Panchayat:Repo18/vol1-page0903
14 | കെട്ടിടത്തിന്റെ കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിലുള്ള തരം തിരിവ് (ചട്ടം 6) (ബാധകമായത് ✔ ചെയ്യുക) | |||
10 വർഷത്തിൽ താഴെ | ||||
10 വർഷം മുതൽ 25 വർഷത്തിന് താഴെ | ||||
25 വർഷം മുതൽ 50 വർഷത്തിന് താഴെ | ||||
50 വർഷത്തിന് മുകളിൽ | ||||
15 | കെട്ടിടത്തിന്റെ തറനിർമ്മിതിയുടെ തരം (ചട്ടം 6) (ബാധകമായത് ✔ ചെയ്യുക) | |||
(1) മേൽത്തരം തടി/ ഇറ്റാലിയൻ മാർബിൾ/ ഗ്രാനൈറ്റ്/ മറ്റു വിലയേറിയ വസ്തുക്കൾ ഉപയോഗിച്ചു നിർമ്മിച്ചിട്ടുള്ള തറ | 250 ച.മീറ്ററിൽ അധികം വിസ്തീർണ്ണം | |||
250 ച.മീറ്ററോ അതിൽ താഴെയോ വിസ്തീർണ്ണം | ||||
(2) മൊസൈക്/ തറയോട്/സിമെന്റ്/റെഡ് ഓക്സൈഡ്/ മറ്റേതെങ്കിലും സാധാരണ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള സാധാരണ തറ | അതെ/അല്ല | |||
16 | കെട്ടിടത്തിൽ കേന്ദ്രീകൃത എയർകണ്ടീഷനിംഗ് സംവിധാനം ഉണ്ടോ | ഉണ്ട് | ||
ഇല്ല | ||||
17 | കെട്ടിടത്തിന്റെ ഉപയോഗക്രമം (ചട്ടം 4) | |||
പാർപ്പിടാവശ്യം | ||||
വാണിജ്യാവശ്യം | ||||
ആശുപത്രി | ||||
വ്യാവസായികാവശ്യം | ||||
അമ്യൂസ്മെന്റ് പാർക്ക് | ||||
റിസോർട്ട്/ സ്റ്റാർ ഹോട്ടൽ/ മസാജ് പാർലർ | ||||
മൊബൈൽ ഫോൺ ടവർ | ||||
വിദ്യാഭ്യാസ ആവശ്യം | ||||
മറ്റേതെങ്കിലും ആവശ്യം
(ഉദാ: ആഫീസ്, ഓഡിറ്റോറിയം, ലോഡ്ജ്, കല്യാണമണ്ഡപം,കൺവെൻഷൻ സെന്റർ തുടങ്ങിയവ) |
||||
കെട്ടിടത്തിന്റെ ഉപയോഗക്രമത്തിന്റെ വിവരണം
|
||||
18 | പാർപ്പിടാവശ്യത്തിനോ വാണിജ്യാവശ്യത്തിനോ ഉള്ള കെട്ടിടമാണെങ്കിൽ ഒടുവിൽ നികുതി നിർണ്ണയിക്കപ്പെട്ട ശേഷം കൂട്ടിച്ചേർക്കലോ ഘടനാപരമായ മെച്ചപ്പെടുത്താലോ, ഉപയോഗക്രമത്തിൽമാറ്റമോ വരുത്തിയിട്ടുണ്ടോ? | ഉണ്ട് | ||
ഇല്ല | ||||
19 | വാണിജ്യാവശ്യത്തിനോ ആഫീസ് ആവശ്യത്തിനോ ഉപയോഗപ്പെടുത്തുന്ന ബഹുനില കെട്ടിടമാണോ? എങ്കിൽ പ്രസ്തുത ഉപയോഗം ഏത് നിലയിൽ? | |||
20 | അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്റെ പേരും ഉദ്യോഗപ്പേരും ഒപ്പും തിയ്യതിയും | |||
ആഫീസ് ഉപയോഗത്തിന് | ||||
വാർഡ് നമ്പർ .......................... | കെട്ടിടനമ്പർ ...................... | |||
21 | കെട്ടിടത്തിന് ബാധകമായ അടിസ്ഥാന വസ്തുനികുതി നിരക്ക് (ഒരു ച. മീറ്ററിന് ) (ചട്ടം 4) | ...............രൂപ | ||
22 | കെട്ടിടത്തിന്റെ അടിസ്ഥാന വസ്തുനികുതി (ചട്ടം 5)
(തറവിസ്തീർണ്ണം X നികുതിനിരക്ക് .......................... രൂപ) |