Panchayat:Repo18/vol2-page0557

From Panchayatwiki

NOTIFICATIONS

തിരഞ്ഞെടുപ്പു ഹർജികൾ വിചാരണ ചെയ്യാനുള്ള കോടതികൾ

എസ്. ആർ. ഒ. നമ്പർ 1120/95.-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13), 88-ാം വകുപ്പ് പ്രകാരം നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ഹൈക്കോടതിയോടു കൂടി ആലോചിച്ച്, താഴെ ഒന്നാം പട്ടികയിൽ പറയുന്ന ജില്ലാ കോടതികളും രണ്ടാം പട്ടികയിൽ പറയുന്ന മുൻസിഫ് കോടതികളുമാണ്, യഥാക്രമം, ബ്ലോക്ക് പഞ്ചായത്തിന്റെയോ, ജില്ലാ പഞ്ചായത്തിന്റെയോ കാര്യത്തിലും, ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിലും തിരഞ്ഞെടുപ്പു ഹർജികൾ വിചാരണ ചെയ്യാനുള്ള കോടതികളെന്ന് ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു. അതായത്:-

ഒന്നാം പട്ടിക

1. ജില്ലാ കോടതി, തിരുവനന്തപുരം 2 . ഒന്നാം അഡീഷണൽ ജില്ലാ കോടതി, തിരുവനന്തപുരം. 3. രണ്ടാം അഡീഷണൽ ജില്ലാ കോടതി, തിരുവനന്തപുരം. 4. ജില്ലാ കോടതി, കൊല്ലം. 5. ജില്ലാ കോടതി, പത്തനംതിട്ട. 6. ജില്ലാ കോടതി, ആലപ്പുഴ. 7. ജില്ലാ കോടതി, കോട്ടയം. 8. അഡീഷണൽ ജില്ലാ കോടതി, കോട്ടയം. 9. ജില്ലാ കോടതി, എറണാകുളം. 10. ഒന്നാം അഡീഷണൽ ജില്ലാ കോടതി, എറണാകുളം. 11, രണ്ടാം അഡീഷണൽ ജില്ലാ കോടതി, എറണാകുളം. 12. ജില്ലാ കോടതി, തൊടുപുഴ. 13. ജില്ലാ കോടതി, തൃശ്ശൂർ. 14. അഡീഷണൽ ജില്ലാ കോടതി, തൃശ്ശൂർ 15. ജില്ലാ കോടതി, പാലക്കാട്. | 16. സ്പെഷ്യൽ കോടതി രണ്ടാം അഡീഷണൽ ജില്ലാ കോടതി, പാലക്കാട്. 17. ജില്ലാ കോടതി, മഞ്ചേരി. 18. ജില്ലാ കോടതി, കോഴിക്കോട്. 19. അഡീഷണൽ ജില്ലാ കോടതി, കോഴിക്കോട്. 20. ജില്ലാ കോടതി ആന്റ് എം.എ.സി.റ്റി., കല്പറ്റ. 21. ജില്ലാ കോടതി, തലശ്ശേരി. 22. ജില്ലാ കോടതി ആന്റ് എം.എ.സി.റ്റി., കാസർകോഡ്.

രണ്ടാം പട്ടിക

1. പ്രിൻസിപ്പൽ മുൻസിഫ് കോടതി, തിരുവനന്തപുരം. 2. ഒന്നാം അഡീഷണൽ മുൻസിഫ് കോടതി, തിരുവനന്തപുരം. 3. രണ്ടാം അഡീഷണൽ മുൻസിഫ് കോടതി, തിരുവനന്തപുരം. 4, മൂന്നാം അഡീഷണൽ മുൻസിഫ് കോടതി, തിരുവനന്തപുരം. 5, മുൻസിഫ് കോടതി, ആറ്റിങ്ങൽ. 6. മുൻസിഫ് കോടതി, നെയ്യാറ്റിൻകര. സ് 1 ൽ 4 7. ഒന്നാം അഡീഷണൽ മുൻസിഫ് കോടതി, നെയ്യാറ്റിൻകര 8. രണ്ടാം അഡീഷണൽ മുൻസിഫ് കോടതി, നെയ്യാറ്റിൻകര.9. മുൻസിഫ് കോടതി, നെടുമങ്ങാട്. 10. അഡീഷണൽ മുൻസിഫ് കോടതി, നെടുമങ്ങാട്. 11. മുൻസിഫ് കോടതി, വർക്കല.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ