Panchayat:Repo18/vol2-page1555

From Panchayatwiki

ACTION TAKEN ON 19th PARA OF THE RECOMMENDATION OF 60th REPORT OF THE PUBLIC ACCOUNTS COMMITTEE (2006-08)-STRICT BUDGETARY DISCIPLINE AND MONORNG OF EXPENDTURE - INSTRUCTION - REG. (Local Self Government (FM) Dept., No. 12284/FM2/15/LSGD, Tvpm, dt. 19-10-2015 Sub:- Local Self Government Department-Action taken on 19th para of the recommendation of 60th Report of the Public Accounts Committee (2006–08)-Strict budgetary discipline and monitoring of Expenditure-Instruction - Reg. The Public Accounts Committee (2006-08) of Kerala Legislative Assembly in its 60th Report has opined that strict budgetary discipline and monitoring of expenditure should be observed by all Departments. In the light of the above, all HoDs/Institutions under Local Self government Department are directed to ensure that excess expenditure over budgetary provision is incurred only after exhausting all other means to get necessary funds sanctioned and also the excess amount is limited to the barest minimum and that too only in unavoidable circumstances. തദ്ദേശ സ്വയംഭരണ വകുപ്പ് 6-2-15-ലെ 55247/ഐഎ1/14 തസ്വഭവ നമ്പർ സർക്കുലർ - ഗ്രാമപഞ്ചായത്ത് പ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്തകരെ സഹകരിപ്പിക്കൽ - ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഐ.എ) വകുപ്പ്, നം. 282256/ഐ.എ1/14/തസ്വഭവ. TVpm, തീയതി 19-10-2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് 6-2-15-ലെ 55247/ഐഎ1/14 തസ്വഭവ നമ്പർ സർക്കുലർഗ്രാമപഞ്ചായത്ത് പ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്തകരെ സഹകരിപ്പിക്കൽ - നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് - ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച്. സൂചന - 6-2-15-ലെ 55247/ഐഎ1/14 നമ്പർ സർക്കുലർ, സൂചന (1) ഉത്തരവു പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്ത കരെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ആയതിൽ താഴെപ്പറയുന്ന ഭേദഗതികൾ വരുത്തി നിർദ്ദേശം പുറപ്പെടുവിക്കുന്നു. 1. ഗ്രാമകേന്ദ്രങ്ങളിൽ ഫെസിലിറ്റേറ്ററായി ബന്ധപ്പെട്ട വാർഡ് മെമ്പർ നിർദ്ദേശിക്കുന്ന വ്യക്തിയെ പഞ്ചായത്ത് നിയമിക്കേണ്ടതാണ്. 2. പ്രസ്തുത വ്യക്തി വാർഡ് മെമ്പറുടെ കുടുംബക്കാരനോ ബന്ധുവോ ആകാൻ പാടില്ല. 3. കുറഞ്ഞത് എസ്.എസ്.എൽ.സി പാസായതും, 3 മാസമെങ്കിലും ദൈർഘ്യമുള്ള സർക്കാർ അംഗീ കൃത കമ്പ്യൂട്ടർ പരിശീലന പരീക്ഷ പാസായ വ്യക്തിയുമായിരിക്കണം. 4. കുടുംബശ്രീ നടത്തുന്ന കമ്പ്യൂട്ടർ പരിശീലന കോഴ്സസും ഇതിനായി പരിഗണിക്കാവുന്നതാണ്. 5. കുടുംബശ്രീ അംഗമോ, അവരുടെ കുടുംബാംഗമോ ആയ വ്യക്തിക്ക് മുൻഗണന നൽകേണ്ടതാണ്. 6, ഫെസിലിറ്റേറ്റരുടെ നിയമന കാലാവധി 2 വർഷം ആയിരിക്കേണ്ടതാണ്. പഞ്ചായത്ത് മെമ്പർ ആവ ശ്യപ്പെടുകയാണെങ്കിൽ കാലാവധി നീട്ടി നൽകാവുന്നതാണ്. 7 ഫെസിലിറ്റേറ്ററുടെ പ്രവർത്തനം തൃപ്തികരമല്ല എങ്കിൽ എപ്പോൾ വേണമെങ്കിലും അവരുടെ സേവനം അവസാനിപ്പിക്കാവുന്നതാണ്. 8. പഞ്ചായത്ത് മെമ്പറുടെ അംഗത്വം കാലാവധി അവസാനിക്കുന്നതോടെ ഫെസിലിറ്റേറ്ററുടെ നിയ മന കാലാവധിയും അവസാനിക്കുന്നതാണ്. സൂചന സർക്കുലർ മേൽ ഭേദഗതിയോടെ നിലനിൽക്കുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജൈവവൈവിധ്യ പരിപാലന സമിതികളുടെ പുനർ രൂപീകരണം സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. ഡിഎ1/208/2015/തസ്വഭവ, Typm, തീയതി 16-11-2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ ജൈവവൈവിധ്യ പരിപാലന സമിതികളുടെ പുനർ രൂപീകരണം സംബന്ധിച്ച്. സൂചന - കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാന്റെ 3-11-2015-ലെ 1340/എ5 2015/കെ.എസ്.ബി.ബി നമ്പർ കത്ത്. 2002-ലെ ജൈവവൈവിധ്യ ആക്ട് പ്രകാരം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രൂപീകരി ച്ചിട്ടുള്ള ജൈവവൈവിധ്യ പരിപാലന സമിതികളുടെ (ബി.എം.സി) കാലാവധി കഴിഞ്ഞിരിക്കുന്ന സാഹ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ