Panchayat:Repo18/vol2-page1051

From Panchayatwiki

ലുകളെയാണ് ഐ.എസ്.ഒ. കൺസൾട്ടന്റായി നിയോഗിക്കേണ്ടത്. (ഇത് ഉറപ്പുവരുത്തുന്നതിന് കോഴ്സ സർട്ടിഫിക്കറ്റിന്റേയും മുൻ പരിചയത്തിന്റെയും സാക്ഷ്യപ്പെടുത്തിയ രേഖകൾ വാങ്ങി ഫയലിൽ സൂക്ഷി ക്കേണ്ടതാണ്.) (i) പ്രോക്യുർമെന്റ് മാന്വലിൽ പ്രതിപാദിക്കുന്ന നടപടികൾ പാലിച്ചുകൊണ്ടായിരിക്കണം ഐ.എസ്.ഒ. കൺസൾട്ടന്റിനെ നിയോഗിക്കേണ്ടത്. (iv) ഐ.എസ്.ഒ. കൺസൾട്ടന്റ് വിനിയോഗിക്കേണ്ട ചുരുങ്ങിയത് 18 മനുഷ്യദിനങ്ങളിൽ 11 മനുഷ്യ ദിനങ്ങൾ പഞ്ചായത്തിൽ ചെലവഴിക്കേണ്ടതാണ്. (വിശദാംശം അനുബന്ധം 3.1-ൽ കൊടുത്തിരിക്കുന്നു.) (v) കൺസൾട്ടന്റിന് നൽകാവുന്ന പരമാവധി കൺസൾട്ടേഷൻ ഫീസ് 60000 രൂപയാണ്. കൺസൾട്ടേ ഷൻ ഫീസ് അനുബന്ധം 3.1-ൽ പരാമർശിക്കുന്നത് ഭൗതിക നേട്ടങ്ങൾ ഉറപ്പുവരുത്തുന്നതിന് അനുസ്യത മായി മാത്രമെ നൽകാൻ പാടുള്ളൂ. (v) ഐ.എസ്.ഒ. കൺസൾട്ടന്റിന്റെ പ്രധാന ഉത്തരവാദിത്വങ്ങൾ (എ) പൗര സർവ്വേ (Citizen Survey) നടത്താൻ സാങ്കേതിക സഹായം നൽകുക. (ബി) പൗരസർവ്വേ റിപ്പോർട്ട് തയ്യാറാക്കുക. (സി) പങ്കാളിത്ത രീതി അവലംബിച്ചുകൊണ്ട് ഗുണമേന്മ നയം രൂപീകരിക്കുക. (ഡി) ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിനുള്ള കർമ്മ പരിപാടി തയ്യാറാക്കാൻ സഹായിക്കുക. (ഇ) ക്വാളിറ്റി മാന്വൽ (Quality Manual) മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കുക (എഫ്) ടോട്ടൽ ക്വാളിറ്റി മാനേജിലൂടെ ഐ.എസ്.ഒ. 9001:2008 നേടുന്നതിന് പര്യാപ്തമായ പരി ശീലനങ്ങൾ നൽകുക. (അനുബന്ധം 3.2 കാണുക) (ജി) തുടർപരിശീലനത്തിനുള്ള കർമ്മപരിപാടി തയ്യാറാക്കാൻ സഹായിക്കുക (എച്ച്) പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് സാങ്കേതിക സഹായം നൽകുക. (ഐ) ഒന്നാം കക്ഷി ഓഡിറ്റും, ഇന്റേണൽ ഓഡിറ്റും നടത്തുന്നതിനുള്ള പരിശീലനം നൽകുക. (ജെ) പ്രീ അസ്സസ്മെന്റ് ഓഡിറ്റിന് സാങ്കേതിക സഹായം നൽകുക. (കെ) മൂന്നാം കക്ഷി ഓഡിറ്റിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുക. (എൽ) സർട്ടിഫിക്കറ്റ് പുതുക്കൽ പ്രക്രിയയ്ക്ക് വിദഗ്ദദ്ധ ഉപദേശം നൽകുക. (എം) തുടർ വർഷങ്ങളിൽ സർവിലൻസ് ഓഡിറ്റിനുള്ള സാങ്കേതിക സഹായം നൽകുക. 5.4 ഐ.എസ്.ഒ. 9001 : 2008 - ആശയ സ്വാംശീകരണം () ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ ഐ.എസ്.ഒ. 9001:2008 നേടുന്നത് സംബന്ധിച്ച കാര്യങ്ങൾ എല്ലാ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും വ്യക്തത വരുന്ന തരത്തിൽ പരിശീലന പരിപാടികൾ സംഘ ടിപ്പിക്കണം. (i) പഞ്ചായത്ത് തല പരിശീലനത്തിനായി ഐ.എസ്.ഒ. കൺസൾട്ടന്റിന്റെ സേവനം വിനിയോഗിക്കാ വുന്നതാണ്. (അനുബന്ധം 3.2). 5.5.0 ഗുണമേന്മ നയരുപീകരണം () ഗുണമേന്മാ നയം പങ്കാളിത്ത രീതിയിൽ രൂപീകരിക്കണം. ഏറ്റവും താഴെതട്ടിലുള്ള ജീവനക്കാർ മുതൽ സെക്രട്ടറി വരെയുള്ള ജീവനക്കാരും എല്ലാ ജനപ്രതിനിധികളും ഉൾപ്പെടുന്ന വേദിയിൽ എല്ലാവരു ടേയും ആശയങ്ങൾ ഉൾപ്പെടുത്തിയാണ് നയം രൂപീകരിക്കേണ്ടത്. (ii) ടോട്ടൽ ക്വാളിറ്റി മാമേജ്മെന്റിലൂടെ ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള ഗുണമേന്മാ നയം (Quality Policy) ചുവടെ പറയുന്ന വ്യത്യസ്ത ഘട്ടങ്ങളിലൂടെ രൂപീകരിക്കണം. 5.5.1 (300 Ian) sno oil(sode (mo (Status Analysis) സേവനപ്രദാന സംവിധാനത്തിന്റെ ഗുണമേന്മയ്ക്കായി ഓഫീസിനെയും ജീവനക്കാരെയും ജനപ്രതി നിധികളെയും സജ്ജമാക്കുകയാണ് ഗുണമേന്മാ നയരൂപീകരണത്തിന്റെ അടിസ്ഥാനം. ആയതിലേക്ക് പഞ്ചാ യത്തിലെ സേവന പ്രദാന സംവിധാനത്തിന്റെ അവസ്ഥയും ജനങ്ങളുടെ ആവശ്യങ്ങളും വിശകലന വിധേ CO)O)Od96)6 DO, (i) പൗരസർവ്വേ (Citizen Survey) നടത്തുക (അനുബന്ധം 1 കാണുക). (i) പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസിന്റെയും മെയിൻ ഓഫീസിന്റെയും പഞ്ചായത്തിന്റെ സ്ഥാപനങ്ങ ളുടെയും അവസ്ഥ വിലയിരുത്തുക. 5.5.2 (py6mc Onomno (moco) (3 (06) I (Ouality Policy Document) (obyooodo6o}do, (i) അവസ്ഥാ വിശകലനത്തിനുശേഷം പഞ്ചായത്തിന്റെ ദീർഘകാല സേവന ഗുണമേന്മാ കാഴ്ച jpso (Quality Vision) (3 Ocoyogo (Quality Mission) (D25mG2c20 cocooligo (Quality Policy) poióc.2000) കൊണ്ടുള്ള രേഖ തയ്യാറാക്കണം. (ii) ഗുണമേന്മാനയരേഖ പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാവരിലേക്കും (ജനപ്രതിനിധികൾ, ഉദ്യോ ഗസ്ഥർ, ജനങ്ങൾ) എത്തിക്കണം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ