Panchayat:Repo18/vol2-page0557: Difference between revisions

From Panchayatwiki
(' NOTIFICATIONS (Old and obsolete Notifications are not given in this part. Only relevant and important notifications are i...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by one other user not shown)
Line 1: Line 1:
== NOTIFICATIONS ==
=== തിരഞ്ഞെടുപ്പു ഹർജികൾ വിചാരണ ചെയ്യാനുള്ള കോടതികൾ ===
എസ്. ആർ. ഒ. നമ്പർ 1120/95.-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13), 88-ാം വകുപ്പ് പ്രകാരം നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ഹൈക്കോടതിയോടു കൂടി ആലോചിച്ച്, താഴെ ഒന്നാം പട്ടികയിൽ പറയുന്ന ജില്ലാ കോടതികളും രണ്ടാം പട്ടികയിൽ പറയുന്ന മുൻസിഫ് കോടതികളുമാണ്, യഥാക്രമം, ബ്ലോക്ക് പഞ്ചായത്തിന്റെയോ, ജില്ലാ പഞ്ചായത്തിന്റെയോ കാര്യത്തിലും, ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിലും തിരഞ്ഞെടുപ്പു ഹർജികൾ വിചാരണ ചെയ്യാനുള്ള കോടതികളെന്ന് ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു. അതായത്:-
==== ഒന്നാം പട്ടിക ====
1. ജില്ലാ കോടതി, തിരുവനന്തപുരം
2 . ഒന്നാം അഡീഷണൽ ജില്ലാ കോടതി, തിരുവനന്തപുരം.
3. രണ്ടാം അഡീഷണൽ ജില്ലാ കോടതി, തിരുവനന്തപുരം.
4. ജില്ലാ കോടതി, കൊല്ലം.
5. ജില്ലാ കോടതി, പത്തനംതിട്ട.
6. ജില്ലാ കോടതി, ആലപ്പുഴ.
7. ജില്ലാ കോടതി, കോട്ടയം.
8. അഡീഷണൽ ജില്ലാ കോടതി, കോട്ടയം.
9. ജില്ലാ കോടതി, എറണാകുളം. 10. ഒന്നാം അഡീഷണൽ ജില്ലാ കോടതി, എറണാകുളം. 11, രണ്ടാം അഡീഷണൽ ജില്ലാ കോടതി, എറണാകുളം. 12. ജില്ലാ കോടതി, തൊടുപുഴ. 13. ജില്ലാ കോടതി, തൃശ്ശൂർ. 14. അഡീഷണൽ ജില്ലാ കോടതി, തൃശ്ശൂർ 15. ജില്ലാ കോടതി, പാലക്കാട്. | 16. സ്പെഷ്യൽ കോടതി രണ്ടാം അഡീഷണൽ ജില്ലാ കോടതി, പാലക്കാട്. 17. ജില്ലാ കോടതി, മഞ്ചേരി. 18. ജില്ലാ കോടതി, കോഴിക്കോട്. 19. അഡീഷണൽ ജില്ലാ കോടതി, കോഴിക്കോട്. 20. ജില്ലാ കോടതി ആന്റ് എം.എ.സി.റ്റി., കല്പറ്റ. 21. ജില്ലാ കോടതി, തലശ്ശേരി. 22. ജില്ലാ കോടതി ആന്റ് എം.എ.സി.റ്റി., കാസർകോഡ്.


NOTIFICATIONS
==== രണ്ടാം പട്ടിക ====
(Old and obsolete Notifications are not given in this part. Only relevant and important notifications are included)
1. പ്രിൻസിപ്പൽ മുൻസിഫ് കോടതി, തിരുവനന്തപുരം. 2. ഒന്നാം അഡീഷണൽ മുൻസിഫ് കോടതി, തിരുവനന്തപുരം. 3. രണ്ടാം അഡീഷണൽ മുൻസിഫ് കോടതി, തിരുവനന്തപുരം. 4, മൂന്നാം അഡീഷണൽ മുൻസിഫ് കോടതി, തിരുവനന്തപുരം. 5, മുൻസിഫ് കോടതി, ആറ്റിങ്ങൽ.
CONTENTS തിരഞ്ഞെടുപ്പു ഹർജികൾ വിചാരണ ചെയ്യാനുള്ള കോടതികൾ .557
6. മുൻസിഫ് കോടതി, നെയ്യാറ്റിൻകര.
പഞ്ചായത്തുകൾ പാസ്സാക്കിയ ഓരോ ബൈലായും അംഗീകരിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറെ കേരളസർക്കാർ അധികാരപ്പെടുത്തുന്നു. 559
സ് 1 ൽ 4 7. ഒന്നാം അഡീഷണൽ മുൻസിഫ് കോടതി, നെയ്യാറ്റിൻകര 8. രണ്ടാം അഡീഷണൽ മുൻസിഫ് കോടതി, നെയ്യാറ്റിൻകര.9. മുൻസിഫ് കോടതി, നെടുമങ്ങാട്. 10. അഡീഷണൽ മുൻസിഫ് കോടതി, നെടുമങ്ങാട്. 11. മുൻസിഫ് കോടതി, വർക്കല.
ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി എന്നീ ഉദ്യോഗസ്ഥൻമാരെ ചുമതലകൾ നിർവഹിക്കുന്നതിന് അധികാരപ്പെടുത്തുന്നു . 560
 
ജില്ലാ കോടതികളും മുൻസിഫ് കോടതികളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിൻമേൽ അപ്പീൽ ബോധിപ്പിക്കാവുന്ന കോടതികൾ . 560
{{Create}}
Empowering Commissioner for Rural Development, District Collector
and Assistant Development Commissioner to perform functions - reg.... 560 Constitution of an authority for Local Self Government Institution known by the name 'Ombudsman'..................................................... 561 ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിലോ, വൈസ് പ്രസിഡന്റിലോ ഉള്ള അവിശ്വാസപ്രമേയം - ഉദ്യോഗസ്ഥൻമാരെ ചുമതലകൾ നിർവഹിക്കുന്നതിന് അധികാരപ്പെടുത്തുന്നു. 561 തൊഴിൽനികുതി അടയ്ക്കുന്നതിൽ നിന്നും ചില ആളുകളെ ഒഴിവാക്കുന്നു. 562 യോഗത്തിലെയും നടപടിക്കുറിപ്പുകളുടെ പകർപ്പ്, വിയോജനക്കുറിപ്പുണ്ടെങ്കിൽ അതുസഹിതം, കൈപ്പറ്റുന്നതിന് ഉദ്യോഗസ്ഥൻമാരെ അധികാരപ്പെടുത്തിയിരിക്കുന്നു.................................. 562
കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക്സ് സോണിന് കീഴിൽ വരുന്ന എല്ലാ വ്യാവസായിക യൂണിറ്റുകളെയും സേവന നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. ............... 563
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായ അപ്പീലോ റിവിഷനോ പരിഗണിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി എല്ലാ ജില്ലകൾക്കും വേണ്ടി, ഒരു ക്രൈടബ്യൂണൽ രൂപീകരിച്ചു കൊണ്ട് വിജ്ഞാപനം . 563
സ്വത്തുക്കളുടെയും ബാദ്ധ്യതകളുടെയും സ്റ്റേറ്റമെന്റ് സ്വീകരിക്കുന്നതിനായി കോംപീറ്റന്റ് അതോറിറ്റിയെ അധികാരപ്പെടുത്തുന്നു . 564
പഞ്ചായത്ത് അംഗം കോംപീറ്റന്റ് അതോറിറ്റിക്ക് മൂന്ന് മാസത്തിനകം സ്വത്തുക്കളുടെയും ബാദ്ധ്യതകളുടെയും സ്റ്റേറ്റമെന്റ് സമർപ്പിക്കേണ്ടതാകുന്നു. 564

Latest revision as of 08:54, 1 February 2018

NOTIFICATIONS

തിരഞ്ഞെടുപ്പു ഹർജികൾ വിചാരണ ചെയ്യാനുള്ള കോടതികൾ

എസ്. ആർ. ഒ. നമ്പർ 1120/95.-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13), 88-ാം വകുപ്പ് പ്രകാരം നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ഹൈക്കോടതിയോടു കൂടി ആലോചിച്ച്, താഴെ ഒന്നാം പട്ടികയിൽ പറയുന്ന ജില്ലാ കോടതികളും രണ്ടാം പട്ടികയിൽ പറയുന്ന മുൻസിഫ് കോടതികളുമാണ്, യഥാക്രമം, ബ്ലോക്ക് പഞ്ചായത്തിന്റെയോ, ജില്ലാ പഞ്ചായത്തിന്റെയോ കാര്യത്തിലും, ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിലും തിരഞ്ഞെടുപ്പു ഹർജികൾ വിചാരണ ചെയ്യാനുള്ള കോടതികളെന്ന് ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു. അതായത്:-

ഒന്നാം പട്ടിക

1. ജില്ലാ കോടതി, തിരുവനന്തപുരം 2 . ഒന്നാം അഡീഷണൽ ജില്ലാ കോടതി, തിരുവനന്തപുരം. 3. രണ്ടാം അഡീഷണൽ ജില്ലാ കോടതി, തിരുവനന്തപുരം. 4. ജില്ലാ കോടതി, കൊല്ലം. 5. ജില്ലാ കോടതി, പത്തനംതിട്ട. 6. ജില്ലാ കോടതി, ആലപ്പുഴ. 7. ജില്ലാ കോടതി, കോട്ടയം. 8. അഡീഷണൽ ജില്ലാ കോടതി, കോട്ടയം. 9. ജില്ലാ കോടതി, എറണാകുളം. 10. ഒന്നാം അഡീഷണൽ ജില്ലാ കോടതി, എറണാകുളം. 11, രണ്ടാം അഡീഷണൽ ജില്ലാ കോടതി, എറണാകുളം. 12. ജില്ലാ കോടതി, തൊടുപുഴ. 13. ജില്ലാ കോടതി, തൃശ്ശൂർ. 14. അഡീഷണൽ ജില്ലാ കോടതി, തൃശ്ശൂർ 15. ജില്ലാ കോടതി, പാലക്കാട്. | 16. സ്പെഷ്യൽ കോടതി രണ്ടാം അഡീഷണൽ ജില്ലാ കോടതി, പാലക്കാട്. 17. ജില്ലാ കോടതി, മഞ്ചേരി. 18. ജില്ലാ കോടതി, കോഴിക്കോട്. 19. അഡീഷണൽ ജില്ലാ കോടതി, കോഴിക്കോട്. 20. ജില്ലാ കോടതി ആന്റ് എം.എ.സി.റ്റി., കല്പറ്റ. 21. ജില്ലാ കോടതി, തലശ്ശേരി. 22. ജില്ലാ കോടതി ആന്റ് എം.എ.സി.റ്റി., കാസർകോഡ്.

രണ്ടാം പട്ടിക

1. പ്രിൻസിപ്പൽ മുൻസിഫ് കോടതി, തിരുവനന്തപുരം. 2. ഒന്നാം അഡീഷണൽ മുൻസിഫ് കോടതി, തിരുവനന്തപുരം. 3. രണ്ടാം അഡീഷണൽ മുൻസിഫ് കോടതി, തിരുവനന്തപുരം. 4, മൂന്നാം അഡീഷണൽ മുൻസിഫ് കോടതി, തിരുവനന്തപുരം. 5, മുൻസിഫ് കോടതി, ആറ്റിങ്ങൽ. 6. മുൻസിഫ് കോടതി, നെയ്യാറ്റിൻകര. സ് 1 ൽ 4 7. ഒന്നാം അഡീഷണൽ മുൻസിഫ് കോടതി, നെയ്യാറ്റിൻകര 8. രണ്ടാം അഡീഷണൽ മുൻസിഫ് കോടതി, നെയ്യാറ്റിൻകര.9. മുൻസിഫ് കോടതി, നെടുമങ്ങാട്. 10. അഡീഷണൽ മുൻസിഫ് കോടതി, നെടുമങ്ങാട്. 11. മുൻസിഫ് കോടതി, വർക്കല.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ