Panchayat:Repo18/vol2-page1404

From Panchayatwiki

3. പൊതുമരാമത്ത് പണികൾക്ക് നൽകാനുള്ള തുകകൾ 4. കറന്റ് ചാർജ് ഇനത്തിലും വെള്ളക്കരം ഇനത്തിലും മറ്റും അടയ്ക്കാനുള്ള തുകകൾ, നികുതികൾ മുതലായവ 5. മറ്റിനങ്ങളിൽ അടയ്ക്കക്കേണ്ട തുകകൾ (ബി) ആഡിറ്റ് റിപ്പോർട്ട് പ്രകാരം തിരിച്ചടയ്ക്കക്കേണ്ട തുകകൾ, നികുതികൾ, (പർച്ചേസ് ടാക്സ്, സെയിൽസ് ടാക്സ്, ഇൻകം ടാക്സ് മുതലായവ) ലൈബ്രറി സെസ്, ക്ഷേമനിധി വിഹിതങ്ങൾ എന്നിവ. ആകെ ബാദ്ധ്യത = എ+ബി 3. നെറ്റ് ആസ്തി = 1-2 ആയിരിക്കും 4. വസ്തുവകകൾ: വസ്തുവകകളിൽ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്തിന്റെതായ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും ഉൾപ്പെടുന്നതാണ്. 5. നഗരസഭകളുമായി സംയോജിക്കപ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെ ആസ്തി-ബാദ്ധ്യതകൾ പൂർണ്ണ മായും അതത് നഗരസഭകൾക്ക് കൈമാറേണ്ടതാണ്. സംയോജിപ്പിച്ച്/പരിവർത്തനം ചെയ്ത ഗ്രാമപഞ്ചാ യത്തുകളുടെ ആസ്തി-ബാദ്ധ്യതകൾ സംബന്ധിച്ച് ഗ്രമാപഞ്ചായത്ത് സെക്രട്ടറിമാർ സമർപ്പിക്കുന്ന കരട് പ്രതിക അതത് നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർമാർ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. 6 വാഹനങ്ങൾ: നഗരസഭകളുമായി സംയോജിപ്പിച്ച ഗ്രാമപഞ്ചായത്തിന്റെ വകയായ എല്ലാ വാഹനങ്ങളും അതത് ΟΟΟΟ(Ο Ου (SOO)σθ6) 6)6)σθοί2}OO6ΥΥ)o. 7. ᎺmᎴlᎶᏯᏏᎸᏎo I68ᏴᏊ; സംയോജിപ്പിച്ച ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള സ്ഥിരം നിക്ഷേപങ്ങൾ മുതലായവ നഗരസ 68ᏩᏅᎧᏯ6Ꭳ ᎧᎧᏯ•Ꮫ20CoᏩᏅ6fᏋᏩᎤXᏨ6fᎠ. 8. തെരുവു വിളക്കുകൾ: നഗരസഭയുമായി സംയോജിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ നിലവിലുള്ള തെരുവു വിള ക്കുകളുടെ ഇനം തിരിച്ചുള്ള എണ്ണം തിട്ടപ്പെടുത്തി അതു സംബന്ധിച്ച അതതു നഗരസഭകൾ കെ.എസ്. ഇ.ബി.യുമായി എഗ്രിമെന്റിൽ ഏർപ്പെടേണ്ടതാണ്. 9. പൊതു കുടിവെള്ള ടാപ്പുകൾ: പൊതു കുടിവെള്ള ടാപ്പുകളുടെ എണ്ണം/ചെലവ് കൃത്യമായി കണക്കാക്കി നഗരസഭകൾക്ക് കൈമാ റേണ്ടതും ടി വിവരം രേഖാമൂലം ബന്ധപ്പെട്ട ആഫീസുകളിൽ അറിയിക്കേണ്ടതുമാണ്. കൂടാതെ വാട്ടർ സപ്പെ ചാർജ്, വൈദ്യുതി ചാർജ് എന്നീയിനങ്ങളിൽ വരുന്ന മുഴുവൻ കുടിശികകളും ബന്ധപ്പെട്ട നഗര സഭകൾ ഒടുക്കേണ്ടതാണ്. 10, വിവിധ ഭവന നിർമ്മാണ പദ്ധതികൾ: നഗരസഭയുമായി സംയോജിപ്പിക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കി വരുന്ന വിവിധ ഭവന നിർമ്മാണ പദ്ധതികളുടെ തുടർനടത്തിപ്പ് അതതു നഗരസഭ തന്നെ ഏറ്റെടുത്ത് നടത്തേണ്ടതാണ്. ഭവന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കിയതിന്റെ ഭാഗമായി വിവിധ ഏജൻസികൾക്ക് കൊടുക്കേണ്ട തുകകൾ, വായ്ക്ക്പാ തിരിച്ചടവ് എന്നിവ തിട്ടപ്പെടുത്തി അതത് നഗരസഭ തന്നെ ഒടുക്ക് വരുത്തേണ്ടതാണ്. 11. വിവിധ പെൻഷൻ ആനുകുല്യങ്ങൾ: ഗ്രാമപഞ്ചായത്ത് വഴി നടപ്പിലാക്കുന്ന വിവിധ പെൻഷൻ പദ്ധതികളിൽ 31-10-2010 വരെ അതത് പഞ്ചായത്തുകൾ തന്നെ പെൻഷൻ തുകകൾ ഗുണഭോക്താക്കൾക്ക് നൽകേണ്ടതും തുടർന്ന് നൽകേ ണ്ടുന്ന തുകകൾ ബന്ധപ്പെട്ട നഗരസഭ നൽകുകയും ചെയ്യേണ്ടതാണ്. നഗരസഭയുടെ ഭാഗമായി മാറിയ പഞ്ചായത്ത് പ്രദേശത്ത് വരുന്ന വിവിധ പെൻഷനുകളുടെ ഗുണഭോക്ത്യ ലിസ്റ്റ് വെവ്വേറെ തയ്യാറാക്കു കയും ആയത് നഗരസഭകൾക്ക് കൈമാറേണ്ടതും വിവരം ബന്ധപ്പെട്ട ആഫീസുകളിൽ അറിയിക്കേണ്ടതു (2)Օ6Ո). 12. വിവിധ പ്രോജക്ടുകളുടെ തുടർ നടത്തിപ്പ്: മുനിസിപ്പൽ കൗൺസിലുകളോടും കോർപ്പറേഷനുകളോടും സംയോജിപ്പിച്ച ഗ്രാമപഞ്ചായത്തു കളിൽ ഈ സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ട്, ജനറൽ പർപ്പസ് ഗ്രാന്റ്. മെയിന്റനൻസ് ഗ്രാന്റ് എന്നിവ വിനിയോഗിച്ച നടപ്പാക്കി വരുന്ന പ്രോജക്ടടുകൾ, കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതികൾ എന്നിവ അതത് നഗരസഭകൾ ഏറ്റെടുത്ത് പൂർത്തിയാക്കേണ്ടതാണ്. ഇത്തരം പദ്ധതികൾക്ക് ഇനിമേൽ ലഭിക്കേണ്ടതായ തുക അതത് നഗരസഭകൾക്ക് അനുവദിക്കേണ്ടതാണ്. ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കിവരുന്ന പ്രോജ ക്ടുകൾ അതത് നഗരസഭ തന്നെ നടത്തിക്കൊണ്ടു പോകേണ്ടതാണ്. ഈ സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളതും പ്രസ്തുത ഗ്രാമപഞ്ചായത്തുകൾക്ക് നൽകാൻ ശേഷി ക്കുന്നതുമായ ഗഡുക്കൾക്കുള്ളഅലോട്ടമെന്റ് (ലെറ്റർ ഓഫ് അതോറിറ്റി) ബന്ധപ്പെട്ട നഗരസഭകൾക്ക്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ