Panchayat:Repo18/vol1-page0375: Difference between revisions

From Panchayatwiki
m (Manojk എന്ന ഉപയോക്താവ് Panchayat:Repo18/page0375 എന്ന താൾ Panchayat:Repo18/vol1-page0375 എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
Line 1: Line 1:
*1994-ലെ കേരള പഞ്ചായത്തരാജ് (അംഗസംഖ്യ നിശ്ചയിക്കൽ)ചട്ടങ്ങൾ
== 1994-ലെ കേരള പഞ്ചായത്തരാജ് (അംഗസംഖ്യ നിശ്ചയിക്കൽ)ചട്ടങ്ങൾ ==
എസ്.ആർ.ഒ. നമ്പർ 894/94- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 6-ാം വകുപ്പ് (4)-ാം ഉപവകുപ്പും 254-ാം വകുപ്പും മൂലം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ (അംഗസംഖ്യ നിശ്ചയിക്കൽ) ചട്ടങ്ങൾ എന്നു പേർ പറയാം. (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്ട് (1994-ലെ 13) എന്ന് അർത്ഥമാ കുന്നു; (ബി) "ജനസംഖ്യ' എന്നാൽ ഏറ്റവും അവസാനത്തെ കാനേഷുമാരിയിൽ തിട്ടപ്പെടുത്തി പ്രസക്ത കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പ്രകാരമുള്ള ജനസംഖ്യ എന്നർത്ഥമാ കുന്നു; (സി) ‘വകുപ്പ്' എന്നാൽ ആക്ടിന്റെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു (ഡി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്. 3. പഞ്ചായത്തുകളിലെ അംഗസംഖ്യ- ഒരു പഞ്ചായത്തിൽ, താഴെ പറയുന്ന തോതനുസ രിച്ച് സർക്കാരോ അല്ലെങ്കിൽ 275-ാം വകുപ്പുപ്രകാരം സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗ സ്ഥനോ 6-ാം വകുപ്പുപ്രകാരം വിജ്ഞാപനം ചെയ്തതേക്കാവുന്ന അത്രയും എണ്ണം അംഗങ്ങൾ,- (എ) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ'(i) പതിനയ്യായിരത്തിൽ കവിയാത്ത ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് ?(പതിമൂന്ന്) അംഗങ്ങളും; (i) പതിനയ്യായിരത്തിൽ കവിയുന്ന ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് പരമാവധി (ഇരുപത്തിമുന്ന) അംഗങ്ങൾ എന്നതിന് വിധേയമായി, ആദ്യത്തെ പതിനയ്യായിരം ജന സംഖ്യക്ക് (പതിമൂന്ന്) അംഗങ്ങളും, പതിനയ്യായിരത്തിൽ കവിയുന്ന ഓരോ രണ്ടായിരത്തിയഞ്ഞുറ് ജനസംഖ്യക്കും ഓരോ അധിക അംഗം വീതവും:
എസ്.ആർ.ഒ. നമ്പർ 894/94- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 6-ാം വകുപ്പ് (4)-ാം ഉപവകുപ്പും 254-ാം വകുപ്പും മൂലം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
=== ചട്ടങ്ങൾ ===
'''1. ചുരുക്കപ്പേരും പ്രാരംഭവും.-''' (1) ഈ ചട്ടങ്ങൾക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ (അംഗസംഖ്യ നിശ്ചയിക്കൽ) ചട്ടങ്ങൾ എന്നു പേർ പറയാം.  
 
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.  
 
'''2. നിർവ്വചനങ്ങൾ.-''' ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്ട് (1994-ലെ 13) എന്ന് അർത്ഥമാകുന്നു;  
 
(ബി) "ജനസംഖ്യ' എന്നാൽ ഏറ്റവും അവസാനത്തെ കാനേഷുമാരിയിൽ തിട്ടപ്പെടുത്തി പ്രസക്ത കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പ്രകാരമുള്ള ജനസംഖ്യ എന്നർത്ഥമാ കുന്നു;  
 
(സി) ‘വകുപ്പ്' എന്നാൽ ആക്ടിന്റെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു  
 
(ഡി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.  
 
'''3. പഞ്ചായത്തുകളിലെ അംഗസംഖ്യ-''' ഒരു പഞ്ചായത്തിൽ, താഴെ പറയുന്ന തോതനുസ രിച്ച് സർക്കാരോ അല്ലെങ്കിൽ 275-ാം വകുപ്പുപ്രകാരം സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗ സ്ഥനോ 6-ാം വകുപ്പുപ്രകാരം വിജ്ഞാപനം ചെയ്തതേക്കാവുന്ന അത്രയും എണ്ണം അംഗങ്ങൾ,-  
 
(എ) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ'
 
(i) പതിനയ്യായിരത്തിൽ കവിയാത്ത ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് ?(പതിമൂന്ന്) അംഗങ്ങളും;  
 
(ii) പതിനയ്യായിരത്തിൽ കവിയുന്ന ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് പരമാവധി (ഇരുപത്തിമുന്ന) അംഗങ്ങൾ എന്നതിന് വിധേയമായി, ആദ്യത്തെ പതിനയ്യായിരം ജന സംഖ്യക്ക് (പതിമൂന്ന്) അംഗങ്ങളും, പതിനയ്യായിരത്തിൽ കവിയുന്ന ഓരോ രണ്ടായിരത്തിയഞ്ഞുറ് ജനസംഖ്യക്കും ഓരോ അധിക അംഗം വീതവും:
{{Create}}
{{Create}}

Revision as of 08:55, 4 January 2018

1994-ലെ കേരള പഞ്ചായത്തരാജ് (അംഗസംഖ്യ നിശ്ചയിക്കൽ)ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 894/94- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 6-ാം വകുപ്പ് (4)-ാം ഉപവകുപ്പും 254-ാം വകുപ്പും മൂലം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ (അംഗസംഖ്യ നിശ്ചയിക്കൽ) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്ട് (1994-ലെ 13) എന്ന് അർത്ഥമാകുന്നു;

(ബി) "ജനസംഖ്യ' എന്നാൽ ഏറ്റവും അവസാനത്തെ കാനേഷുമാരിയിൽ തിട്ടപ്പെടുത്തി പ്രസക്ത കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പ്രകാരമുള്ള ജനസംഖ്യ എന്നർത്ഥമാ കുന്നു;

(സി) ‘വകുപ്പ്' എന്നാൽ ആക്ടിന്റെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു

(ഡി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. പഞ്ചായത്തുകളിലെ അംഗസംഖ്യ- ഒരു പഞ്ചായത്തിൽ, താഴെ പറയുന്ന തോതനുസ രിച്ച് സർക്കാരോ അല്ലെങ്കിൽ 275-ാം വകുപ്പുപ്രകാരം സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗ സ്ഥനോ 6-ാം വകുപ്പുപ്രകാരം വിജ്ഞാപനം ചെയ്തതേക്കാവുന്ന അത്രയും എണ്ണം അംഗങ്ങൾ,-

(എ) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ'

(i) പതിനയ്യായിരത്തിൽ കവിയാത്ത ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് ?(പതിമൂന്ന്) അംഗങ്ങളും;

(ii) പതിനയ്യായിരത്തിൽ കവിയുന്ന ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് പരമാവധി (ഇരുപത്തിമുന്ന) അംഗങ്ങൾ എന്നതിന് വിധേയമായി, ആദ്യത്തെ പതിനയ്യായിരം ജന സംഖ്യക്ക് (പതിമൂന്ന്) അംഗങ്ങളും, പതിനയ്യായിരത്തിൽ കവിയുന്ന ഓരോ രണ്ടായിരത്തിയഞ്ഞുറ് ജനസംഖ്യക്കും ഓരോ അധിക അംഗം വീതവും:

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ