Panchayat:Repo18/vol1-page0452: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 12: Line 12:
'''3. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും ഉള്ള '[പ്രതിമാസ ഓണറേറിയം]- താഴെ നിർദ്ദേശിക്കുന്ന നിരക്കിലുള്ള (പ്രതിമാസ ഓണറേ റിയം]''' പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും നൽകേണ്ടതാണ്:-

  (1) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ,- (എ) പ്രസിഡന്റിന് '(പതിമൂന്നായിരത്തി ഇരുനൂറി രൂപ; (ബി.) വൈസ്ത്രപ്രസിഡന്റിന് (പതിനായിരത്തി അറുന്നുറി രൂപ;
  (1) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ,-
(സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് (എണ്ണായിരത്തി ഇരുന്നുറി രൂപ; (ഡി) അംഗങ്ങൾക്ക് .
                    (എ) പ്രസിഡന്റിന് (പതിമൂന്നായിരത്തി ഇരുന്നൂർ) രൂപ;
                    (ബി.) വൈസ്ത്രപ്രസിഡന്റിന് (പതിനായിരത്തി അറുന്നുർ) രൂപ;
                    (സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് (എണ്ണായിരത്തി ഇരുന്നുർ) രൂപ;  
                    (ഡി) അംഗങ്ങൾക്ക് (ഏഴായിരം) രൂപ വീതം
 
(2) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ,-
 
                    (എ) പ്രസിഡന്റിന് (പതിനാലായിരത്തി അറുന്നുറി രൂപ;
                  (ബി) വൈസ് പ്രസിഡന്റ് (പ്രന്തണ്ടായിരം) രൂപ;
                  (സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് '(എണ്ണായിരത്തി എണ്ണൂർ രൂപ വീതം;

(2) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ,- (എ) പ്രസിഡന്റിന് (പതിനാലായിരത്തി അറുന്നുറി രൂപ; (ബി.) വൈസ് പ്രസിഡന്റ് (പ്രന്തണ്ടായിരം) രൂപ;
(സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് '(എണ്ണായിരത്തി എണ്ണൂർ രൂപ വീതം;
'(ഏഴായിരം) രൂപ വീതം.

{{Create}}
{{Create}}

Revision as of 11:37, 4 January 2018

*1995-ലെ കേരള പഞ്ചായത്തരാജ് (ജനപ്രതിനിധി കൾക്കുള്ള ഓണറേറിയവും ബത്തകളും)' ചട്ടങ്ങൾ''''

എസ്.ആർ.ഒ. നമ്പർ 1478/95- 1994-ലെ കേരള പഞ്ചായത്തരാജ് ആക്റ്റ് (1994-ലെ 13) 160-ാം വകുപ്പും 254-ാം വകുപ്പും ചേർത്തുവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്.

                                                                                 ചട്ടങ്ങൾ 

1. ചുരുക്കപ്പേരും പ്രാരംഭവും. (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്തരാജ് ജനപ്രതിനിധികൾക്കുള്ള (ഓണറേറിയവും] ബത്തകളും ചട്ടങ്ങൾ എന്നു പേർ പറയാം. (2) ഇവ 1995 ഒക്ടോബർ 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കണക്കാക്കേ ണ്ടതാണ്.

2. വ്യാഖ്യാനം. സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, ഈ ചട്ടങ്ങളിൽ ഉപ യോഗിച്ചിട്ടുള്ളതും, എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റിൽ (1994-ലെ 13) നിർവ്വ ചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്കു നൽകപ്പെ ട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും ഉള്ള '[പ്രതിമാസ ഓണറേറിയം]- താഴെ നിർദ്ദേശിക്കുന്ന നിരക്കിലുള്ള (പ്രതിമാസ ഓണറേ റിയം] പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും നൽകേണ്ടതാണ്:-

(1) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ,-
                   (എ) പ്രസിഡന്റിന് (പതിമൂന്നായിരത്തി ഇരുന്നൂർ) രൂപ;
                   (ബി.) വൈസ്ത്രപ്രസിഡന്റിന് (പതിനായിരത്തി അറുന്നുർ) രൂപ;
                   (സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് (എണ്ണായിരത്തി ഇരുന്നുർ) രൂപ; 
                   (ഡി) അംഗങ്ങൾക്ക്  (ഏഴായിരം) രൂപ വീതം

(2) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ,-

                   (എ) പ്രസിഡന്റിന് (പതിനാലായിരത്തി അറുന്നുറി രൂപ;
                  (ബി) വൈസ് പ്രസിഡന്റ് (പ്രന്തണ്ടായിരം) രൂപ;
                  (സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് '(എണ്ണായിരത്തി എണ്ണൂർ രൂപ വീതം;

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ