Panchayat:Repo18/vol2-page1550

From Panchayatwiki

forward the request to Government within the same week of the visit. Government within the same week of the visit. Government shall process the file and shall issue ex-post facto sanction in the very same week in which the requestis received. സാമുഹ്യക്ഷേമ പെൻഷനുകളുടെ വിതരണം സംബന്ധിച്ച് സർക്കുലർ (പഞ്ചായത്ത് ഡയറക്ടറാഫീസ്, നം. ഡിബിറ്റി 12651/2015. TVpm, തീയതി 5-08-2015 വിഷയം :- ഡിബിറ്റി - സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിതരണം സംബന്ധിച്ച്. സൂചന :- പഞ്ചായത്ത് ഡയറക്ടറുടെ ചേംബറിൽ 22-7-2015-ന് ചേർന്ന യോഗ തീരുമാനം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2015 ഏപ്രിൽ മാസത്തെ സാമൂഹ്യ സുരക്ഷി തത്വ പെൻഷൻ വിതരണം എല്ലാ ജില്ലകളിലും നടത്തിയതിൽ പ്രായോഗിക തലത്തിൽ കണ്ടെത്തിയിട്ടുള്ള പ്രശ്നങ്ങളുടേയും ഈ ആഫീസിൽ നിന്നും മുൻപ് നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാ നത്തിൽ തുടർന്നും അപാകതകൾ ഒഴിവാക്കുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1) 2015 ആഗസ്റ്റ് മാസം പെൻഷൻ വിതരണം നടത്തുന്നതിലേയ്ക്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങളും 2015 ആഗസ്റ്റ് 9-ാം തീയതി രാത്രി 12 മണി വരെ പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ വെബ് സൈറ്റിൽ നൽകുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്. പ്രസ്തുത സമയത്തിന് ശേഷം അയ യ്ക്കുന്ന/തിരുത്തൽ വരുത്തുന്ന ഡാറ്റ യാതൊരു കാരണവശാലും ഓണത്തിന് മുമ്പായി പെൻഷൻ അയ യ്ക്കുന്നതിന് സ്വീകരിക്കുന്നതല്ല. 2) 2015 ഫെബ്രുവരി, മാർച്ച്. മെയ്ക്ക് എന്നീ മാസങ്ങളിലെ പെൻഷൻ തുകയാണ് 2015 ആഗസ്റ്റ് QOÇUÒo വിതരണം നടത്തുന്നത് എന്നുള്ളതിനാൽ ഇക്കാലയളവിൽ പെൻഷൻ ലഭിക്കേണ്ട മുഴുവൻ ഗുണഭോക്താ ക്കളുടെയും വിവരങ്ങൾ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് അപ്ത് ലോഡ് ചെയ്തതുവെന്ന് തദ്ദേശസ്വയം ഭരണ സ്ഥാപന അധികാരികൾ ഉറപ്പുവരുത്തേണ്ടതാണ്. അതുപോലെ തന്നെ വിവിധ കാരണങ്ങളാൽ പെൻഷൻ അർഹതയില്ലാതാകുന്നവരെ/മരണപ്പെട്ട ഗുണഭോക്താക്കളെ സസ്പെൻഡ് ചെയ്യേണ്ടതാണ്. 3) 2015 ഏപ്രിൽ മാസത്തെ സാമൂഹ്യ സുരക്ഷിതത്വ പെൻഷൻ വിതരണം നടത്തിയതിൽ കണ്ടെ ത്തിയ അപാകതകൾ വെബ്സൈറ്റ്, ഇ മെയിൽ, കത്തുകൾ, ടെലഫോൺ സന്ദേശം എന്നിവ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പ്രസ്തുത തെറ്റുകൾ തിരുത്തി ഡാറ്റ കൃത്യമാക്കി ഡിജിറ്റൽ സിഗ്നേച്ചർ മുഖേന അധികൃതമാക്കിയാൽ മാത്രമേ മുഴുവൻ ഗുണഭോക്താക്കൾക്കും ഓണത്തിന് മുമ്പ് പെൻഷൻ ലഭ്യമാക്കാനാകുകയുള്ളുവെന്ന വിവരം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലുണ്ടാ വേണ്ടതാണ്. വെബ്സൈറ്റിൽ നിലവിലുള്ള ഡേറ്റാ ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. തെറ്റുകളുള്ള പക്ഷം ടെക്സനിക്കൽ അസിസ്റ്റന്റ് മാർ മുഖാന്തിരം ഉടനടി ഐ.കെ.എമ്മിന്റെ ശ്രദ്ധയിൽപ്പെടു അ 4) ഡിജിറ്റൽ സിഗ്നേച്ചർ മുഖേന അധികൃതമാക്കാത്ത ഡാറ്റ, പെൻഷൻ/പെൻഷൻ വിതരണത്തിന് ഉപയോഗിക്കുന്നതല്ല. 5) ബാങ്ക് അക്കൗണ്ട്, പോസ്റ്റോഫീസ് അക്കൗണ്ട്, ഇലക്ട്രോണിക്സ് മണിയോർഡർ എന്നിവയിലേ തെങ്കിലും ഒരു രീതി തെരഞ്ഞെടുക്കാത്ത ഗുണഭോക്താക്കൾക്ക് പെൻഷൻ തുക അയക്കുന്നതല്ല. ശാരീ രിക അവശതകളോ വൈകല്യങ്ങളോ ഉള്ള ഗുണഭോക്താക്കൾക്ക് മാത്രമായി ഇലക്സ്ട്രോണിക്സ് മണിയോർഡർ സംവിധാനം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ അർഹതയില്ലാത്തവർക്ക് ഇലക്സ്ട്രോണിക്സ് മണിയോർഡർ സംവിധാനം തെരഞ്ഞെടുത്ത് നൽകാവുന്നതല്ലെന്നും ബാധ്യതകൾ വല്ലതും ഓഡിറ്റിൽ ചൂണ്ടിക്കാണിക്ക പ്പെടുകയാണെങ്കിൽ ആയത് ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുന്നതാണെന്നുമുള്ള വിവരം അറിയിക്കുന്നു. മണിയോർഡർ സംവിധാനത്തിന് അർഹതയില്ലാത്ത ഗുണഭോക്താക്കളെ ബാങ്ക്/പോസ്റ്റോഫീസ് അക്കൗ ണ്ടുകളിലേക്ക് അടിയന്തിരമായി മാറ്റേണ്ടതാണ്. 6) ജില്ലാതല ഉദ്യോഗസ്ഥന്മാർ പെർഫോമൻസ് ഓഡിറ്റ് സംവിധാനത്തിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശങ്ങൾ യഥാസമയം പാലിക്കുന്നുവെന്നും അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് നട പടിക്രമങ്ങൾ പാലിച്ചുകൊണ്ടു തന്നെയാണ് പെൻഷൻ അനുവദിച്ചിട്ടുള്ളതെന്നും ഉറപ്പാക്കേണ്ടതും അപാ കതകൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്. 7) പോസ്റ്റോഫീസ് അക്കൗണ്ടുകളിൽ നിന്നും തുക വിതരണം നടത്തുമ്പോഴുള്ള അനിയന്ത്രിതമായ തിരക്കൊഴിവാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പോസ്റ്റോഫീസുകളുമായി സഹകരിച്ച് ഓരോ പെൻഷനും നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സംയുക്തമായി സ്വീകരി ക്കേണ്ടതാണ്. അപ്രകാരം വിതരണം ചെയ്യുന്ന പെൻഷൻ ഇനം വിതരണം ചെയ്യുന്ന തീയതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസിലും പോസ്റ്റോഫീസിലും പ്രദർശിപ്പി Ο3σθ6)6ΥΞ(O)O6ΥY). 8) തെറ്റായ പോസ്റ്റോഫീസ് കോഡുകൾ/ഐ.എഫ്.എസ് കോഡുകൾ, അക്കൗണ്ട് നമ്പരുകൾ, മര വിപ്പിച്ച അക്കൗണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുന്നതിന് തദ്ദേശ സ്വയം

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ