Panchayat:Repo18/vol2-page1281

From Panchayatwiki
 CIRCULARS - CONTENTS

21. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ടു ലഭ്യത ഉറപ്പു വരുത്തി മാത്രമേ - സ്ഥലമെടുപ്പ് നടത്താവു എന്ന പൊതുനിർദ്ദേശം നൽകുന്നത്... 22. ജനന-മരണ രജിസ്ട്രേഷൻ - കുട്ടികളുടെ മാതാപിതാക്കളുടെ പേരിൽ ഉണ്ടാകുന്ന തെറ്റുകൾ, മേൽവിലാസത്തിൽ ഉണ്ടാകുന്ന സ്പെല്ലിംഗ് മിസ്റ്റേക്കുകൾ തുടങ്ങിയ തെറ്റുകൾ തിരുത്തുന്നത് ... 23. LSGD-Ban of all illicit Tobacco Advertisements at all Public Places in the State 24. കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 മുസ്ലീം മത വിഭാഗത്തിൽപ്പെട്ടവരുടെ വിവാഹ പ്രായം സംബന്ധിച്ച് ... 25. എൻഡോ സൾഫാൻ ദുരിതമനുഭവിക്കുന്നവർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - വഴി നടത്തുന്ന നിയമനങ്ങളിൽ മുൻഗണനയും ഉയർന്ന പ്രായപരിധിയിൽ ഇളവും നൽകുന്നത് … 26. കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നത് ... 27. LSGD-Reuse of Recycled Water - Instruction.... 28. കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 - വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച് പുതുക്കിയ നിർദ്ദേശം ... 29. ബുദ്ധിവൈകല്യമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് - ജീപ്പബിൾ റോഡ് നിർമ്മിക്കുന്നതിന് മുൻഗണന നൽകുന്നത്.. 30. ആഡിറ്റ് തടസ്സങ്ങൾ ഉന്നയിച്ചു കഴിഞ്ഞാൽ അവ പരിഹരിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റുകൾ നൽകാൻ പാടുള്ളൂ … 31. സഹായിക്കാൻ ആരുമില്ലാത്ത 70 വയസ്സു കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് വീട്, - കുടിവെള്ളം, കക്കൂസ് എന്നിവയ്ക്കുള്ള ധനസഹായം ... 32. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കുളങ്ങളുടെ സംരക്ഷണം - മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ... 33. നഗരകാര്യം - കണ്ടിജന്റ് - റഗുലർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം - കാലതാമസം ഒഴിവാക്കുന്നത് .. 34. ജനന-മരണ രജിസ്ട്രേഷൻ-മുപ്പതു ദിവസങ്ങൾക്കു ശേഷവും ഒരു വർഷത്തിനുള്ളിലും ലഭിക്കുന്ന അപേക്ഷകളിൽ തീർപ്പു കൽപ്പിക്കുന്നത്... 35. കെട്ടിട നിർമ്മാണാനുമതി-കാലതാമസം ഒഴിവാക്കുന്നത്... 36. ഇടുക്കി പ്രകൃതി ദുരന്തം - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് - പദ്ധതിയിൽപ്പെടുത്തി പ്രവൃത്തികൾ ചെയ്യുന്നത് 37. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പുകൾ സംബന്ധിച്ച അപാകതകളെക്കുറിച്ചുള്ള ഓഡിറ്റ് ഖണ്ഡികകൾ . 38. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി തീരദേശ മേഖലയിലെ കെട്ടിടനിർമ്മാണം .. 39. സംസ്ഥാനത്തെ റോഡുകളുടെ നിർമ്മാണം - മിനിമം ഗ്യാരന്റി ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് സർക്കുലർ .. 40. പദ്ധതി രൂപീകരണ നടപടികളുമായി ബന്ധപ്പെട്ട സംസ്ഥാനതല അപ്പീൽ കമ്മിറ്റിയുടെ പ്രവർത്തനം-നിർദ്ദേശം നൽകുന്നത് .. 41. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പാജക്ടകൾക്ക് കാർഷിക യന്ത്രങ്ങളും - സാമഗ്രികളും കൈകോവിൽ നിന്നും വാങ്ങുന്നത്.. Template:Creat