Panchayat:Repo18/vol2-page1131

From Panchayatwiki

GOVERNMENT ORDERS - 2015-6as a foeilacog7of a 107, Josm (a iodoroad6GBad 1131 9. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത വിധത്തിലും അലോപ്പതി ആരോഗ്യ സ്ഥാപനത്തിലെ മെഡിക്കൽ ഓഫീസറുടെ മുൻകൂർ അനുമതിയോടെയും മാത്രമെ നഴ്സ്, ലീവ് എടുക്കു കയോ പ്രവർത്തനത്തിൽ നിന്ന് വിട്ടു നിൽക്കുകയോ ചെയ്യുകയുള്ള. 10. സേവനം ആരംഭിക്കുന്ന തീയതി മുതൽ നേഴ്സിന്റെ സേവനം ഒരു വർഷം തുടർച്ചയായി ലഭിക്കേ ണ്ടതും അത് തൃപ്തികരമായിരിക്കേണ്ടതുമാണ്. 11. മുടക്കം വരാത്ത വിധത്തിലും തൃപ്തികരമായും സേവനം നടത്തുന്ന നേഴ്സസിന് സർക്കാർ കാലാ കാലങ്ങളിൽ നിശ്ചയിക്കുന്ന പ്രതിമാസ ഓണറേറിയം പി.എം.സി നൽകുന്നതാണ്. 12. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള നേഴ്സിന് ഒരു മാസം ഒരു ദി വസത്തെ ലീവ് പി.എം.സി. അനുവദിക്കുന്നതാണ്. ബോധ്യപ്പെടാവുന്ന കാരണങ്ങളാൽ മെഡിക്കൽ ഓഫീ സ റുടെ അനു മതിയോടെ ഒന്നിൽ കൂടുതൽ ലീവ് എടുക്കാമെങ്കിലും അങ്ങനെ ലീവ് എടുത്താൽ ഓണറേറിയത്തിൽ ആനുപാതികമായി കുറവ് വരുത്തുന്നതാണ്. 13. പ്രവർത്തനങ്ങളിൽ വീഴ്ചയോ, അനാസ്ഥയോ, കൃത്യതയില്ലായ്മയോ നേഴ്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുകയോ അനുസരണക്കേടോ മുടക്കമോ ഉണ്ടാകുകയോ ചെയ്താൽ നേഴ്സസിന്റെ സേവനം യാതൊരു മുന്നറിയിപ്പും കൂടാതെ അവസാനിപ്പിക്കാൻ പി.എം.സിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. 14. ആരോഗ്യസ്ഥാപനത്തിലെ മെഡിക്കൽ ഓഫീസർ പാലിയേറ്റീവ് കെയർ നേഴ്സസിന്റെ പ്രവർത്തനം നിരന്തരം വിലയിരുത്തുകയും പ്രതിമാസ അവലോകന റിപ്പോർട്ട് തയ്യാറാക്കുകയും അപ്രകാരമുള്ള റിപ്പോർട്ട എല്ലാമാസവും 10-ാം തീയതിക്ക് മുമ്പായി തദ്ദേശഭരണ സ്ഥാപനത്തിന് കൈമാറുകയും ചെയ്യുന്നതാണ്. 15. ഈ കരാർ ഉടമ്പടിയുടെ കാലാവധി. ന് അവസാനിക്കുന്നതാണ്. ഈ കരാർ ഉടമ്പടി പ്രകാരം പാലിയേറ്റീവ് കെയർ നഴ്സസായി പ്രവർത്തിക്കുന്നു എന്നത് സർക്കാരിന്റേയോ തദ്ദേശഭരണ സ്ഥാപ നത്തിന്റേയോ ഏതെങ്കിലും സ്ഥാപനത്തിൽ പിന്നീട് ഒരു തൊഴിലിനുള്ള അവകാശമായി ഒരിക്കലും കണ ക്കാക്കുന്നതല്ല. Ga Jö: GoJO: തസ്തിക: വിലാസം: ഒപ്പ ഒപ്പ (n)*l(Oზ: (പി.എം.സി മെമ്പർ സെക്രട്ടറി) (ഓഫീസ് സീൽ) (പാലിയേറ്റീവ് കെയർ നേഴ്സ്) സാക്ഷികൾ (പേര്, വിലാസം, ഒപ്പ്)

Template:Creater