Panchayat:Repo18/vol1-page0914: Difference between revisions
No edit summary |
No edit summary |
||
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
'''ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും മുനിസിപ്പൽ കോർപ്പറേഷനുകളിലേയും വസ്തുനികുതി പരിഷ്ക്കരണം ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു''' | <center>'''ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും മുനിസിപ്പൽ കോർപ്പറേഷനുകളിലേയും വസ്തുനികുതി പരിഷ്ക്കരണം ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു''' | ||
'''സംഗ്രഹം''' | |||
തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും മുനിസിപ്പൽ കോർപ്പറേഷനുകളിലേയും വസ്തതുനികുതി പരിഷ്ക്കരണം ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ് സ. ഉ. (എം.എസ്) നം. 144/15/ത.സ്വ.ഭ.വ. തിരുവനന്തപുരം, തീയതി 27-04-2015 പരാമർശം:- | തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും മുനിസിപ്പൽ കോർപ്പറേഷനുകളിലേയും വസ്തതുനികുതി പരിഷ്ക്കരണം ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ് സ. ഉ. (എം.എസ്) നം. 144/15/ത.സ്വ.ഭ.വ. തിരുവനന്തപുരം, തീയതി 27-04-2015 പരാമർശം:- | ||
Line 25: | Line 25: | ||
10. സ.ഉ.(അ) നമ്പർ 36/2015/തസ്വഭവ, തീയതി 24/02/2015 | 10. സ.ഉ.(അ) നമ്പർ 36/2015/തസ്വഭവ, തീയതി 24/02/2015 | ||
'''ഉത്തരവ്''' | '''ഉത്തരവ്''' | ||
Latest revision as of 09:07, 30 May 2019
സംഗ്രഹം
തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും മുനിസിപ്പൽ കോർപ്പറേഷനുകളിലേയും വസ്തതുനികുതി പരിഷ്ക്കരണം ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ് സ. ഉ. (എം.എസ്) നം. 144/15/ത.സ്വ.ഭ.വ. തിരുവനന്തപുരം, തീയതി 27-04-2015 പരാമർശം:-
1. സ.ഉ.(അ) നമ്പർ 17/2011/തസ്വഭവ, തീയതി 14/01/2011
2. സ.ഉ.(അ) നമ്പർ 18/2011/തസ്വഭവ, തീയതി 14/01/2011
3. സഉ(അ) നമ്പർ 19/2011/തസ്വഭവ, തീയതി 14/01/2011
4. സ.ഉ.(അ) നമ്പർ 20/2011/തസ്വഭവ, തീയതി 14/01/2011
5. സഉ(പി) നമ്പർ 88/2013/തസ്വഭവ, തീയതി 13/03/2013
6. സഉ(അ) നമ്പർ 100/2013/തസ്വഭവ, തീയതി 15/03/2013
7. സ.ഉ.(എം. എസ്) നമ്പർ 210/2013/തസ്വഭവ, തീയതി 04/06/2013
8. സ.ഉ.(എം. എസ്കി നമ്പർ 371/2013/തസ്വഭവ, തീയതി 02/12/2013
9. സ.ഉ.(എം. എസ്) നമ്പർ 33/2015/തസ്വഭവ, തീയതി 18/02/2015
10. സ.ഉ.(അ) നമ്പർ 36/2015/തസ്വഭവ, തീയതി 24/02/2015
ഉത്തരവ്
പരാമർശം (2)-ലെ ഉത്തരവ് പ്രകാരം നഗരസഭകളിൽ വസ്തുനികുതി പരിഷ്ക്കരിച്ചുകൊണ്ട് 2011-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ പുറപ്പെടുവിച്ചിരുന്നു. പരാമർശം (6)-ലെ ഉത്തരവ് പ്രകാരം, 2013-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ഭേദഗതി ചട്ടങ്ങളും പുറപ്പെടുവിച്ചിരുന്നു.
പരാമർശം (4)-ലെ ഉത്തരവ് പ്രകാരം 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളും പരാമർശം (5)-ലെ ഉത്തരവ് പ്രകാരം 2013-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ഭേദഗതി ചട്ടങ്ങളും പുറപ്പെടുവിച്ചു. പരാമർശം (3)-ലെ ഗ്രാമപഞ്ചായത്തുകളിലെ വസ്തു നികുതി നിരക്കുകൾ നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിന് പരാമർശം (10)-ലെ ഉത്തരവ്