Panchayat:Repo18/vol2-page1356

From Panchayatwiki

പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫണ്ട് വകമാറ്റി ചെലവഴിക്കുന്ന കാര്യവും സർക്കാർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഗുരുതരമായ ക്രമക്കേടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവർത്തിക്കുന്നില്ല എന്നും പെർഫോമൻസ് ആഡിറ്റ് ടീം ഉറപ്പു വരുത്തേണ്ടതാണ്. LOCAL SELF GOVERNMENT INSTITUTIONS - MONTHLY RECONCLATON OF ACCOUNTS REG. No. 16811 /AA.3/08/LSG D, Local Self Government (AA) Department, Tvpm, Dt. 11-03-2008) Sub:- Local Self Government Institutions-Monthly reconciliation of Accounts-instructions issued. Ref:- G.O. (P) No. 177/06/Fin. dated 12.04.2006. As per the Government order cited, detailed revised, instructions were issued for drawal of Funds through Bills by Local Self Government Institutions from the Consolidated Fund and Public Account of the State. Para 24.2 of the Govt. Order interalia stipulates that each treasury on or before 5th of each month issue a Computerized statement of transactions, under each Deposit ACCount of Local Self Government Institutions, during the previous month to the Secretary of the Local Self government Institutions and the same shall be attested by the DTO/STO. In Para 24.3 stipulates that on or before 10th of each month, the Secretary shall verify the Correctness of that statement with the Local Self Government Institutions records and if any differences that shall be reconciled and reported to the treasury. The Treasury Officershall not allow any further drawal on the Public ACCount unless reconciliation is effected as specified above. It has come to the notice of the Government that most of the LSGIs seldom follow the procedure stipulated in the above Govt. order. In the above circumstances all the LSGIs are further directed to follow the procedure stipulated in G.O. (P) No. 177/06/Fin. dated 12.04.2006 and to Complete the reconciliation so astoproduce the Annual Closing Balance Certificate before 31st May every year. Any laxity or omission in the matter will be viewed seriously. അനധികൃതമായി നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദചെയ്യുന്നതു സംബന്ധിച്ച് സർക്കുലർ (നമ്പർ,19942/ആർ.ഡി2/08/ത്.സ്വഭ.വ. തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, തിരു... 06/03/2008) വിഷയം : തദ്ദേശസ്വയംഭരണ വകുപ്പ് അനധികൃതമായി നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസൻസുകൾ റദുചെയ്യുന്നതു സംബന്ധിച്ച്. സൂചന : 24-12-2003-ലെ 36991/ബി1/03/തസ്വഭവ നമ്പർ സർക്കുലർ. അനധികൃതമായി നിർമ്മിച്ചിരിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതുവരെ അതിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കു ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ലൈസൻസ് അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ എല്ലാ നഗരസഭകൾക്കും പരാമർശത്തിലെ സർക്കുലർ പ്രകാരം നിർദ്ദേശം നൽകിയിരുന്നു. അനധികൃതമായി നിർമ്മിച്ചിരിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതുവരെ അതിൽ താമസിക്കുന്നതിന് അനുവദിക്കാവുന്നതാണെന്നും പ്രസ്തുത കെട്ടിടത്തിന് കെട്ടിട നികുതികൊടുക്കുവാൻ കെട്ടിട ഉടമ ബാദ്ധ്യസ്ഥനാണെന്ന് 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് 242-ാം വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം കെട്ടിടങ്ങളിൽ നടത്തുന്ന വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കും ലൈസൻസ് നൽകുന്നത് അനധികൃത നിർമ്മാണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകരമായിരിക്കുമെന്ന് സർക്കാർ കരുതുന്നു. ഈ സാഹചര്യത്തിൽ പരാമർശത്തിലെ സർക്കുലർ നിർദ്ദേശം റദ്ദാക്കിക്കൊണ്ട് സർക്കാർ ഉത്തരവാകുന്നു. ഇതോടൊപ്പം അനധികൃത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങളുടെയും ലൈസൻസ് ഉടനടി റദ്ദചെയ്യേണ്ടതും പ്രസ്തുത സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടതുമാണ്. , ۔ ۔ ۔ ۔ ۔ ۔ ۔ ۔ ۔ ۔ مرا۔ VV • • • എല്ലാ നഗരസഭകളും ഇക്കാര്യത്തിൽ അടിയന്തി നടപടി സ്വീകരിച്ച നഗരകാര്യ ഡയറക്ടർ മുഖേന VV پہیہ ':; സർക്കാരിൽ റിപ്പോർട്ട സമർപ്പിക്കേണ്ടതാണ്' . SS


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ