Panchayat:Repo18/vol2-page1152

From Panchayatwiki

9. വികസന ഫണ്ടിൽ നിന്നുള്ള നിർബന്ധ വകയിരുത്തലുകൾ
10. പ്രോജക്ടുകളുടെ മേഖലാ തരംതിരിവ് ..

         ' ഭാഗം 4 : മേഖലകൾ, വിഭാഗങ്ങൾ, ധനസഹായം

11.മേഖലകൾക്കുള്ള നിർദ്ദേശങ്ങൾ, നിബന്ധനകൾ.

12. പ്രത്യേക വിഭാഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ, നിബന്ധനകൾ

13.സബ്സിഡി ധനസഹായം

          ഭാഗം 5 : അംഗീകാര നടപടികൾ

14. പദ്ധതി - പ്രോജക്റ്റ് പരിശോധന, അംഗീകാരം

15. ജില്ലാ ആസൂത്രണ സമിതി

16. പരാതി പരിഹാര സംവിധാനങ്ങൾ

            ഭാഗം 6 : പൊതുവായവ

17. പദ്ധതിയും ബജറ്റും
18. ജില്ലാ പദ്ധതിയും പ്രാദേശിക പദ്ധതികളും

19. രേഖകളുടെ കൈകാര്യവും സൂക്ഷിപ്പും

20. പദ്ധതി ആസൂത്രണ-നിർവ്വഹണ മോണിറ്ററിംഗ് ചെലവുകൾ

21. പദ്ധതി നിർവ്വഹണം ഭാഗം 7 : അനുബന്ധങ്ങൾ
അനുബന്ധം 1(1) വർക്കിംഗ് ഗ്രൂപ്പുകൾ - സ്റ്റാന്റിംഗ് കമ്മിറ്റി ചുമതല, ചെയർപേഴ്സൺ, കൺവീനർ (പഞ്ചായത്തുകൾ)

അനുബന്ധം 1(2) വർക്കിംഗ് ഗ്രൂപ്പുകൾ - സ്റ്റാന്റിംഗ് കമ്മിറ്റി ചുമതല, ചെയർപേഴ്സൺ, കൺവീനർ (നഗരഭരണ സ്ഥാപനങ്ങൾ)

അനുബന്ധം 2(1) വർക്കിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുത്തേണ്ട അംഗങ്ങളെ സംബന്ധിച്ച് വാർഡ്

                               വികസന സമിതിയുടെ ഗ്രാമപഞ്ചായത്തിന്റെ ബ്ലോക്ക്
                              പഞ്ചായത്തിന്റെ ശുപാർശ 

അനുബന്ധം 2(2) വർക്കിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുത്തേണ്ട അംഗങ്ങളെ സംബന്ധിച്ച് - വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാർശ .. അനുബന്ധം 2(3) ഭരണസമിതി അംഗീകരിച്ച വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ അനുബന്ധം 3(1) സ്റ്റാറ്റസ് റിപ്പോർട്ട് - ഘടന, ഉള്ളടക്കം അനുബന്ധം 3(2) മുൻസാമ്പത്തിക വർഷത്തിൽ വർഷങ്ങളിൽ നടപ്പാക്കിയ പ്രോജക്ടുകളുടെ വിശദാംശങ്ങൾ അനുബന്ധം 3(3) നടപ്പ് സാമ്പത്തിക വർഷം നടപ്പിലാക്കിയ നടപ്പിലാക്കിവരുന്ന പ്രോജക്ടുകളുടെ വിശദാംശങ്ങൾ

അനുബന്ധം 3(4) പ്രശ്നവിശകലനവും പ്രശ്ന പരിഹാര സാധ്യതകളും . അനുബന്ധം 3(5) പദ്ധതി വർഷത്തേക്കുള്ള പ്രോജക്ട് നിർദ്ദേശങ്ങൾ
അനുബന്ധം 4 സ്റ്റോക്ക് ഹോൾഡർ കൂടിയാലോചനക്ക് പരിഗണിക്കേണ്ട വിഭാഗങ്ങൾ അനുബന്ധം 5 പ്രോജക്ടടുകൾ സംബന്ധിച്ച അയൽസഭാ തീരുമാനങ്ങൾ . അനുബന്ധം 6 പദ്ധതി ആസൂത്രണ ഗ്രാമസഭാ/വാർഡ്സഭാ കാര്യപരിപാടി (മാതൃക) അനുബന്ധം 7 വികസന രേഖ - അദ്ധ്യായങ്ങളും ഉള്ളടക്കവും അനുബന്ധം 8(1) പഞ്ചവത്സര പദ്ധതിരേഖയുടെ ഘടന (മാതൃക) അനുബന്ധം 8(2) വാർഷിക പദ്ധതിരേഖയുടെ ഘടനയും അദ്ധ്യായങ്ങളും അനുബന്ധം (3) പ്രതീക്ഷിത വിഭവസ്രോതസ്സുകളും വകയിരുത്തലുകളും അനുബന്ധം 8 (4) പ്രോജക്ടുകളും അവയുടെ വിശദാംശങ്ങളും അനുബന്ധം 9 ൽ സമഗ്ര പരിപാടി - ഘടന അനുബന്ധം 10 - മെയിന്റനൻസ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട പ്രോജക്ടുകൾക്ക് വേണ്ടിയുള്ള ശുപാർശ