Panchayat:Repo18/vol2-page1087

From Panchayatwiki

GOVERNMENT ORDERS 1087 ഉത്തരവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് കൈമാറ്റം സംബന്ധിക്കുന്ന പുതുക്കിയ നടപടി ക്രമ ങ്ങൾ പരാമർശം 1-ലെ ഉത്തരവ് പ്രകാരം 1-4-2015 മുതൽ നിലവിൽ വന്നിരിക്കുകയാണ്. പുതുക്കിയ ഫണ്ട് കൈമാറ്റ രീതി പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പരിപാലിച്ച പോന്നിരുന്ന I, II, III എന്നീ അക്കൗ ണ്ടുകൾ ഇല്ലാതാവുകയാണ്. ആയതിനാൽ പുതുക്കിയ രീതി അനുസരിച്ചുള്ള അക്കൗണ്ടിംഗ് പ്രവൃത്തി കൾ ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉപയോഗിച്ചു വരുന്ന സാംഖ്യ അക്കൗണ്ടിംഗ് സോഫ്റ്റ വെയറിലും അക്കൗണ്ടിംഗ് രീതികളിൽ തദനുസാരിയായ മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. 2. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രാരംഭ ബാക്കിയും, ട്രഷറി, സാംഖ്യ, സുലേഖ എന്നീ സോഫ്റ്റ്വെയർ പ്രകാരമുള്ള പ്രാരംഭ ബാക്കികളുമായി പൊരുത്തക്കേടുകളുള്ളതായി സർക്കാ രിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച സമഗ്രമായ വിവരശേഖരണം നടത്തു വാൻ പരാമർശം 2 പ്രകാരം സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇപ്രകാരം ശേഖരിച്ച വിവരങ്ങൾ സംസ്ഥാ നതല സാംഖ്യ സപ്പോർട്ട് സെൽ അപ്രഗ്രഥിച്ചതിന്റെ അടിസ്ഥാനത്തിൽ ചില പൊതുവായ മേഖലകൾ കണ്ടെത്തുകയും അവ പരിഹരിക്കുന്നതിനായി ചില നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വസ്തു നികുതി കണക്കാക്കുന്നതു സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പരാമർശം 5 പ്രകാരം ഉത്തരവായി ട്ടുണ്ട്. പ്രസ്തുത മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം വന്ന മാറ്റങ്ങളും സാംഖ്യയിലും അക്കൗണ്ടിംഗിലും ഉൾപ്പെടു ത്തേണ്ടതുണ്ട്. 3. മേൽ പ്രസ്താവിച്ച കാരണങ്ങളാൽ സാഖ്യയിലും അക്കൗണ്ടിംഗിലും വരുത്തേണ്ട മാറ്റങ്ങൾ സംബ ന്ധിച്ച് സർക്കാർ വിശദമായി പരിശോധിക്കുകയും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ നൽകി ഉത്തര വാകുകയും ചെയ്യുന്നു. 4. 1-4-2014-ലെ പ്രാരംഭ ബാക്കിയിൽ ടിഷറി, സാംഖ്യ, സുലേഖ എന്നിവയിലുള്ള വ്യത്യാസ ങ്ങൾ തുല്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ a. നിലവിൽ ട്രഷറിയിലുള്ള കണക്കുകൾ അക്കൗണ്ടന്റ് ജനറൽ അംഗീകരിച്ചതാകയാൽ ട്രഷറി ബാലൻസിൽ തിരുത്തൽ വരുത്തുക സാധ്യമല്ല. ആയതിനാൽ പഞ്ചായത്തുകളിലെ ബാങ്ക് ബുക്കുകളിലെ പ്രാരംഭബാക്കികൾ ട്രഷറി കണക്കുകൾക്ക് തുല്യമാക്കുക. b. അക്കൗണ്ടുകൾ തമ്മിൽ മാറിപ്പോയതാണെങ്കിൽ കോൺട്രാ എൻട്രി മുഖേനയും, ട്രഷറിയിൽ കുറവും പഞ്ചായത്തിൽ കൂടുതലുമാണെങ്കിൽ unauthorized withdrawal മുഖേനയുള്ള പെയ്തമെന്റ് വഴിയും ട്രഷറി യിൽ കൂടുതലും പഞ്ചായത്തിൽ കുറവുമാണെങ്കിൽ രസീത മുഖേനയും പഞ്ചായത്തുകളിൽ തന്നെ ശരി യാക്കേണ്ടതാണ്. 1-4-2014-ൽ ട്രഷറിയിലുള്ള പ്രാരംഭബാക്കിയും സാംഖ്യയിലുള്ള പ്രാരംഭബാക്കിയും തമ്മിലുള്ള വ്യത്യാസം മേൽ പറഞ്ഞ രീതിയിൽ 31-3-2015 തീയതിയിൽ സാംഖ്യയിൽ ഉൾപ്പെടുത്തേണ്ട (O)O6ΥY). C. സർക്കാർ അനുവദിച്ച തുക ട്രഷറിയിൽ ക്രെഡിറ്റ് ചെയ്തിട്ടില്ലെങ്കിൽ പഞ്ചായത്തിന് ലഭിച്ച അലോട്ട മെന്റ് ലെറ്ററിന്റെ പകർപ്പ് വച്ച് ബന്ധപ്പെട്ട ട്രഷറിയിൽ കണക്ക് ശരിയാക്കേണ്ടതാണ്. ഇങ്ങനെ ശരിയാക്കു ന്നതിൽ ട്രഷറിയിൽ നിന്നും ബുദ്ധിമുട്ട് നേരിടുന്ന പക്ഷം വിവരം ജില്ലാ ട്രഷറി ഓഫീസറുടെ ശ്രദ്ധ യിൽപ്പെടുത്തുകയും, എന്നിട്ടും പരിഹരിക്കപ്പെടുന്നില്ലെങ്കിൽ സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസർ മുഖാന്തിരം സർക്കാരിൽ അറിയിക്കുകയും ചെയ്യേണ്ടതാണ്. d. ട്രഷറി തുകകൾക്കനുസരിച്ച സാംഖ്യയിൽ മാറ്റം വന്നു കഴിഞ്ഞാൽ സുലേഖയിൽ അതനുസരി ച്ചുള്ള മാറ്റം ഐ.കെ.എം ചെയ്തതു നൽകേണ്ടതാണ്. e. പഞ്ചായത്ത് നൽകിയതും പണം മാറാത്തതുമായ ചെക്കുകൾ, അവയുടെ കാലാവധി കഴിഞ്ഞതാ 66m8 lo3 '350800101-Liability in respect of Stale Cheques’ og)om 6aoqlcalé5 Ocnoló 6a G96ms(O)o 3 വർഷം കഴിഞ്ഞവയാണെങ്കിൽ ഒരു വരവായി രസീത് ചെയ്യേണ്ടതുമാണ്. f. പഞ്ചായത്തിൽ ലഭിച്ചതും, എന്നാൽ നാളിതുവരെ കളക്ഷനാകാത്ത ചെക്കുകളും ഡിഡികളും 3 വർഷം പഴക്കമായതും സ്രോതസ്സ് നിശ്ചയമില്ലാത്തതുമായ ലോക്കൽ ഫണ്ട് ആഡിറ്റിന്റെ റിപ്പോർട്ടോടു കൂടി ഒറ്റത്തവണത്തേയ്ക്കു മാത്രം എഴുതിത്തള്ളാൻ നടപടിയെടുക്കേണ്ടതാണ്. g. പരാമർശം 3, 4 എന്നീ ഉത്തരവുകൾ ധനകാര്യ കമ്മീഷൻ ഗ്രാന്റ്, ടാക്സ് എഫർട്ട് ഷെയർ എന്നിവ സംബന്ധിച്ച് നിലനിൽക്കുന്നുണ്ട്. ഇതിൽ പരാമർശം (3)-ലെ ഉത്തരവ് പ്രകാരം പഞ്ചായത്ത് അക്കൗ ണ്ടിൽ തുക ക്രെഡിറ്റ് ചെയ്ത ട്രഷറികളും, പരാമർശം (4)-ലെ ഉത്തരവ് പ്രകാരം പഞ്ചായത്ത് അക്കൗ ണ്ടിൽ തുക ക്രെഡിറ്റ് ചെയ്ത ട്രഷറികളും, നാളിതുവരെ ഒരുത്തരവിലെ തുകയും ക്രെഡിറ്റ് ചെയ്യാത്ത ട്രഷറികളും ഉണ്ട്. 28-3-2015-ലെ ഉത്തരവിൽ 13-2-2015-ലെ ഉത്തരവിലുള്ളതിനേക്കാൾ തുക കുറവാണ്. 28-3-2015-ന്റെ ഉത്തരവ് പ്രകാരമാണ് ഐ.കെ.എം. സുലേഖയിൽ വാലിഡേഷൻ നൽകിയിരിക്കുന്നത്. എന്നാൽ വിവിധ ട്രഷറികൾ വ്യത്യസ്ത തുകകൾ പഞ്ചായത്ത് അക്കൗണ്ടുകളിൽ ക്രഡിറ്റ് ചെയ്തിട്ടുള്ള തിനാൽ 31-3-2015-ലെ പഞ്ചായത്ത് കണക്കിലെ നീക്കി ബാക്കിയും ട്രഷറി കണക്കും തമ്മിൽ വ്യതി യാനം ഉണ്ടാകാം. ആയതിനാൽ 31-3-2015-ലെ നീക്കി ബാക്കിയിൽ പഞ്ചായത്തിന്റെ അക്കൗണ്ടും ട്രഷറി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ