമീകരണത്തിന്റെ ഘടകങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെട്ടിരിക്കേണ്ടതാണ്.
(i) മേൽക്കുരയുടെ വെള്ളപാത്തികൾ;
(ii) താഴേക്കുള്ള പൈപ്പും ആദ്യ ഫ്ളഷ് പൈപ്പ് ക്രമീകരണങ്ങളും;
(iii) അരിയ്ക്കുവാനുള്ള യൂണിറ്റ്;
(iv) വെള്ളം എടുക്കുന്നതിനും വെള്ളം നിറഞ്ഞൊഴുകുന്നതിനും ഉള്ള സംവിധാനത്തോടു കൂടിയ സംഭരണ ടാങ്കും;
(3) മഴവെള്ള സംഭരണക്രമീകരണത്തിന്റെ ഉപചട്ടം (2) (iv)-ൽ നിർദ്ദേശിച്ചിട്ടുള്ള സംഭരണ ടാങ്കിന്റെ ഏറ്റവും ചുരുങ്ങിയ ശേഷി താഴെ കാണിച്ചിരിക്കുന്ന തോതിലായിരിക്കേണ്ടതാണ്.
ഗണം A1 | ഒരു ചതുരശ്രമീറ്റർ കവറേജ് വിസ്തീർണ്ണത്തിന്) 25 ലിറ്റർ |
ഗണം A2 | ഒരു ചതുരശ്രമീറ്റർ കവറേജ് വിസ്തീർണ്ണത്തിന്) 25 ലിറ്റർ |
ഗണം B | ഒരു ചതുരശ്രമീറ്റർ കവറേജ് വിസ്തീർണ്ണത്തിന് 50 ലിറ്റർ |
ഗണം C | ഒരു ചതുരശ്രമീറ്റർ കവറേജ് വിസ്തീർണ്ണത്തിന് 50 ലിറ്റർ |
ഗണം D | ഒരു ചതുരശ്രമീറ്റർ കവറേജ് വിസ്തീർണ്ണത്തിന് 50 ലിറ്റർ |
ഗണം E | ഒരു ചതുരശ്രമീറ്റർ കവറേജ് വിസ്തീർണ്ണത്തിന് 50 ലിറ്റർ |