Panchayat:Repo18/vol2-page1496

From Panchayatwiki

SETTING UP OF HOARDINGS ON TREES FOR ADVERTISEMENTS - INSTRUCTIONS ISSUEDLOCAL SELF GOVERNMENT INSTITUTIONS CIRCULAR REVISED - REG. (Local Self Government (RC) Dept., No. 75667/RC2/2013/LSGD, Tvpm, dt.02-01-2014) Sub:- LSGD Setting up of hoardings on trees for advertisements-instructions issued to Local Self Government Institutions - circular revised-Reg:-

Ref:- 1. Circular No. 28576/RC2/2011/LSGD dated 15/07/2011.

2. Judgement dated 02/12/2013 in the WPC) 14591/2011.

 The Government have issued instructions to the Local Self Government Institutions to the effect that “while according permission for the erection of hoardings and billboards for advertisement that no damage, injury or harm shall be made/happened to the trees when trees are used for advertisement" vide circular read as 1st paper above. The Hon'ble High Court of Kerala initiated suo-moto proceedings (WPC) No. 14591/ 2011) on a petition from the students of St. Augustine's Girls Higher Secondary School, Muvattupuzha againsterection of Hoarding on trees using iron nails. The Hon'ble High Court of Kerala vide judgment cited has directed the Government that the local authorities or any other statutory authorities should not be permitted to affix or display any hoarding/advertisement on the trees either by using nails or any otherform. In view of the direction of the Hon’ble High Court of Kerala Local Self Government Institutions are instructed that permission shall not be issued for affixing or displaying hoarding or advertisement on trees either by using nails or any otherform as the trees are to be protected and the trees on public places are not intended to be used as display structures. The Local Self Government institutions shall ensure that all the hoardings sand advertisement boards which are nailed into trees are removed immediately and those who contravene the condition will beliable for penalty. The instructions issued in the circular cited is revised to the above extent.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മണൽ വാരലും വിലപനയുമായി ബന്ധപ്പെട്ട 630culg കണ്ടെത്തിയ അപാകതകൾ മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (എബി) വകുപ്പ്, നം. 67020/എ.ബി2/08/തസ്വഭവ. TVpm, തീയതി 09-01-2014) വിഷയം :- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മണൽ വാരലും വില്പനയുമായി ബന്ധപ്പെട്ട ഓഡിറ്റ് കണ്ടെത്തിയ അപാകതകൾ-മാർഗ്ഗ-നിർദ്ദേശങ്ങൾ സംബന്ധിച്ച്

      2001-ലെ കേരള നദീതീര സംരക്ഷണവും, മണൽവാരൽ നിയന്ത്രണവും ആക്ടിലെ 12-ൽ (3), കേരള നദീതീര സംരക്ഷണവും മണൽവാരൽ' ചട്ടം 15(എ) എന്നിവ പ്രകാരം മണൽ വാരുന്ന കടവിലുള്ള തൊഴിലാളികളുടെ ലിസ്റ്റ് തയ്യാറാക്കി ഐഡന്റിറ്റി കാർഡ് നൽകാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 204(1)എ (i) പ്രകാരം അറുപത് ദിവസത്തിൽ കുറയാതെ പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നതായ ആൾക്ക് വകുപ്പ് 204(2) പ്രകാരം നിർണ്ണയിക്ക പ്പെട്ട പരമാവധി നിരക്കുകളിൽ കവിയാതെ ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കുകളിൽ തൊഴിൽ നികുതി ചുമത്തേണ്ടതാണ് എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. മേൽ തൊഴിൽ നികുതി ചുമത്തേണ്ട നിരക്കുകൾ 1996-ലെ കേരള പഞ്ചായത്ത് രാജ് തൊഴിൽ നികുതി ചട്ടങ്ങളിലെ 3-ൽ (1) പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. ആയതിലെ ഏറ്റവും കുറഞ്ഞ അർദ്ധ വാർഷിക വരുമാനം 12,000/- രൂപയാണ്. എന്നാൽ മണൽ വാരി വിൽപ്പന നട ത്തുന്ന പഞ്ചായത്തിലെ രജിസ്റ്റർ ചെയ്ത തൊഴിലാളികളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തൊഴിൽ നികുതി ഈടാക്കാത്തതിനാൽ വൻ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തൊഴിൽ നികുതി ഇനത്തിൽ നഷ്ടപ്പെടുന്നുണ്ട്. ടി നഷ്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണം എന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന ഈ നഷ്ടം ഒഴിവാക്കാൻ മണൽ വാരുന്നതിന് നിയോഗിക്കുന്ന തൊഴിലാളികളിൽ നിന്നും അർദ്ധ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ നികുതി ഈടാക്കാൻ നടപടി സ്വീകരിക്കേണ്ടതാണ്.

2001-ലെ കേരള നദീതീര സംരക്ഷണവും, മണൽ വാരൽ നിയന്ത്രണവും ആക്ടിലെ 17(1), (2) 2002 -ലെ കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ചട്ടങ്ങൾ എന്നിവ പ്രകാരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മണൽ വിൽപ്പനയിലൂടെ സ്വരൂപിക്കുന്ന തുകയുടെ 50% ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലുള്ള റിവർ മാനേജ്മെന്റ് ഫണ്ടിലേയ്ക്ക് പോകുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ അടയ്ക്കുന്ന തുകയ്ക്ക് ഔദ്യോഗിക രശീതിയോ, ടി.ആർ.6, ടി.ആർ.5 എന്നീ രശീതിയോ നൽകുന്നില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ലക്ഷക്കണക്കിന് രൂപ അടയ്ക്കുമ്പോൾ പണം/ചെക്ക് കൈപ്പറ്റിയതായി വെള്ള

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ