Panchayat:Repo18/vol1-page1130: Difference between revisions
('==2012-ലെ കേരള സംസ്ഥാന സേവനാവകാശ ചട്ടങ്ങൾ*== ====ചട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
==2012-ലെ കേരള സംസ്ഥാന സേവനാവകാശ ചട്ടങ്ങൾ | ==2012-ലെ കേരള സംസ്ഥാന സേവനാവകാശ ചട്ടങ്ങൾ== | ||
====ചട്ടങ്ങൾ==== | ====ചട്ടങ്ങൾ==== | ||
====1. ചുരുക്കപ്പേരും പ്രാരംഭവും.- ====(1) ഈ ചട്ടങ്ങൾക്ക് 2012-ലെ കേരള സംസ്ഥാന സേവനാ | ====1. ചുരുക്കപ്പേരും പ്രാരംഭവും.- ==== | ||
(1) ഈ ചട്ടങ്ങൾക്ക് 2012-ലെ കേരള സംസ്ഥാന സേവനാ വകാശചട്ടങ്ങൾ എന്ന് പേർ പറയാവുന്നതാണ്. | |||
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. | (2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. | ||
====2. നിർവ്വചനങ്ങൾ.-==== (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം- | ====2. നിർവ്വചനങ്ങൾ.-==== | ||
(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം- | |||
(എ) “ആക്റ്റ് എന്നാൽ 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ് (2012-ലെ 18) എന്നർത്ഥമാകുന്നു | (എ) “ആക്റ്റ് എന്നാൽ 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ് (2012-ലെ 18) എന്നർത്ഥമാകുന്നു | ||
Line 17: | Line 23: | ||
(ഡി) "വകുപ്പ്' എന്നാൽ ആക്റ്റിന്റെ വകുപ്പ് എന്നർത്ഥമാകുന്നു. | (ഡി) "വകുപ്പ്' എന്നാൽ ആക്റ്റിന്റെ വകുപ്പ് എന്നർത്ഥമാകുന്നു. | ||
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ | (2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും അവയ്ക്ക് യഥാക്രമം ആക്റ്റിൽ നൽകിയിട്ടുള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്. | ||
====3. നിയുക്ത ഉദ്യോഗസ്ഥന് അപേക്ഷകൾ സ്വീകരിക്കുന്നതിനായി മറ്റ് ഉദ്യോഗ സ്ഥൻമാരെ അധികാരപ്പെടുത്താനുള്ള അധികാരം.-==== | |||
നിയുക്ത ഉദ്യോഗസ്ഥന്, അപേക്ഷകൾ സ്വീകരിക്കുന്നതിനോ ഉചിതമായ കൈപ്പറ്റു ചീട്ടുനൽകുന്നതിനോ വേണ്ടി തന്റെ ഏതെങ്കിലും കീഴുദ്യോഗസ്ഥനെയോ ജീവനക്കാരനെയോ ഉത്തരവുമൂലം അധികാരപ്പെടുത്തുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്. | |||
====4. അപേക്ഷകന് കൈപ്പറ്റു ചീട്ടുനൽകൽ-==== | |||
അർഹതയുള്ള ഏതെങ്കിലും ആളിൽ നിന്നു സേവനത്തിനായുള്ള അപേക്ഷ ലഭിക്കുന്നതിന്മേൽ, അതതു സംഗതിപോലെ, നിയുക്ത ഉദ്യോഗസ്ഥനോ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ, ഫാറം നമ്പർ 1-ൽ ഉള്ള ഒരു കൈപ്പറ്റുചീട്ട് അപേക്ഷകനു നൽകേണ്ടതാണ്. സേവനം നൽകുന്നതിന് ആവശ്യമായ ഏതെങ്കിലും രേഖ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിട്ടില്ലാത്ത സംഗതിയിൽ, അക്കാര്യം കൈപ്പറ്റു ചീട്ടിൽ വ്യക്തമായി പറഞ്ഞിരിക്കേണ്ടതും അങ്ങനെയുള്ള സേവനം നല്കുന്നതിനുള്ള നിശ്ചിത സമയപരിധി ആ രേഖ ഹാജരാക്കുന്ന തീയതി മുതൽ ആരംഭിക്കുന്നതുമാണ്. | |||
==== | ====5. നിശ്ചിത സമയപരിധിയിൽ നിന്നും പൊതു അവധി ദിവസങ്ങൾ ഒഴിവാക്കേണ്ടതാ ണ്ടെന്ന്.-==== | ||
സേവനങ്ങൾ നൽകുന്നതിനായുള്ള നിശ്ചിത സമയപരിധിയിൽ നിന്നും പൊതു അവധി ദിവസങ്ങൾ ഒഴിവാക്കേണ്ടതാണ്. | |||
{{ | {{Accept}} |
Revision as of 09:01, 2 February 2018
2012-ലെ കേരള സംസ്ഥാന സേവനാവകാശ ചട്ടങ്ങൾ
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.-
(1) ഈ ചട്ടങ്ങൾക്ക് 2012-ലെ കേരള സംസ്ഥാന സേവനാ വകാശചട്ടങ്ങൾ എന്ന് പേർ പറയാവുന്നതാണ്.
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-
(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം-
(എ) “ആക്റ്റ് എന്നാൽ 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ് (2012-ലെ 18) എന്നർത്ഥമാകുന്നു
(ബി) "അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ’ എന്നാൽ നിയുക്ത ഉദ്യോഗസ്ഥൻ 3-ാം ചട്ട ത്തിൻ കീഴിൽ അപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ജീവനക്കാരനോ എന്നർത്ഥമാകുന്നു;
(സി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം എന്നർത്ഥമാകുന്നു;
(ഡി) "വകുപ്പ്' എന്നാൽ ആക്റ്റിന്റെ വകുപ്പ് എന്നർത്ഥമാകുന്നു.
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും അവയ്ക്ക് യഥാക്രമം ആക്റ്റിൽ നൽകിയിട്ടുള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്.
3. നിയുക്ത ഉദ്യോഗസ്ഥന് അപേക്ഷകൾ സ്വീകരിക്കുന്നതിനായി മറ്റ് ഉദ്യോഗ സ്ഥൻമാരെ അധികാരപ്പെടുത്താനുള്ള അധികാരം.-
നിയുക്ത ഉദ്യോഗസ്ഥന്, അപേക്ഷകൾ സ്വീകരിക്കുന്നതിനോ ഉചിതമായ കൈപ്പറ്റു ചീട്ടുനൽകുന്നതിനോ വേണ്ടി തന്റെ ഏതെങ്കിലും കീഴുദ്യോഗസ്ഥനെയോ ജീവനക്കാരനെയോ ഉത്തരവുമൂലം അധികാരപ്പെടുത്തുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.
4. അപേക്ഷകന് കൈപ്പറ്റു ചീട്ടുനൽകൽ-
അർഹതയുള്ള ഏതെങ്കിലും ആളിൽ നിന്നു സേവനത്തിനായുള്ള അപേക്ഷ ലഭിക്കുന്നതിന്മേൽ, അതതു സംഗതിപോലെ, നിയുക്ത ഉദ്യോഗസ്ഥനോ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ, ഫാറം നമ്പർ 1-ൽ ഉള്ള ഒരു കൈപ്പറ്റുചീട്ട് അപേക്ഷകനു നൽകേണ്ടതാണ്. സേവനം നൽകുന്നതിന് ആവശ്യമായ ഏതെങ്കിലും രേഖ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിട്ടില്ലാത്ത സംഗതിയിൽ, അക്കാര്യം കൈപ്പറ്റു ചീട്ടിൽ വ്യക്തമായി പറഞ്ഞിരിക്കേണ്ടതും അങ്ങനെയുള്ള സേവനം നല്കുന്നതിനുള്ള നിശ്ചിത സമയപരിധി ആ രേഖ ഹാജരാക്കുന്ന തീയതി മുതൽ ആരംഭിക്കുന്നതുമാണ്.
5. നിശ്ചിത സമയപരിധിയിൽ നിന്നും പൊതു അവധി ദിവസങ്ങൾ ഒഴിവാക്കേണ്ടതാ ണ്ടെന്ന്.-
സേവനങ്ങൾ നൽകുന്നതിനായുള്ള നിശ്ചിത സമയപരിധിയിൽ നിന്നും പൊതു അവധി ദിവസങ്ങൾ ഒഴിവാക്കേണ്ടതാണ്.