Panchayat:Repo18/vol2-page1359

From Panchayatwiki

9. സ്ഥലംമാറ്റം ലഭിക്കുവാൻ ആഗ്രഹിക്കുന്ന 1. സ്റ്റേഷനുകൾ (ജില്ലയുടെ പേര് ഉൾപ്പെടെ) 2. 3. മുകളിൽ പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു. ΟΥΣΟΕΙΟ: ഒപ്പ; തീയതി: അപേക്ഷകന്റെ പേര്. അപേക്ഷകന്റെ സേവന പുസ്തകം/ബന്ധപ്പെട്ട സർവ്വീസ്സ രേഖകൾ പരിശോധിച്ച മേൽ പ്രസ്താവിച്ച വിവരം ശരിയാണെന്നു സാക്ഷ്യപ്പെടുത്തുന്നു. (TU) OA JO: ഓഫീസ് മേലധികാരിയുടെ ഒപ്പ്, (O)“lდ)(OX]: ഉദ്യോഗപ്പേര്. അപേക്ഷ 04.04.2007-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുവാൻ ശുപാർശ ചെയ്യുന്നു/ താഴെപ്പറയുന്ന കാരണത്താൽ അപേക്ഷ നിരസിക്കാവുന്നതാണ്. (T) O2O: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തീയതി: ജില്ല; ഓഫീസ് ഉപയോഗത്തിന് മാത്രം 1. അപേക്ഷകന്റെ പേര് 2. ഉദ്യോഗപ്പേര് 3. സ്വന്തം ജില്ലയ്ക്ക് പുറത്ത് എത്ര കാലമായി ജോലി ചെയ്യുന്നു. 4. സ്ഥലംമാറ്റത്തിന്റെ മുൻഗണന നിശ്ചയിച്ച ജില്ലയിലെ സീനിയോറിറ്റി നമ്പർ സെക്ഷൻ ക്ലാർക്ക്. ജൂനിയർ സൂപ്രണ്ട്. സീനിയർ സൂപ്രണ്ട്. അപേക്ഷ അംഗീകരിച്ചു/ നിരസിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടി സ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശ സ്വയംഭരണ (ഇ.എം) വകുപ്പ്, നം.43490/ഇഏഠ3/07/തസ്വഭവ തിരു.17/01/2008) വിഷയം : തദ്ദേശ സ്വയംഭരണ വകുപ്പ് - ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടി സ്ഥാപിക്കുന്നത് നടപ്പിലാക്കിക്കൊണ്ടുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. സൂചന : 25/07/2007 ലെ ആഭ്യന്തര വകുപ്പിന്റെ 44548/എസ്.എസ്.എ2/06 ആഭ്യന്തര നമ്പർ അനൗദ്യോഗിക കുറിപ്പ് 01/04/2006 മുതൽ 16/08/2006 വരെ സംസ്ഥാനത്ത് നടന്നതായി പറയപ്പെടുന്ന കസ്റ്റഡി മരണങ്ങളെ ക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്റെ റിപ്പോർട്ടിലെ ശുപാർശ പ്രകാരമുള്ള താഴെപ്പറ യുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉടൻ നടപടി സ്വീകരി (8օ96)6Ոe(0)O6Ո). (i) എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും "ജില്ലാ പോലീസ് സൂപ്രണ്ടിനുള്ള ഒരു പരാതിപ്പെട്ടി' സ്ഥാപിക്കേണ്ടതാണ്. (i) പെട്ടിയുടെ ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റിനായി രിക്കും. (iii) എല്ലാ മാസവും ഏതെങ്കിലും ഒരു ദിവസം പ്രസ്തുത സ്ഥലത്തെ കോളേജിലെയോ, ഹയർ സെക്കന്ററി സ്ക്കളിലെയോ പ്രിൻസിപ്പലിന്റെ സാന്നിദ്ധ്യത്തിൽ ഈ പരാതിപ്പെട്ടി പ്രസിഡന്റ് തുറക്കുകയും പെട്ടിക്കുള്ളിലെ പരാതികളിൽ എന്തെങ്കിലും കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെടുന്നുവെങ്കിൽ ബന്ധപ്പെട്ട ജില്ലാ പോലീസ് സുപ്രണ്ടിന് ആയത് നടപടിക്കായി അയയ്ക്കുകയും ചെയ്യേണ്ടതാണ്. ഇതേ അധികാരികളെ, പരിധിയിൽപ്പെടുന്ന go Joacn5 സ്റ്റേഷനിൽ കസ്റ്റഡിയിലും ലോക്കപ്പിലും ഉള്ള ആളുകളെ സന്ദർശി ക്കുന്നതിനും അവരിൽ നിന്നും പരാതി ലഭിക്കുന്ന പക്ഷം, ആയവ ജില്ലാ പോലീസ് സൂപ്രണ്ടിനു നൽകുന്ന തിനും കൂടി ചുമതലപ്പെടുത്തുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ