Panchayat:Repo18/vol1-page0903: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 2: Line 2:
|-
|-
|  rowspan="5" style="text-align: center; vertical-align: top; border: 1px solid black; width: 40px; height: 21px; " | 14
|  rowspan="5" style="text-align: center; vertical-align: top; border: 1px solid black; width: 40px; height: 21px; " | 14
|  colspan="4" style="text-align: left; vertical-align: bottom; border: 1px solid black; width: 640px; height: 21px; " | കെട്ടിടത്തിന്റെ കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിലുള്ള തരം തിരിവ് (ചട്ടം 6) (ബാധകമായത് ✔ ചെയ്യുക)
|  colspan="4" style="text-align: left; vertical-align: bottom; border: 1px solid black; width: 660px; height: 21px; " | കെട്ടിടത്തിന്റെ കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിലുള്ള തരം തിരിവ് (ചട്ടം 6) (ബാധകമായത് ✔ ചെയ്യുക)
|-
|-
|  colspan="3" style="text-align: left; vertical-align: bottom; border: 1px solid black; width: 342px; height: 21px; " | 10 വർഷത്തിൽ താഴെ
|  colspan="3" style="text-align: left; vertical-align: bottom; border: 1px solid black; width: 342px; height: 21px; " | 10 വർഷത്തിൽ താഴെ

Revision as of 04:31, 30 May 2019

14 കെട്ടിടത്തിന്റെ കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിലുള്ള തരം തിരിവ് (ചട്ടം 6) (ബാധകമായത് ✔ ചെയ്യുക)
10 വർഷത്തിൽ താഴെ
10 വർഷം മുതൽ 25 വർഷത്തിന് താഴെ
25 വർഷം മുതൽ 50 വർഷത്തിന് താഴെ
50 വർഷത്തിന് മുകളിൽ
15 കെട്ടിടത്തിന്റെ തറനിർമ്മിതിയുടെ തരം (ചട്ടം 6) (ബാധകമായത് ✔ ചെയ്യുക)
(1) മേൽത്തരം തടി/ ഇറ്റാലിയൻ മാർബിൾ/ ഗ്രാനൈറ്റ്/ മറ്റു വിലയേറിയ വസ്തുക്കൾ ഉപയോഗിച്ചു നിർമ്മിച്ചിട്ടുള്ള തറ 250 ച.മീറ്ററിൽ അധികം വിസ്തീർണ്ണം
250 ച.മീറ്ററോ അതിൽ താഴെയോ വിസ്തീർണ്ണം
(2) മൊസൈക്/ തറയോട്/സിമെന്റ്/റെഡ് ഓക്സൈഡ്/ മറ്റേതെങ്കിലും സാധാരണ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള സാധാരണ തറ അതെ/അല്ല
16 കെട്ടിടത്തിൽ കേന്ദ്രീകൃത എയർകണ്ടീഷനിംഗ് സംവിധാനം ഉണ്ടോ ഉണ്ട്
ഇല്ല
17 കെട്ടിടത്തിന്റെ ഉപയോഗക്രമം (ചട്ടം 4)
പാർപ്പിടാവശ്യം
വാണിജ്യാവശ്യം
ആശുപത്രി
വ്യാവസായികാവശ്യം
അമ്യൂസ്മെന്റ് പാർക്ക്
റിസോർട്ട്/ സ്റ്റാർ ഹോട്ടൽ/ മസാജ് പാർലർ
മൊബൈൽ ഫോൺ ടവർ
വിദ്യാഭ്യാസ ആവശ്യം
മറ്റേതെങ്കിലും ആവശ്യം

(ഉദാ: ആഫീസ്, ഓഡിറ്റോറിയം, ലോഡ്ജ്, കല്യാണമണ്ഡപം,കൺവെൻഷൻ സെന്റർ തുടങ്ങിയവ)

കെട്ടിടത്തിന്റെ ഉപയോഗക്രമത്തിന്റെ വിവരണം


18 പാർപ്പിടാവശ്യത്തിനോ വാണിജ്യാവശ്യത്തിനോ ഉള്ള കെട്ടിടമാണെങ്കിൽ ഒടുവിൽ നികുതി നിർണ്ണയിക്കപ്പെട്ട ശേഷം കൂട്ടിച്ചേർക്കലോ ഘടനാപരമായ മെച്ചപ്പെടുത്താലോ, ഉപയോഗക്രമത്തിൽമാറ്റമോ വരുത്തിയിട്ടുണ്ടോ? ഉണ്ട്
ഇല്ല
19 വാണിജ്യാവശ്യത്തിനോ ആഫീസ് ആവശ്യത്തിനോ ഉപയോഗപ്പെടുത്തുന്ന ബഹുനില കെട്ടിടമാണോ? എങ്കിൽ പ്രസ്തുത ഉപയോഗം ഏത് നിലയിൽ?
20 അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്റെ പേരും ഉദ്യോഗപ്പേരും ഒപ്പും തിയ്യതിയും

ആഫീസ് ഉപയോഗത്തിന്

വാർഡ്‌ നമ്പർ .......................... കെട്ടിടനമ്പർ ......................
21 കെട്ടിടത്തിന് ബാധകമായ അടിസ്ഥാന വസ്തുനികുതി നിരക്ക് (ഒരു ച. മീറ്ററിന് ) (ചട്ടം 4) ...............രൂപ
22 കെട്ടിടത്തിന്റെ അടിസ്ഥാന വസ്തുനികുതി (ചട്ടം 5)

(തറവിസ്തീർണ്ണം X നികുതിനിരക്ക് .......................... രൂപ)