Panchayat:Repo18/vol2-page1353

From Panchayatwiki

സെക്രട്ടറി (ശീ./(ശീമതി. പകർപ്പ : SLSSSSSLSLLSLLLLL SS SSLSSSSLLLSLLL LLLLLS SSSLLLLSLSSLSSSSSSLSSSLSLSLSSSLS SSSSSLSSLSSLLLLLLS (O)OOα Ι60) IOOO)(OYO) COO.: തീയതി : 1994-ലെ കേരളാ പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13-ാം ആക്ട് 235 W (2) വകുപ്പ് അനുസരിച്ചുള്ള നോട്ടീസ്) കേരളാ പഞ്ചായത്ത് രാജ് ആക്ട് 235 W (1) വകുപ്പ് അനുസരിച്ചുള്ള താൽക്കാലിക ഓർഡർ ഇതു സഹിതം അയയ്ക്കുന്നു. പ്രസ്തുത ഓർഡർ സ്ഥിരീകരിയ്ക്കാതിരിയ്ക്കുവാൻ കാരണം എന്തെങ്കിലു മുണ്ടെങ്കിൽ ആയത് ഈ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം രേഖാമൂലം അറിയിക്കേണ്ടതാണ് എന്ന് നിർദ്ദേശിക്കുന്നു. വീഴ്ച വരുത്തുന്ന പക്ഷം യാതൊന്നും ബോധിപ്പിയ്ക്കാനില്ലായെന്ന നിഗമനത്തിൽ മേൽനടപടികൾ തുടരുന്നതായിരിയ്ക്കുമെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു. സെക്രട്ടറി ശ്രീ./ശ്രീമതി. പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നത് സംബന്ധിച്ച് സർക്കുലർ (നം.23803/ഡി.സി2/08/ത്.സ്വ.ഭ.വ. തദ്ദേശസ്വയംഭരണ (ഡിസി) വകുപ്പ്, തിരുവനന്തപുരം, 05,04,2008) വിഷയം : പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നത് - സംബന്ധിച്ച്. പൊതുജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ഹോട്ടലുകൾ റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് കോംപ്ലക്സ്സുകൾ, ഫ്യൂവൽറ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ, മാർക്കറ്റുകൾ എന്നിവയിൽ പലതിലും പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് ഇപ്പോൾ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പൊതുജനങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ടോയ്ക്ക്ലറ്റുകളും ബാത്ത് റൂമുകളും ഇപ്പോൾ പല വ്യക്തികളും കൈയ്യടക്കി സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നു. പൊതു ടോയ്ക്കല്ലറ്റുകളും ബാത്തറൂമുകളും എല്ലാ ദിവസങ്ങളിലും വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ല എന്നത് കൂടാതെ വെള്ളവും വെളിച്ചവും പല സ്ഥലങ്ങളിലും ലഭിക്കുന്നില്ല. കൂടാതെ ബാത്തറൂമിന്റെയും, ടോയ്ക്കലറ്റിന്റേയും കതകുകൾ പലതും ജീർണ്ണിച്ചതും, ഇളകിയതും, പലതിനും പുട്ടുകൾപോലും ഇല്ലാത്തതു മാണ്. ചുരുക്കത്തിൽ പൊതുജനങ്ങൾ പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് ധാരാളം പ്രയാസങ്ങൾ നേരിടുന്നു. ഈ കാര്യത്തിൽ പൊതുജനങ്ങൾ നേരിടുന്ന വിഷമതകൾ പരിഹരിക്കുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർബന്ധമായും പാലിച്ചിരിക്കേണ്ടതുമാണ്. 1) നിലവിലുള്ള കെട്ടിടങ്ങളിൽ കെട്ടിട നിർമ്മാണചട്ട പ്രകാരം ആവശ്യമായ ടോയ്ക്കലറ്റ്, ബാത്തറും, യൂറിനൽ സംവിധാനം എന്നിവ നൽകിയിട്ടുണ്ടോ എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി ഉറപ്പു വരുത്തേണ്ടതും, അല്ലാത്തപക്ഷം അവ 3 മാസത്തിനകം നിർമ്മിച്ച് നൽകേണ്ടതിന് നോട്ടീസ് നൽകേണ്ടതു (2)Ο6ΥY). 2) ബിൽഡിംഗ് പെർമിറ്റ് വാങ്ങിയശേഷം ആവശ്യത്തിനായി കാണിച്ചിരിക്കുന്ന സ്ഥലം നിർമ്മി ക്കാതെയോ, നിർമ്മിച്ചശേഷം പൊതുജനങ്ങൾക്കു നൽകാതെ സ്വകാര്യമായി ഉപയോഗിക്കുകയോ, ഉപയോഗം മാറ്റുകയോ ചെയ്തിട്ടുള്ള പക്ഷം കെട്ടിടം അനധികൃതമായി കണക്കാക്കി അവയ്ക്കക്കെതിരെ നടപടി സ്വീകരിക്കേണ്ടതുമാണ്. 3) നിലവിലുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് കോംപ്ലക്സ്സുകൾ, ഫ്യൂവൽ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ, മാർക്കറ്റുകൾ ഉൾപ്പെടെ പൊതുജനങ്ങൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ നിലവിലുള്ള സൗകര്യങ്ങൾ സെക്രട്ടറി പരിശോധിക്കേണ്ടതും സൗകര്യങ്ങൾക്ക് കുറവുള്ള പക്ഷവും വൃത്തിയായി സൂക്ഷിക്കാത്ത പക്ഷവും അവ ക്രമീകരിച്ച് വൃത്തിയായി സൂക്ഷിക്കുന്നതിന് കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 324 പ്രകാരം നടപടി സ്വീകരിക്കേണ്ടതുമാണ്. 4) വെള്ളം, വെളിച്ചം, ബാത്തറൂമിലേയ്ക്കുള്ള ആവശ്യസാധനങ്ങൾ (ബക്കറ്റ, മഗ്ല) എന്നിവ എല്ലാ ബാത്തറൂമിലും ഉണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരിശോധന നടത്തി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകേണ്ടതും അതിന്മേൽ സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതുമാണ്. 5) ബാത്തറൂമിന്റെ കതകുകൾ ഇല്ലാതിരിക്കുക, പുട്ടുകൾ സ്ഥാപിക്കാതിരിക്കുക, വെള്ളം, വെളിച്ചം എന്നിവ നൽകാതിരിക്കുക, വൃത്തിയായി സൂക്ഷിക്കാതിരിക്കുക, മുതലായവ ചെയ്യുന്ന കെട്ടിടങ്ങളുടെ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ