Panchayat:Repo18/vol1-page0222: Difference between revisions

From Panchayatwiki
('(ബി) ആകെക്കുടി അറുപതുദിവസത്തിൽ കുറയാതെ ആ പഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 intermediate revisions by 2 users not shown)
Line 1: Line 1:
(ബി) ആകെക്കുടി അറുപതുദിവസത്തിൽ കുറയാതെ ആ പഞ്ചായത്തു പ്രദേശത്ത് താമസിക്കുകയും മുതൽ മുടക്കുകളിൽനിന്ന് എന്തെങ്കിലും ആദായം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനോ ആയ ഏതൊരാളുടെയും,
(ബി) ആകെക്കുടി അറുപതുദിവസത്തിൽ കുറയാതെ ആ പഞ്ചായത്തു പ്രദേശത്ത് താമസിക്കുകയും മുതൽ മുടക്കുകളിൽനിന്ന് എന്തെങ്കിലും ആദായം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനോ ആയ ഏതൊരാളുടെയും, മേൽ ചുമത്തേണ്ടതാകുന്നു.
മേൽ ചുമത്തേണ്ടതാകുന്നു.

(2) നിർണ്ണയിക്കപ്പെട്ട പരമാവധി നിരക്കുകളിൽ കവിയാതെ ഗ്രാമപഞ്ചായത്ത് നിശ്ചയിക്കാവുന്ന നിരക്കുകളിൽ തൊഴിൽ നികുതി ചുമത്തേണ്ടതാകുന്നു.

Line 9: Line 8:

(4) ഈ ആക്റ്റ് പ്രകാരം ചുമത്തപ്പെട്ട തൊഴിൽ നികുതിയോ, സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ തൽസമയം നിയന്ത്രിക്കുന്ന ഏതെങ്കിലും നിയമപ്രകാരം ചുമത്തപ്പെട്ട തൊഴിൽ നികുതിയോ, 1924-ലെ കന്റോൺമെന്റ് ആക്റ്റ് പ്രകാരം ചുമത്തിയിട്ടുള്ള തൊഴിൽ നികുതിയുടെ സ്വഭാവത്തിലുള്ള ഏതെങ്കിലും നികുതിയോ, വകയിൽ ചെല്ലേണ്ട തുക സംസ്ഥാനത്തെ ഏതെങ്കിലും പഞ്ചായത്തിനോ നഗരപഞ്ചായത്തിനോ മുനിസിപ്പൽ കൗൺസിലിനോ മുനിസിപ്പൽ കോർപ്പറേഷനോ കന്റോൺമെന്റ് അധികാരസ്ഥാനത്തിനോ അതേ അർദ്ധവർഷത്തേക്ക് ഒരു കമ്പനിയോ ആളോ

{{create}}
{{Approved}}

Latest revision as of 09:48, 29 May 2019

(ബി) ആകെക്കുടി അറുപതുദിവസത്തിൽ കുറയാതെ ആ പഞ്ചായത്തു പ്രദേശത്ത് താമസിക്കുകയും മുതൽ മുടക്കുകളിൽനിന്ന് എന്തെങ്കിലും ആദായം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനോ ആയ ഏതൊരാളുടെയും, മേൽ ചുമത്തേണ്ടതാകുന്നു.

(2) നിർണ്ണയിക്കപ്പെട്ട പരമാവധി നിരക്കുകളിൽ കവിയാതെ ഗ്രാമപഞ്ചായത്ത് നിശ്ചയിക്കാവുന്ന നിരക്കുകളിൽ തൊഴിൽ നികുതി ചുമത്തേണ്ടതാകുന്നു.

(3) ഏതൊരാൾക്കും, നികുതിക്കുവിധേയമാണെന്ന് (1)-ാം ഉപവകുപ്പിൽ നിർദ്ദിഷ്ടമായ എല്ലാ മാർഗ്ഗങ്ങളിൽക്കുടിയുമുള്ള അയാളുടെ ആകെ വരുമാനത്തിന് അനുസൃതമായ വിഭാഗത്തിൽ അയാളെ ഉൾപ്പെടുത്തി നികുതി ചുമത്തേണ്ടതാകുന്നു.

വിശദീകരണം- ഈ വകുപ്പിന്റെ ആവശ്യത്തിന് 'ആകെ വരുമാനം’ എന്നതിൽ വീട്ടുവാടക അലവൻസോ സിറ്റി കോമ്പൻസേറ്ററി അലവൻസോ യാത്രാസൗകര്യ അലവൻസോ യാത്രാ അലവൻസോ ഉൾപ്പെടുന്നതല്ല.

(4) ഈ ആക്റ്റ് പ്രകാരം ചുമത്തപ്പെട്ട തൊഴിൽ നികുതിയോ, സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ തൽസമയം നിയന്ത്രിക്കുന്ന ഏതെങ്കിലും നിയമപ്രകാരം ചുമത്തപ്പെട്ട തൊഴിൽ നികുതിയോ, 1924-ലെ കന്റോൺമെന്റ് ആക്റ്റ് പ്രകാരം ചുമത്തിയിട്ടുള്ള തൊഴിൽ നികുതിയുടെ സ്വഭാവത്തിലുള്ള ഏതെങ്കിലും നികുതിയോ, വകയിൽ ചെല്ലേണ്ട തുക സംസ്ഥാനത്തെ ഏതെങ്കിലും പഞ്ചായത്തിനോ നഗരപഞ്ചായത്തിനോ മുനിസിപ്പൽ കൗൺസിലിനോ മുനിസിപ്പൽ കോർപ്പറേഷനോ കന്റോൺമെന്റ് അധികാരസ്ഥാനത്തിനോ അതേ അർദ്ധവർഷത്തേക്ക് ഒരു കമ്പനിയോ ആളോ

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ