Panchayat:Repo18/vol2-page1143

From Panchayatwiki

GOVERNMENT ORDERS - 2015-6)e, a Joeslacoglof a Jol, loom (a solidoroad63)30ó 1143 b. For professionals Name of Institution Name of Programme Date Venue No. of participants Certificate Courses conducted by Tertiary level unit Name of Course Batch No. Date of starting No. of Candidates CCCPN/BCCPAN BCCPN BCCPN IAPC Certificate course Special Programmers in the District Consolidated by: Name and Sign of Palliative care Dt. Coordinator Name, Sign & Seal of Deputy DMO in charge of Palliative care Counter Signed by DMO അഞ്ച് ലക്ഷം രൂപ മുതലുള്ള എല്ലാ മരാമത്ത് പ്രവൃത്തികൾക്കും ഇ-ടെണ്ടർ നടപടികൾ ബാധകമാക്കിക്കൊണ്ടുള്ള ഉത്തരവ് (ധനകാര്യ (ഇൻഡസ്ട്രീസ&പി.ഡബ്ല്യ-ബി) വകുപ്പ്, സ.ഉ.(പി) നം. 524/15/ധന. TVPM, dt. 17-11-2015) സംഗ്രഹം:- ധനകാര്യവകുപ്പ് - അഞ്ച് ലക്ഷം രൂപ മുതലുള്ള എല്ലാ മരാമത്ത് പ്രവൃത്തികൾക്കും ഇ-ടെണ്ടർ നടപടികൾ ബാധകമാക്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) 29-9-2015-ലെ സ.ഉ. (പി) നം. 431/2015/ധന. (2) 15444, 15636, 18954, 20172 & 22070/15 എന്നീ റിട്ടു പെറ്റീഷനുകളിലെ 5-10-2015-ലെ ബഹു. ഹൈക്കോടതിയുടെ വിധിന്യായം ഉത്തരവ് എസ്റ്റിമേറ്റ് തുക പതിനഞ്ച് ലക്ഷം രൂപ വരെയുള്ള എം.എൽ.എ ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള തുൾപ്പെടെയുള്ള എല്ലാ പ്രവൃത്തികളേയും ഇലക്സ്ട്രോണിക്സ് ടെണ്ടറിന്റെ പരിധിയിൽ നിന്നും ഒഴിവാക്കി പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അഞ്ച് ലക്ഷം രൂപയും അതിനുമുകളിലുള്ള എല്ലാ മരാമത്ത് പ്രവൃത്തികളും ഇലക്ട്രോണിക്സ് ടെണ്ടർ വഴി നടപ്പിലാക്കണമെന്ന് പരാമർശം (2)-ലെ വിധിന്യായ പ്രകാരം ബഹു. ഹൈക്കോടതി ഉത്തരവ് പുറപ്പെടു വിച്ചിട്ടുണ്ട്. മേൽ പരാമർശിച്ച കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ സർക്കാർ വകുപ്പുകൾ വഴി നടപ്പിലാക്കുന്ന അഞ്ചുലക്ഷത്തിനു മുകളിലുള്ള പ്രവൃത്തികളെ ഇ-ടെണ്ടറിൽ നിന്നും ഒഴിവാക്കുന്നത് അഭികാമ്യമല്ല. ഈ സാഹചര്യത്തിൽ പരാമർശം (1) പ്രകാരമുള്ള ഉത്തരവ് ഇതിനാൽ പിൻവലിച്ച് കൊണ്ടും, ഇനി മുതൽ എസ്റ്റിമേറ്റ് തുക അഞ്ച് ലക്ഷം രൂപയും അതിനു മുകളിലുമുള്ള എല്ലാ പ്രവൃത്തികളും ഇലക്സ്ട്രോണിക്സ് ടെണ്ടറിന്റെ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സകർമ്മ ഓൺലൈൻ ആപ്ലിക്കേഷൻ വിന്യസിക്കുവാനുള്ള അനുമതി ഇൻഫർമേഷൻ കേരള മിഷൻ നൽകിക്കൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സഉ(സാധാ) നം. 3630/15/തസ്വഭവ.TVPM, dt. 3-12-2015 സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ്-സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിലും സകർമ്മ ഓൺലൈൻ ആപ്ലിക്കേഷൻ വിന്യസിക്കുവാനുള്ള അനുമതി ഇൻഫർമേഷൻ കേരള മിഷൻ നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം :- ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 11-11-2015-ലെ IKM/LOBE Sakarma/2015 cmoon 6 decoro5.