Panchayat:Repo18/vol1-page1111: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 10: Line 10:
ഈ പദ്ധതിയുടെ ഫല പ്രദമായ നടത്തിപ്പിനു വേണ്ടി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർക്കും ബ്ലോക്ക് പ്രോഗ്രാം ഓഫീ സർക്കും ആവശ്യമായ സ്റ്റാഫും സാങ്കേതിക പിന്തുണയും സംസ്ഥാന സർക്കാർ നൽകേണ്ടതാണ്.

====19. സങ്കടപരിഹാര സംവിധാനം.====- പദ്ധതി നടത്തിപ്പിനെപ്പറ്റി ഉന്നയിക്കപ്പെടാവുന്ന പരാതികൾ പരിഹരിക്കുന്നതിന് അനുയോജ്യമായ സങ്കടപരിഹാര സംവിധാനവും നടപടിക്രമങ്ങളും ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും ചട്ടങ്ങൾ വഴി സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കേണ്ട താണ്.
====19. സങ്കടപരിഹാര സംവിധാനം.====
 
പദ്ധതി നടത്തിപ്പിനെപ്പറ്റി ഉന്നയിക്കപ്പെടാവുന്ന പരാതികൾ പരിഹരിക്കുന്നതിന് അനുയോജ്യമായ സങ്കടപരിഹാര സംവിധാനവും നടപടിക്രമങ്ങളും ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും ചട്ടങ്ങൾ വഴി സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കേണ്ട താണ്.

====അദ്ധ്യായം ====
====അദ്ധ്യായം ====
===ദേശീയ, സംസ്ഥാന തൊഴിലുറപ്പ് ഫണ്ടുകളുടെ രൂപീകരണവും ഓഡിറ്റും===

====20. ദേശീയ തൊഴിലുറപ്പ് ഫണ്ട്.====- (1) ഈ നിയമത്തിന്റെ ആവശ്യത്തിനായി കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം വഴി ഒരു ദേശീയ തൊഴിലുറപ്പ് ഫണ്ട് രൂപീകരണം.  
====20. ദേശീയ തൊഴിലുറപ്പ് ഫണ്ട്.====
 
(1) ഈ നിയമത്തിന്റെ ആവശ്യത്തിനായി കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം വഴി ഒരു ദേശീയ തൊഴിലുറപ്പ് ഫണ്ട് രൂപീകരണം.  

(2) കേന്ദ്ര ഗവൺമെന്റിന് ഇതിന് ആവശ്യമായ തുക ഗ്രാന്റായോ വായ്ക്കപ് ആയോ ഈ ഫണ്ടി ലേക്ക് ചേർക്കുന്നതിന് വേണ്ടി പാർലമെന്റ് പാസ്സാക്കുന്ന നിയമപ്രകാരം വകയിരുത്തണം.  

Line 20: Line 24:
(3) ഈ ഫണ്ടിൽ ഉള്ള തുക വിനിയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും നിയന്ത്രണങ്ങളും കേന്ദ്ര സർക്കാർ നിശ്ചയിക്കണം.  

====21. സംസ്ഥാന തൊഴിലുറപ്പ് ഫണ്ട്.====-(1) ഈ നിയമത്തിന്റെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ വിജ്ഞാപനം വഴി സംസ്ഥാന തൊഴിലുറപ്പ് ഫണ്ട് രൂപീകരിക്കേണ്ടതാണ്.  
====21. സംസ്ഥാന തൊഴിലുറപ്പ് ഫണ്ട്.====
 
(1) ഈ നിയമത്തിന്റെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ വിജ്ഞാപനം വഴി സംസ്ഥാന തൊഴിലുറപ്പ് ഫണ്ട് രൂപീകരിക്കേണ്ടതാണ്.  

(2) സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിലെ തുക ആക്ട് അനുസരിച്ചുള്ള പദ്ധതിയുടെയും ഭരണ ചെലവുകളുടെയും ആവശ്യമനുസരിച്ച സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന വ്യവസ്ഥകളും നിയന്ത്രണങ്ങളും അനുസരിച്ച ചെലവഴിക്കാവുന്നതാണ്.  

Line 26: Line 32:
(3) ഫണ്ടിന്റെ സൂക്ഷിപ്പ്, ഭരണം, സൂക്ഷിപ്പിനുത്തരവാദപ്പെട്ട അധികാരികൾ എന്നിവ സംബ ന്ധിച്ച നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കേണ്ടതുമാണ്.  

====22, ഫണ്ട് ചെലവിന്റെ മാതൃക.====-(1) കേന്ദ്ര സർക്കാർ വഹിക്കുന്ന ചെലവുകൾ താഴെ പറയുന്നവയാണ്
====22, ഫണ്ട് ചെലവിന്റെ മാതൃക.====
 
(1) കേന്ദ്ര സർക്കാർ വഹിക്കുന്ന ചെലവുകൾ താഴെ പറയുന്നവയാണ്

(എ) ഈ പദ്ധതി പ്രകാരമുള്ള അവിദഗ്ദ്ധ തൊഴിലാളികൾക്കുള്ള വേതന ചെലവ്,  

Line 37: Line 45:

(എ) പദ്ധതി പ്രകാരം നൽകേണ്ടിവരുന്ന തൊഴിൽരഹിത അലവൻസ്,

{{Create}}
{{Accept}}

Revision as of 06:42, 2 February 2018

17. പദ്ധതികളുടെ സാമുഹിക ഓഡിറ്റ്

(1) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കുന്ന പദ്ധതികളുടെ നിരീക്ഷണ ചുമതല ഗ്രാമസഭയ്ക്കക്കായിരിക്കും.

(2) തൊഴിലുറപ്പു നിയമപ്രകാരം തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഗ്രാമസഭ സാമൂഹിക ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്.

(3) ഗ്രാമസഭയ്ക്ക് സാമൂഹിക ഓഡിറ്റ നടത്താൻ സഹായകമാകുന്ന വിധത്തിൽ മസ്റ്റർ റോൾ, ബില്ലുകൾ, വൗച്ചറുകൾ, മെഷർമെന്റ് ബുക്ക്, അനുവാദ ഉത്തരവുകളുടെ പകർപ്പുകൾ, ബന്ധപ്പെട്ട കണക്ക് ബുക്കുകൾ, മറ്റു രേഖകൾ എന്നിവ ഗ്രാമപഞ്ചായത്ത് യഥാസമയം നൽകേണ്ടതാണ്.

18. പദ്ധതി നടത്തിപ്പിനുള്ള സംസ്ഥാന സർക്കാരിന്റെ ചുമതല.

ഈ പദ്ധതിയുടെ ഫല പ്രദമായ നടത്തിപ്പിനു വേണ്ടി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർക്കും ബ്ലോക്ക് പ്രോഗ്രാം ഓഫീ സർക്കും ആവശ്യമായ സ്റ്റാഫും സാങ്കേതിക പിന്തുണയും സംസ്ഥാന സർക്കാർ നൽകേണ്ടതാണ്.

19. സങ്കടപരിഹാര സംവിധാനം.

പദ്ധതി നടത്തിപ്പിനെപ്പറ്റി ഉന്നയിക്കപ്പെടാവുന്ന പരാതികൾ പരിഹരിക്കുന്നതിന് അനുയോജ്യമായ സങ്കടപരിഹാര സംവിധാനവും നടപടിക്രമങ്ങളും ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും ചട്ടങ്ങൾ വഴി സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കേണ്ട താണ്.

അദ്ധ്യായം

ദേശീയ, സംസ്ഥാന തൊഴിലുറപ്പ് ഫണ്ടുകളുടെ രൂപീകരണവും ഓഡിറ്റും

20. ദേശീയ തൊഴിലുറപ്പ് ഫണ്ട്.

(1) ഈ നിയമത്തിന്റെ ആവശ്യത്തിനായി കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം വഴി ഒരു ദേശീയ തൊഴിലുറപ്പ് ഫണ്ട് രൂപീകരണം.

(2) കേന്ദ്ര ഗവൺമെന്റിന് ഇതിന് ആവശ്യമായ തുക ഗ്രാന്റായോ വായ്ക്കപ് ആയോ ഈ ഫണ്ടി ലേക്ക് ചേർക്കുന്നതിന് വേണ്ടി പാർലമെന്റ് പാസ്സാക്കുന്ന നിയമപ്രകാരം വകയിരുത്തണം.

(3) ഈ ഫണ്ടിൽ ഉള്ള തുക വിനിയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും നിയന്ത്രണങ്ങളും കേന്ദ്ര സർക്കാർ നിശ്ചയിക്കണം.

21. സംസ്ഥാന തൊഴിലുറപ്പ് ഫണ്ട്.

(1) ഈ നിയമത്തിന്റെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ വിജ്ഞാപനം വഴി സംസ്ഥാന തൊഴിലുറപ്പ് ഫണ്ട് രൂപീകരിക്കേണ്ടതാണ്.

(2) സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിലെ തുക ആക്ട് അനുസരിച്ചുള്ള പദ്ധതിയുടെയും ഭരണ ചെലവുകളുടെയും ആവശ്യമനുസരിച്ച സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന വ്യവസ്ഥകളും നിയന്ത്രണങ്ങളും അനുസരിച്ച ചെലവഴിക്കാവുന്നതാണ്.

(3) ഫണ്ടിന്റെ സൂക്ഷിപ്പ്, ഭരണം, സൂക്ഷിപ്പിനുത്തരവാദപ്പെട്ട അധികാരികൾ എന്നിവ സംബ ന്ധിച്ച നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കേണ്ടതുമാണ്.

22, ഫണ്ട് ചെലവിന്റെ മാതൃക.

(1) കേന്ദ്ര സർക്കാർ വഹിക്കുന്ന ചെലവുകൾ താഴെ പറയുന്നവയാണ്

(എ) ഈ പദ്ധതി പ്രകാരമുള്ള അവിദഗ്ദ്ധ തൊഴിലാളികൾക്കുള്ള വേതന ചെലവ്,

(ബി) പട്ടിക 2 പ്രകാരമുള്ള വിദഗ്ദ്ധ, അർദ്ധവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം, സാധന സാമഗ്രികളുടെ വില എന്നീ ചെലവുകളുടെ നാലിൽ മൂന്നു ഭാഗം;

(സി) പദ്ധതിയുടെ മൊത്തം ചെലവിൽ നിന്ന് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന നിരക്കിലുള്ള ഭരണ ചെലവുകൾ, പ്രോഗ്രാം ഓഫീസറുടെയും മറ്റ സ്റ്റാഫിന്റെയും ശമ്പളവും അലവൻസും, കേന്ദ്ര കൗൺസിലിന്റെ ഭരണ ചെലവുകൾ, പട്ടിക 2 പ്രകാരം ഏർപ്പെടുത്തേണ്ട സൗകര്യങ്ങളുടെ ചെലവുകൾ, കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന ഇതര ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്.

(2) സംസ്ഥാന സർക്കാർ വഹിക്കേണ്ട ചെലവുകൾ താഴെ പറയുന്നവയാണ്