Panchayat:Repo18/vol1-page0345: Difference between revisions

From Panchayatwiki
('Sec. VIII കേരള പഞ്ചായത്ത് രാജ് ആക്റ്റ് 345 വകുപ്പ് ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by one other user not shown)
Line 1: Line 1:
Sec. VIII കേരള പഞ്ചായത്ത് രാജ് ആക്റ്റ് 345
==<center>എട്ടാം പട്ടിക </center>==
 
===<center>'''തുടരുന്ന ലംഘങ്ങൾക്കുളള ശിക്ഷകൾ'''</center>===
വകുപ്പ് ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഢം പ്രകാരം ചുമത്താവുന്ന പിഴ  
<center>'''257-ാം വകുപ്പ് (2)-ാം ഉപവകുപ്പ് കാണുക'''</center>
 
{| class="wikitable"
220 (എ) പൊതുവഴിയിലോ അതിനുമുകളിലോ നിയമ വിരുദ്ധമായി ചുമർ, വേലി മുതലായവ കെട്ടുന്നതിന്-  നുറു രൂപ
! വകുപ്പ്
 
! ഉപവകുപ്പ്  അല്ലെങ്കിൽ ഖണ്ഡം
220 (ബി) റോഡിനോട് ചേർന്നുള്ള ഭൂമിയിൽ മുന്നു മീറ്റർ ദൂരം വിടാതെയുള്ള കെട്ടിടത്തിന്റെയോ എടുപ്പിന്റേയോ നിർമ്മാണം- നൂറു രൂപ
! വിഷയം
 
! ചുമത്താവുന്ന പിഴ
220 (സി) പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധ നങ്ങൾ നിക്ഷേപിക്കുകയോ ചെയ്യുന്നതിന്-അൻപതു രൂപ  
|-
 
| 209
22O (ഡി) പൊതു വഴി മുതലായ വയ്ക്ക് അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുന്നതിന്- അൻപതു രൂപ
| സി
 
| അനുവാദം കൂടാതെ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കൽ
220 (ഇ) ഓവുചാലിനു മീതെ നിയമവിരുദ്ധമായി എടുപ്പ് പണിയുന്നതിന്- ഇരുന്നുറു രൂപ  
| നൂറ് രൂപ
 
|-
222 (1) - 221-ാം വകുപ്പിന് വിരുദ്ധമായി ഒരു സ്വകാര്യ  മാർക്കറ്റ് തുറക്കുകയോ തുറന്നു വെച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്നതിന്- അഞ്ഞു്റു രൂപ
| 220
 
| (എ)
222 (3) സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുന്നതിന് - നുറു രൂപ
| പൊതുവഴിയിലോ അതിനുമുകളിലോ നിയമ വിരുദ്ധമായി ചുമർ, വേലി മുതലായവ കെട്ടുന്നതിന്
 
| നൂറ് രൂപ
222 (4) ഒരു ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുന്നതിന്- ഇരുനൂറു രൂപ  
|-
 
| 220
224 അനുവാദമില്ലാതെ പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്ക്റ്റിലോ മൃഗത്തിനേയോ സാധനമോ വിൽക്കുകയോ വില്പനയ്ക്കായി വയ്ക്കുകയോ ചെയ്യുന്നതിന്- നൂറു രൂപ  
| (ബി)
 
| റോഡിനോട് ചേർന്നുള്ള ഭൂമിയിൽ മുന്നു മീറ്റർ ദൂരം വിടാതെയുള്ള കെട്ടിടത്തിന്റെയോ എടുപ്പിന്റേയോ നിർമ്മാണം-
228 (1) ലൈസൻസ് കൂടാതെയോ ലൈസൻസിന്  വിരുദ്ധമായോ ഒരു സ്വകാര്യവണ്ടിത്താവളം തുറന്നു വച്ചുകൊണ്ടിരിക്കുന്നതിന്- നുറു രൂപ
| നൂറ് രൂപ
 
|-
232 ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ 232-ാം വകുപ്പുപ്രകാരം നിർണ്ണയിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യത്തിലേക്ക് ഒരു സ്ഥലം ഉപയോഗിക്കുന്നതിന്- നൂറു രൂപ
| 220
233 ഫാക്ടറി, വർക്ക്ഷോപ്പ മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുന്നതിന്- അഞ്ഞു്റു രൂപ
| (സി)
'''എട്ടാം പട്ടിക'''
| പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ ചെയ്യുന്നതിന്-
| അൻപതു രൂപ
|-
| 22O
| (ഡി)
| പൊതു വഴി മുതലായവയ്ക്ക് അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുന്നതിന്
| അൻപതു രൂപ
|-
| 22O
| (ഇ)
| ഓവുചാലിനു മീതെ നിയമവിരുദ്ധമായി എടുപ്പ് പണിയുന്നതിന്
| ഇരുനൂറു രൂപ
|-
| 222
| (1)
| 221-ാം വകുപ്പിന് വിരുദ്ധമായി ഒരു സ്വകാര്യ  മാർക്കറ്റ് തുറക്കുകയോ തുറന്നു വെച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്നതിന്
| അഞ്ഞൂറു രൂപ
|-
| 222
| (3)
| സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുന്നതിന്
| നൂറ് രൂപ
|-
| 222
| (4)
| ഒരു ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുന്നതിന്
| ഇരുനൂറു രൂപ
|-
| 224
|
| അനുവാദമില്ലാതെ പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്ക്റ്റിലോ മൃഗത്തിനേയോ സാധനമോ വിൽക്കുകയോ വില്പനയ്ക്കായി വയ്ക്കുകയോ ചെയ്യുന്നതിന്-
| നൂറ് രൂപ
|-
| 228
| (1)
| ലൈസൻസ് കൂടാതെയോ ലൈസൻസിന്  വിരുദ്ധമായോ ഒരു സ്വകാര്യവണ്ടിത്താവളം തുറന്നു വച്ചുകൊണ്ടിരിക്കുന്നതിന്-
| നൂറ് രൂപ
|-
| 232
|
| ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ 232-ാം വകുപ്പുപ്രകാരം നിർണ്ണയിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യത്തിലേക്ക് ഒരു സ്ഥലം ഉപയോഗിക്കുന്നതിന്-
| നൂറ് രൂപ
|-
| 233
|
| ഫാക്ടറി, വർക്ക്ഷോപ്പ മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുന്നതിന്-
| അഞ്ഞൂറു രൂപ
|}
{{Approved}}

Latest revision as of 06:33, 29 May 2019

എട്ടാം പട്ടിക

തുടരുന്ന ലംഘങ്ങൾക്കുളള ശിക്ഷകൾ

257-ാം വകുപ്പ് (2)-ാം ഉപവകുപ്പ് കാണുക
വകുപ്പ് ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഡം വിഷയം ചുമത്താവുന്ന പിഴ
209 സി അനുവാദം കൂടാതെ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കൽ നൂറ് രൂപ
220 (എ) പൊതുവഴിയിലോ അതിനുമുകളിലോ നിയമ വിരുദ്ധമായി ചുമർ, വേലി മുതലായവ കെട്ടുന്നതിന് നൂറ് രൂപ
220 (ബി) റോഡിനോട് ചേർന്നുള്ള ഭൂമിയിൽ മുന്നു മീറ്റർ ദൂരം വിടാതെയുള്ള കെട്ടിടത്തിന്റെയോ എടുപ്പിന്റേയോ നിർമ്മാണം- നൂറ് രൂപ
220 (സി) പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ ചെയ്യുന്നതിന്- അൻപതു രൂപ
22O (ഡി) പൊതു വഴി മുതലായവയ്ക്ക് അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുന്നതിന് അൻപതു രൂപ
22O (ഇ) ഓവുചാലിനു മീതെ നിയമവിരുദ്ധമായി എടുപ്പ് പണിയുന്നതിന് ഇരുനൂറു രൂപ
222 (1) 221-ാം വകുപ്പിന് വിരുദ്ധമായി ഒരു സ്വകാര്യ മാർക്കറ്റ് തുറക്കുകയോ തുറന്നു വെച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്നതിന് അഞ്ഞൂറു രൂപ
222 (3) സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുന്നതിന് നൂറ് രൂപ
222 (4) ഒരു ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുന്നതിന് ഇരുനൂറു രൂപ
224 അനുവാദമില്ലാതെ പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്ക്റ്റിലോ മൃഗത്തിനേയോ സാധനമോ വിൽക്കുകയോ വില്പനയ്ക്കായി വയ്ക്കുകയോ ചെയ്യുന്നതിന്- നൂറ് രൂപ
228 (1) ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ ഒരു സ്വകാര്യവണ്ടിത്താവളം തുറന്നു വച്ചുകൊണ്ടിരിക്കുന്നതിന്- നൂറ് രൂപ
232 ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ 232-ാം വകുപ്പുപ്രകാരം നിർണ്ണയിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യത്തിലേക്ക് ഒരു സ്ഥലം ഉപയോഗിക്കുന്നതിന്- നൂറ് രൂപ
233 ഫാക്ടറി, വർക്ക്ഷോപ്പ മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുന്നതിന്- അഞ്ഞൂറു രൂപ
This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ