Panchayat:Repo18/vol2-page1060

From Panchayatwiki

4 സഞ്ചിത പഞ്ചായത്ത് രാജ് - മുനിസിപ്പൽ നിയമങ്ങൾ, സർക്കാർ ഉത്തരവുകൾ എന്നിവയടങ്ങിയ ഇലക്ട്രോണിക്സ് വിജ്ഞാന ᏩᏍᎾᏏᏅᏟᏁᏬo 5 Ο υβΟ ΙOO) വസ്തു നികുതി, തൊഴിൽ നികുതി, ഡി & ഒ, പിഎഫ്.എ ലൈസൻസ്, റെന്റ് ഓൺ ലാന്റ് & ബിൽഡിംഗ് തുടങ്ങിയ റവന്യൂ സംവിധാനം കൈകാര്യം ചെയ്യുന്നതിന് സചിത്ര തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്റർ സാംഖ്യ അക്രൂവൽ അടിസ്ഥാനത്തിലുള്ള ഡബ്ബിൾ എൻട്രി അക്കൗണ്ടിംഗ് 8 (Υ) ΟΟΟ ΙΟΥ) ജീവനക്കാരുടെ സേവന-വേതന വിവരങ്ങൾ 9 സൂചിക തദ്ദേശസ്ഥാപനങ്ങളിലെ ഓഫീസ് മാനേജ്മെന്റ് 10 സുഗമ പൊതുമരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ തയ്യാറാക്കുന്നതിന് 11 ()(3800)o കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിന് 12 സകർമ്മ - പഞ്ചായത്ത്/നഗരസഭ കമ്മിറ്റി, സ്റ്റാന്റിംഗ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി തീരുമാനങ്ങൾക്കുള്ള വിവര വിനിമയ പാക്കേജ് 13 സംവേദിത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ ലഭ്യമാക്കുന്നതിന് 14 സുജല കുടിവെള്ളക്കരം, മീറ്റർ റീഡിംഗ് തുടങ്ങിയ കാര്യങ്ങൾ അനുബന്ധം 6: ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കുന്നതിലുടെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ 9 않 2 2 നേടാനുദ്ദേശിക്കുന്ന വർഷത്തെ പ്രതീക്ഷിത ചെലവ് പ്രവർത്തനങ്ങൾ പ്രതീക്ഷിത ചെലവ് (തുക രൂപ)* 1 | ഐ.എസ്.ഒ. കൺസൾട്ടന്റിന്റെ ഫീസ് പരമാവധി 60,000 (അറുപതിനായിരം) രൂപ 2| ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ബോഡിയുടെ ഫീസ് | പരമാവധി 50,000 (അമ്പതിനായിരം) രൂപ 3 | പൗരസമൂഹ സർവ്വേ നടത്താനും ഗ്രാമപഞ്ചായത്തിൽ (സാമ്പിൾ, വിവരശേഖരണ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുമുള്ള ചെലവ രീതി എന്നിവയ്ക്ക് അനുസരിച്ച് മാറ്റം വരും) 4|പശ്ചാത്തല സൗകര്യങ്ങളും, കമ്പ്യൂട്ടർ ഗ്രാമപഞ്ചായത്തിലെ സാഹചര്യത്തിനനുസരിച്ച സംവിധാനവും 5| റെക്കോർഡ് റൂം പ്രമാണങ്ങളും രേഖകളും ഗ്രാമപഞ്ചായത്തിലെ സാഹചര്യത്തിനനുസരിച്ച ഡിജിറ്റലൈസ് ചെയ്യുന്നെങ്കിൽ 6| ബോധവൽക്കരണ പരിപാടികളും ഗ്രാമപഞ്ചായത്തിലെ സാഹചര്യത്തിനനുസരിച്ച തുടർ പരിശീലന പരിപാടികളും 7|സർവീലൻസ് ഓഡിറ്റിന് കൺസൾട്ടന്റിന്റെ പരമാവധി 10,000 (പതിനായിരം) രൂപ സഹായം * ലഭ്യമാക്കുന്നതിന് 8|സർവീലൻസ് ഓഡിറ്റ് ഫീസ് പരമാവധി 25,000 (ഇരുപത്തയ്യായിരം) രൂപ (സർട്ടിഫിക്കേഷൻ ബോധിച്ചു)

  • പരമാവധി 25 ജീവനക്കാർക്ക് എന്ന നിരക്കിൽ ** ആവശ്യമെങ്കിൽ മാത്രം

സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി അർഹതയ്ക്കുള്ള വാർഷിക വരുമാന പരിധി ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവിൻമേൽ വ്യക്തത വരുത്തുന്നത് സംബന്ധിച്ച ഉത്തരവ് (സാമൂഹ്യനീതി (സ) വകുപ്പ്, സ.ഉ.(എം.എസ്)നം. 08/2015/സാനീവ, TVPM, dt, 12-02-2015) സംഗ്രഹം:- സാമൂഹ്യനീതി വകുപ്പ് - സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി അർഹതയ്ക്കുള്ള വാർഷിക വരുമാന പരിധി ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവിൻമേൽ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടു വിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ