Panchayat:Repo18/vol2-page1276

From Panchayatwiki

CIRCULARS - CONTENTS 4. ദേശീയ പ്രാധാന്യമുള്ള കേന്ദ്രീകൃത സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണം - നിരോധിത മേഖലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം 5 ഇ.എം.എസ് ഭവനപദ്ധതി - ഗുണഭോക്താക്കൾ സംയുക്തമായി ഭൂമി കണ്ടെത്തി വിലയ്ക്ക് വാങ്ങുന്നത് സംബന്ധിച്ച സർക്കുലർ ........ 6. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹ രജിസ്ട്രേഷൻ...... 7 ബാലസഭ, ബാലപഞ്ചായത്ത് പ്രവർത്തനങ്ങളെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമാക്കുന്നത് - വിശദീകരണം ... 8. അംഗൻവാടി കെട്ടിടങ്ങളുടെ വാർഷിക മെയിന്റനൻസും ഏകീകൃത പ്രവേശനോത്സവ പരിപാടിയും സംബന്ധിച്ച സർക്കുലർ . 9, Quality Control Systems in ULBs for BSUP & IHSDP Projects - Instructions for Conducting Mandatory Test. 10. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വികസനം - ബഡ്സ് -- സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തൽ - തുടർ നിർദ്ദേശങ്ങൾ ... 11. തദ്ദേശസ്വയംഭരണ വകുപ്പ് ഖരമാലിന്യ പരിപാലന പ്രൊജക്ടറുകൾ അക്രഡിറ്റഡ് ഏജൻസികൾ മുഖേന നിർവ്വഹണം നടത്തുന്നത് . 12. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ "പ്രതിപക്ഷ നേതാവ്' എന്ന പദവി നിർത്തലാക്കുന്നത് ... 13, Smoking in Public Places - Prohibition of Directions of the Hon’ble High Court - Instructions to the Local Self Government Institutions . 14. ഇ.എം.എസ്. ഭവന പദ്ധതി - മുൻഗണനാക്രമം തെറ്റിച്ച് ധനസഹായം . 15. അംഗൻവാടികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നീതി സഹകരണ- സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നത് . 16. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സഹായം - ഗ്രാമപ്രദേശങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെ വിഹിതം സമന്വയിപ്പിക്കുന്നത് 1428 17, വാർഷിക പദ്ധതിയിൽ നീർത്തടാധിഷ്ഠിത മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നത് .. 18. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കൊയ്തുത്ത് മെതിയന്ത്രങ്ങൾ യഥാസമയം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നത് .. 19. Decentralized Planning by Local Governments - Role of District Collectors . 20. മൊബൈൽ ടവർ നിർമ്മാണം പെർമിറ്റ് നൽകുന്നത് സംബന്ധിച്ച സർക്കുലർ , 21. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനത്തിൽ വരുന്ന മുഴുവൻ തുകകളും ഒരൊറ്റ അക്കൗണ്ടിൽ ഒടുക്കുന്നത് 22. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കണക്കുകൾ എഴുതി സൂക്ഷിക്കുന്നതിലെ അപാകതകൾ ഒഴിവാക്കണമെന്നത് . 23. കെട്ടിടങ്ങൾക്കു നമ്പർ നൽകുന്നതിനുള്ള കാലതാമസം 24. വാർഷിക പദ്ധതിക്ക് തനത് വരുമാനത്തിലെ മിച്ചം തുക ലഭ്യമാക്കൽ 25. മന്ത്രിസഭയുടെ ആദ്യത്തെ 100 ദിവസത്തിനുള്ളിൽ നടപ്പിലാക്കേണ്ട പദ്ധതികൾ- സ്കീമുകൾ . 26. വോട്ടർ പട്ടിക പുതുക്കൽ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ റസിഡൻസി സർട്ടിഫിക്കറ്റുകൾ നൽകുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ . Template:Creat