Panchayat:Repo18/vol2-page0815: Difference between revisions

From Panchayatwiki
(' 815 GOVERNME...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by the same user not shown)
Line 37: Line 37:
പരാമർശം:- (1) സ.ഉ.(പി) നം. 55/2012/ഉഭപവ, തീയതി, 27-10-2012.
പരാമർശം:- (1) സ.ഉ.(പി) നം. 55/2012/ഉഭപവ, തീയതി, 27-10-2012.


                         (2) സ.ഉ.(പി) നം. 56/2012/ഉഭപവ, തീയതി 27-10-2012. - (3) ഗ്രാമവികസന കമ്മീഷണറുടെ 20-09-2012-ലെ 2144/പിആൻഡ്എം1/12/ സിആർഡി
                         (2) സ.ഉ.(പി) നം. 56/2012/ഉഭപവ, തീയതി 27-10-2012.  
നമ്പർ കത്ത്.
     
1 2
                        (3) ഗ്രാമവികസന കമ്മീഷണറുടെ 20-09-2012-ലെ 2144/പിആൻഡ്എം1/12/ സിആർഡി
                                നമ്പർ കത്ത്.
{{create}}

Latest revision as of 10:54, 1 February 2018

815 GOVERNMENT ORDERS

ഗ്രാമപഞ്ചായത്തുകൾ അതാത് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
അസിസ്റ്റന്റ് എഞ്ചിനീയർ മുനിസിപ്പൽ എഞ്ചിനീയർമാരായ മുനിസിപ്പാലിറ്റികൾ ഏറ്റവും അടുത്തുള്ള ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
ബ്ലോക്ക് പഞ്ചായത്തുകളും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുനിസിപ്പൽ എഞ്ചിനീയർമാരായ മുനിസിപ്പാലിറ്റികളും അതാത് ജില്ലാ പഞ്ചാ എക്സിക്യൂട്ടീവ് എഞ്ചിനീയർ
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലാ പഞ്ചായത്തുകൾ, ടി ജില്ലകളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുനിസിപ്പൽ എഞ്ചിനീയർമാരായ മുനിസിപ്പാലിറ്റികൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ (ദക്ഷിണ മേഖല), ടി തദ്ദേശസ്വയംഭരണ വകുപ്പ് തിരുവനന്തപുരം
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലാ പഞ്ചായത്തുകൾ ടി ജില്ലകളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ, മുനിസിപ്പൽ എഞ്ചിനീയർമാരായ മുനിസിപ്പാലിറ്റികൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ, ഉത്തരമേഖല തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് ,
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ കോഴിക്കോട് കോർപ്പറേഷൻ ചീഫ് എഞ്ചിനീയർ തദ്ദേശസ്വയംഭരണ വകുപ്പ്, തിരുവനന്തപുരം

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം - ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കുന്ന റോഡുകളുടെ വീതി സംബന്ധിച്ച് - പി. എം. ജി. എസ്. വൈ. മാനദണ്ഡങ്ങൾ ബാധകമാക്കിയതിനെ- സംബന്ധിച്ച് ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(എം.എസ്) നം. 344/2012/തസ്വഭവ TVPM, dt. 26-12-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാ സുതണം-ബ്ലോക്ക്പഞ്ചായത്ത് ഏറ്റെടുക്കുന്ന റോഡുകളുടെ വീതി സംബന്ധിച്ച് പി.എം.ജി.എസ്.വൈ മാനദണ്ഡങ്ങൾ ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- (1) 18-8-12-ലെ സ.ഉ. (എം.എസ്.) നം. 225/2012/തസ്വഭവ

                       (2) 13-12-2012-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം ഐറ്റം നമ്പർ 3.20

ഉത്തരവ്

സൂചന (1)-ലെ ഉത്തരവിന്റെ അനുബന്ധം (1)15(V) പ്രകാരം ബ്ലോക്ക് പഞ്ചായത്തുകൾക്ക് തീരപ്രദേ ശങ്ങളിലും പട്ടികജാതി പട്ടികവർഗ്ഗ കോളനികളിലും 6 മീറ്റർ വീതിയുള്ള റോഡുകളും മറ്റിടങ്ങളിൽ 8 മീറ്റർ വീതിയുള്ള റോഡുകളും മെച്ചപ്പെടുത്തുന്നതിനായി പ്രവൃത്തികൾ ഏറ്റെടുക്കാവുന്നതാണ്. എന്നാൽ സൂചന (2)-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കുന്ന റോഡു കളുടെ വീതിയെ സംബന്ധിച്ച് പി.എം.ജി.എസ്.വൈ മാനദണ്ഡങ്ങൾ ബാധകമാക്കി ഉത്തരവു പുറപ്പെടു വിക്കുന്നു.

===കേരള സംസ്ഥാന സേവനാവകാശ നിയമം 2012-ഗ്രാമവികസന വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ - - അംഗീകാരം നൽകിയ ഉത്തരവിനെ സംബന്ധിച്ച് ===

[തദ്ദേശസ്വയംഭരണ (പി.എസ്.) വകുപ്പ്, സ.ഉ.(എം.എസ്) നം. 01/2013/തസ്വഭവ TVPM; dt. 01-01-13]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കേരള സംസ്ഥാന സേവനാവകാശ നിയമം 2012 - ഗ്രാമ വികസന വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾഅംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) സ.ഉ.(പി) നം. 55/2012/ഉഭപവ, തീയതി, 27-10-2012.

                       (2) സ.ഉ.(പി) നം. 56/2012/ഉഭപവ, തീയതി 27-10-2012. 
      
                       (3) ഗ്രാമവികസന കമ്മീഷണറുടെ 20-09-2012-ലെ 2144/പിആൻഡ്എം1/12/ സിആർഡി
                               നമ്പർ കത്ത്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ