Panchayat:Repo18/vol2-page1115

From Panchayatwiki

GOVERNMENT ORDERS - 2015-6p1 പഠലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ 1115 ഒ.പി. നമ്പർ, പേര്, വിലാസം, സ്ത്രീ/പുരുഷൻ, വയസ്സ്, ആദ്യസന്ദർശന തീയതി, പിന്നീടുള്ള സന്ദർശന തീയതികൾ, രോഗവിവരം എന്നിവ അടങ്ങുന്നതായിരിക്കണം ഈ രജിസ്റ്റർ. കൂടാതെ സ്പെഷൽ ഒ.പി യിൽ വരുന്ന രോഗികളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ നിർദ്ദേശിക്കപ്പെട്ട രീതിയിലുള്ള റിവ്യൂ രജിസ്റ്ററും (സ്പെഷൽ ഒ.പി.യിൽ വരുന്ന ഓരോ രോഗിയുടെയും റിവ്യൂ തീയതിയും അതായത് അടുത്ത തവണ വരേണ്ട ദിവസവും രോഗിയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങളടങ്ങിയ രജിസ്റ്റർ) സൂക്ഷിക്കേണ്ടതാണ്. രജിസ്റ്റർ ചെയ്യപ്പെട്ടവരിൽ ഈ രീതിയിൽ ചികിത്സയ്ക്ക് വരുന്ന രോഗികളുടെ ചികിത്സയുടേയും മരുന്നി ന്റെയും വിവരങ്ങൾ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള വ്യക്തിഗത ചികിത്സാരേഖയിൽ (TreatmentRecord) അതാത് മെഡിക്കൽ ഓഫീസർമാരുടെ സഹായത്തോടെ രേഖപ്പെടുത്തണം. രോഗികൾ സ്ഥിരമായി കഴി ക്കുന്ന മരുന്നുകളുടെ കാര്യത്തിൽ അവരെ സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെട്ട ആശു പ്രതി മുഖേന ആ മരുന്നുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഗവൺമെന്റ് ആശുപ്രതിയിലെ മെഡിക്കൽ ഓഫീസർമാർ തീരുമാനമെടുക്കേണ്ടതാണ്. 2) മേൽപ്പറഞ്ഞ പ്രകാരം തീരുമാനിക്കുന്ന മരുന്നുകളിൽ കേരളാ മെഡിക്കൽ സർവ്വീസസ് കോർപ്പ റേഷൻ കാലാകാലങ്ങളിൽ പ്രസിദ്ധീകരിക്കുന്ന അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾ പി.എം.സി തീരുമാനിക്കുന്ന രോഗികൾക്ക് എ.പി.എൽ/ബി.പി.എൽ വേർതിരിവില്ലാതെ അലോപ്പതി ആശു പ്രതി മുഖേന നൽകേണ്ടതാണ്. ആരോഗ്യ സ്ഥാപനത്തിലേക്ക് വേണ്ട മരുന്നുകൾക്ക് വേണ്ടിയുള്ള വാർഷിക ഇൻഡന്റ് നൽകുമ്പോൾ ഇക്കാര്യം കൂടി കണക്കിലെടുത്ത് ഇൻഡന്റ് നൽകി ഈ ആവശ്യത്തിനു വേണ്ട മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്താൻ മെഡിക്കൽ ഓഫീസർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആശു പ്രതിയിൽ സ്റ്റോക്കില്ലാത്തതോ, മതിയായ അളവിൽ ലഭിക്കാത്തതോ ആയ ഇപ്രകാരമുള്ള അവശ്യ മരുന്നു കൾ വാങ്ങുന്നതിന് വേണ്ട തുക തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പാലിയേറ്റീവ് പരിചരണ പ്രോജ ക്സ്ടിൽ ഉൾപ്പെടുത്തി കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ നിന്ന് / കാരുണ്യ ഫാർമസിയിൽ നിന്ന് വാങ്ങി ബന്ധപ്പെട്ട ആരോഗ്യസ്ഥാപനം മുഖേന, അവിടേക്ക് റഫർ ചെയ്യപ്പെട്ട രോഗികൾക്ക് അവിടെ നിന്നും നൽകാവുന്നതാണ്. പ്രോജക്ടിന് അംഗീകാരം ലഭിക്കുന്നതിനോ മരുന്നുകൾക്ക് ഓർഡർ നൽകി അത് ലഭിക്കുന്നതിനോ കാലതാമസം നേരിടുന്നത് മൂലം മരുന്ന വിതരണം മുടങ്ങാതിരിക്കാനായി മരുന്നു കളുടെ ആവശ്യകതയും സൂക്ഷിപ്പ് കാലാവധിയും പരിഗണിച്ച മൂന്നോ നാലോ മാസത്തേക്കുള്ള മരുന്നു കൾ എപ്പോഴും സ്റ്റോക്കിൽ സൂക്ഷിക്കേണ്ടതാണ്. അതിനാവശ്യമായ രീതിയിൽ മരുന്ന് വാങ്ങുന്നതിനുള്ള തുക അതാത് വർഷത്തെ പ്രോജക്ടിൽ ഉൾപ്പെടുത്താവുന്നതാണ്. 3) ഹോമിയോ, ആയുർവ്വേദ മരുന്നുകൾ കഴിക്കുന്ന കിടപ്പിലായ രോഗികൾക്ക് അടുത്തുള്ള ഗവൺ മെന്റ് ഹോമിയോ, ആയുർവേദ ആശുപ്രതികളിൽ നിന്ന് പ്രസ്തുത മരുന്നുകൾ ലഭ്യമാക്കേണ്ടതാണ്. നില വിൽ പ്രാബല്യത്തിലുള്ള നടപടിക്രമങ്ങൾ പാലിച്ച് അതിനാവശ്യമായ മരുന്നുകൾ അതത് സ്ഥാപനത്തിൽ ലഭ്യമാക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർമാർ സ്വീകരിക്കേണ്ടതാണ്. (പാലിയേ റ്റീവ് കെയർ പ്രോജക്ടിന്റെ ഭാഗമല്ലാതെ തന്നെ സ്ഥാപനത്തിലേക്ക് ആവശ്യമായ മരുന്നുകൾ വാങ്ങാവു αYo(O)o6ηδ.) 4) ഓരോ രോഗിയുടേയും കൈവശം അവരുടെ തുടർ പരിചരണവും മരുന്നുവിവരങ്ങളും രേഖപ്പെടു ത്തുന്നതിന് നിർദ്ദേശിക്കപ്പെട്ട രീതിയിലുള്ള PatientRecord ആശുപ്രതികളിലെ ഡോക്ടർമാരുടെ നിർദ്ദേ ശാനുസരണം നൽകേണ്ടതാണ്. 5) ഹോംകെയർ, സ്പെഷൽ ഒ.പി എന്നിവയിൽ പങ്കെടുക്കുന്ന സ്റ്റാഫ്, വാളണ്ടിയർമാർ എന്നിവരുടെ പങ്കെടുക്കുന്ന ദിവസങ്ങളിലെ ഹാജർ രേഖപ്പെടുത്തുന്നതിനായി ഒരു Staff&ValunteerAttendance Register (ഡോക്ടർ, നഴ്സ്, വാളണ്ടിയർ തുടങ്ങിയവർ ഹോംകൈയർ, ഒ.പി. റിക്കാർഡ് വർക്ക് എന്നിവയ്ക്ക് എത്തു മ്പോഴും തിരിച്ചിറങ്ങുമ്പോഴും സമയം വച്ച് ഒപ്പിടേണ്ട രജിസ്റ്റർ) ഉണ്ടായിരിക്കേണ്ടതാണ്. 2.6.8. മറ്റ് പരിചരണ സാമഗ്രികൾ രോഗികൾക്കാവശ്യമായ വാട്ടർബൈഡ്, വീൽചെയർ, കമോഡ്, യൂറിനൽ, കച്ചസ്സ്, വാക്കർ തുടങ്ങിയവ കഴിവതും പൊതു സമൂഹത്തിന്റെ സഹായത്താൽ ലഭ്യമാക്കുവാൻ ശ്രദ്ധിക്കണം. ഇവ വ്യക്തികൾക്ക് നേരിട്ട് നൽകുന്നതിന് പകരം പ്രാഥമികാരോഗ്യ കേന്ദ്രം/സർക്കാർ ആശുപ്രതികളിൽ ലഭ്യമാക്കുകയും ആവശ്യാനുസരണം രോഗികൾക്ക് നൽകുകയും ആവശ്യം കഴിഞ്ഞതിന് ശേഷം തിരികെ വാങ്ങി മറ്റൊരു രോഗിക്ക് നൽകുകയും ചെയ്യുക എന്ന രീതിയാണ് അവലംബിക്കേണ്ടത്. പൊതു സമൂഹത്തിന്റെ സഹാ യത്താൽ ഇവ ലഭ്യമാക്കാൻ കഴിയുന്നില്ലെങ്കിൽ മാത്രം പാലിയേറ്റീവ് പരിചരണ പ്രോജക്റ്റടിൽ ഉൾപ്പെ ടുത്തി വാങ്ങി അതാതു ആരോഗ്യകേന്ദ്രം വഴി നൽകാവുന്നതാണ്. ഇവയുടെ സൂക്ഷിപ്പു ചുമതല ആരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റിനായിരിക്കുന്നതാണ്. ഇവ രോഗികൾക്ക് നൽകുന്നതും തിരികെ വാങ്ങിക്കു (m(0)}o (mo60I(mujla oilo (063B(fó (tildc(3(sole66S (ololoolal)88 Water bed, Wheelchair, and Other Appliances Movement Register-co8 (06) 6s2(OO)6m30)06m5. 2.6.9. റഫറൽ സൗകര്യം ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെയും നിയന്ത്രണത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ ചികിത്സാ സൗകര്യങ്ങളും അവിടെ ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനവും മാത്രമെ പാലിയേറ്റീവ് പരിചരണ ത്തിന്റെ ഭാഗമായി തദ്ദേശഭരണസ്ഥാപനങ്ങൾക്ക് നൽകാൻ കഴിയൂ. ഒരു തദ്ദേശഭരണ സ്ഥാപനതലത്തിൽ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ