Panchayat:Repo18/vol1-page0452: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(3 intermediate revisions by 3 users not shown)
Line 1: Line 1:
'''*1995-ലെ കേരള പഞ്ചായത്തരാജ് (ജനപ്രതിനിധി കൾക്കുള്ള ഓണറേറിയവും ബത്തകളും)'''''' ചട്ടങ്ങൾ'''''''''
== 1995-ലെ കേരള പഞ്ചായത്തരാജ് (ജനപ്രതിനിധി കൾക്കുള്ള ഓണറേറിയവും ബത്തകളും) ചട്ടങ്ങൾ ==


'''എസ്.ആർ.ഒ. നമ്പർ 1478/95'''- 1994-ലെ കേരള പഞ്ചായത്തരാജ് ആക്റ്റ് (1994-ലെ 13) 160-ാം വകുപ്പും 254-ാം വകുപ്പും ചേർത്തുവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്.
'''എസ്.ആർ.ഒ. നമ്പർ 1478/95.-''' 1994-ലെ കേരള പഞ്ചായത്തരാജ് ആക്റ്റ് (1994-ലെ 13) 160-ാം വകുപ്പും 254-ാം വകുപ്പും ചേർത്തുവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-


                                                                                  '''ചട്ടങ്ങൾ '''
=== ചട്ടങ്ങൾ ===
===== 1. '''ചുരുക്കപ്പേരും പ്രാരംഭവും'''. =====
(1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്തരാജ് ജനപ്രതിനിധികൾക്കുള്ള ഓണറേറിയവും ബത്തകളും ചട്ടങ്ങൾ എന്നു പേർ പറയാം.


1. '''ചുരുക്കപ്പേരും പ്രാരംഭവും'''. (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്തരാജ് ജനപ്രതിനിധികൾക്കുള്ള (ഓണറേറിയവും] ബത്തകളും ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ 1995 ഒക്ടോബർ 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കണക്കാക്കേണ്ടതാണ്.  
(2) ഇവ 1995 ഒക്ടോബർ 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കണക്കാക്കേ ണ്ടതാണ്.  


'''2. വ്യാഖ്യാനം.''' സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, ഈ ചട്ടങ്ങളിൽ ഉപ യോഗിച്ചിട്ടുള്ളതും, എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റിൽ (1994-ലെ 13) നിർവ്വ ചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്കു നൽകപ്പെ ട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.  
===== '''2. വ്യാഖ്യാനം.-''' =====
സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റിൽ (1994-ലെ 13) നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.  


'''3. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും ഉള്ള '[പ്രതിമാസ ഓണറേറിയം]- താഴെ നിർദ്ദേശിക്കുന്ന നിരക്കിലുള്ള (പ്രതിമാസ ഓണറേറിയം]''' പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും നൽകേണ്ടതാണ്:-
===== '''3. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും ഉള്ള പ്രതിമാസ ഓണറേറിയം.-''' =====
താഴെ നിർദ്ദേശിക്കുന്ന നിരക്കിലുള്ള പ്രതിമാസ ഓണറേറിയം പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും നൽകേണ്ടതാണ്:-


(1) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ,-
(1) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ,-
                    (എ) പ്രസിഡന്റിന് (പതിമൂന്നായിരത്തി ഇരുന്നൂർ) രൂപ;
{| class="wikitable"
                    (ബി) വൈസ്ത്രപ്രസിഡന്റിന് (പതിനായിരത്തി അറുന്നുർ) രൂപ;
| (എ) പ്രസിഡന്റിന് (പതിമൂന്നായിരത്തി ഇരുന്നൂറ്) രൂപ;
                    (സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് (എണ്ണായിരത്തി ഇരുന്നുർ) രൂപ;  
|-
                    (ഡി) അംഗങ്ങൾക്ക്  (ഏഴായിരം) രൂപ വീതം
| (ബി) വൈസ്ത്രപ്രസിഡന്റിന് (പതിനായിരത്തി അറുന്നൂറ്) രൂപ;
|-
| (സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് (എണ്ണായിരത്തി ഇരുന്നൂറ്) രൂപ;
|-
| (ഡി) അംഗങ്ങൾക്ക്  ഏഴായിരം രൂപ വീതം
|}


(2) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ,-  
(2) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ,-
 
                  (എ) പ്രസിഡന്റിന് (പതിനാലായിരത്തി അറുന്നുറി രൂപ;
{| class="wikitable"
                  (ബി) വൈസ് പ്രസിഡന്റ് (പ്രന്തണ്ടായിരം) രൂപ;
| (എ) പ്രസിഡന്റിന് പതിനാലായിരത്തി അറുന്നൂറ് രൂപ;
                  (സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് '(എണ്ണായിരത്തി എണ്ണൂർ രൂപ വീതം;
|-
 
(ബി) വൈസ് പ്രസിഡന്റ് പന്ത്രണ്ടായിരം രൂപ;
 
|-
{{Create}}
| (സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് എണ്ണായിരത്തി എണ്ണൂറ് രൂപ വീതം;
|}
                 
''

Latest revision as of 11:15, 29 May 2019

1995-ലെ കേരള പഞ്ചായത്തരാജ് (ജനപ്രതിനിധി കൾക്കുള്ള ഓണറേറിയവും ബത്തകളും) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 1478/95.- 1994-ലെ കേരള പഞ്ചായത്തരാജ് ആക്റ്റ് (1994-ലെ 13) 160-ാം വകുപ്പും 254-ാം വകുപ്പും ചേർത്തുവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.
(1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്തരാജ് ജനപ്രതിനിധികൾക്കുള്ള ഓണറേറിയവും ബത്തകളും ചട്ടങ്ങൾ എന്നു പേർ പറയാം. 

(2) ഇവ 1995 ഒക്ടോബർ 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കണക്കാക്കേണ്ടതാണ്.

2. വ്യാഖ്യാനം.-

സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റിൽ (1994-ലെ 13) നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും ഉള്ള പ്രതിമാസ ഓണറേറിയം.-

താഴെ നിർദ്ദേശിക്കുന്ന നിരക്കിലുള്ള പ്രതിമാസ ഓണറേറിയം പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും നൽകേണ്ടതാണ്:-

(1) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ,-

(എ) പ്രസിഡന്റിന് (പതിമൂന്നായിരത്തി ഇരുന്നൂറ്) രൂപ;
(ബി) വൈസ്ത്രപ്രസിഡന്റിന് (പതിനായിരത്തി അറുന്നൂറ്) രൂപ;
(സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് (എണ്ണായിരത്തി ഇരുന്നൂറ്) രൂപ;
(ഡി) അംഗങ്ങൾക്ക് ഏഴായിരം രൂപ വീതം

(2) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ,-

(എ) പ്രസിഡന്റിന് പതിനാലായിരത്തി അറുന്നൂറ് രൂപ;
(ബി) വൈസ് പ്രസിഡന്റ് പന്ത്രണ്ടായിരം രൂപ;
(സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് എണ്ണായിരത്തി എണ്ണൂറ് രൂപ വീതം;