Panchayat:Repo18/vol2-page1046

From Panchayatwiki

v Secretary, General Education Department Member vi Secretary, Health & Family Welfare Department Member vii Secretary, Housing Department Member viii Secretary, industries Department Member ix Secretary, IT Department Member x Secretary, Power Department Member xi Secretary, Revenue Department Member xii Secretary, SC&ST Department Member xiii Secretary, Social Justice Department Member xiv Secretary, Sports & Youth Affairs Department Member xv Secretary, Water Resource Department Member xvi Two Civil Society Representatives Member Government have examined the case in details and are pleased to regitute the SLEC of SAGY with above composition. മഹിളാ കിസാൻ ശാക്തീകരണ പരിയോജന (എം.കെ.എസ്.പി.) നെൽകൃഷി പുനരുദ്ധാരണത്തിനായുള്ള വനിതാ ലേബർ ബാങ്ക് പരിശീലനാർത്ഥികൾക്ക് പരിശീലനത്തിന് വേണ്ടിവരുന്ന ചെലവ് വർദ്ധിപ്പിച്ചത് കൺസോർഷ്യം (CoMPT) തീരുമാനിച്ച 03-01-2014 തീയതി മുതൽ പ്രാബല്യം അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(സാധാ)നം. 247/2015/തസ്വഭവ. TVPM, dt. 28-01-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹിളാ കിസാൻ ശാക്തീകരണ പരിയോജന (എം.കെ. എസ്.പി.) നെൽകൃഷി പുനരുദ്ധാരണത്തിനായുള്ള വനിതാ ലേബർ ബാങ്ക് പരിശീലനാർത്ഥികൾക്ക് പരി ശീലനത്തിന് വേണ്ടിവരുന്ന ചെലവ് വർദ്ധിപ്പിച്ചത് കൺസോർഷ്യം (COMPT) തീരുമാനിച്ച 3-1-2014 തീയതി മുതൽ പ്രാബല്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1 സ.ഉ.(സാധാനം.1430/14/്തസ്വഭവ തീയതി 07-6-2014 2. ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർ, മഹിളാ കിസാൻ ശാക്തീകരണ പരിയോജനയുടെ 08-12-2014-ലെ 247/എം.കെ.എസ്.പി/കോംപ്റ്റ/പി.എം.യു/2014 നമ്പർ കത്ത്. ഉത്തരവ് സംസ്ഥാനത്ത് മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെ നെൽകൃഷി പുനരുദ്ധാരണത്തി നായി ആവിഷ്ക്കരിച്ച മഹിളാ കിസാൻ ശാക്തീകരൺ പരിയോജന (എം.കെ.എസ്.പി) പദ്ധതിയുടെ വനിത ലേബർ ബാങ്ക് അംഗങ്ങളാകുന്ന പരിശീലനാർത്ഥികൾക്ക് യന്ത്രവത്കൃത ഞാറുനടീൽ, യന്ത്രങ്ങ ളുടെ അറ്റകുറ്റ പണികൾ, ഗ്രൂപ്പ് ഡൈനാമിക്സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള തുക ഒരു പരിശീലനാർത്ഥിക്ക് 5,000/- രൂപ എന്നത് 7,500/- രൂപയായി പദ്ധതിയുടെ അനുവദനീയമായ ഭരണചെലവിൽ അധികരിക്കരുത് എന്ന നിബന്ധനയ്ക്ക് വിധേയമായി വർദ്ധിപ്പിച്ചുകൊണ്ട് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2. എം.കെ.എസ്.പി. പദ്ധതിയുടെ പരിശീലനാർത്ഥിക്ക് പരിശീലനത്തിന് വേണ്ടിവരുന്ന ചെലവ് വർദ്ധി പ്പിച്ചത് കൺസോർഷ്യം (COMPT) തീരുമാനിച്ച 03-1-2014 തീയതി മുതൽ പ്രാബല്യം നൽകി തുക അനു വദിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന പരാമർശം (2)-ലെ കത്ത് പ്രകാരം ചീഫ് എക്സസിക്യൂട്ടീവ് ഓഫീ സർ മഹിളാ കിസാൻ ശാക്തീകരൺ പരിയോജന അഭ്യർത്ഥിച്ചിരുന്നു. 3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ എം.കെ.എസ്.പി. പദ്ധതി യുടെ വനിതാ ലേബർ ബാങ്ക് പരിശീലനാർത്ഥിക്ക് പരിശീലനത്തിന് വേണ്ടി വരുന്ന തുക 7,500/- രൂപ യായി വർദ്ധിപ്പിച്ചത് ടി പദ്ധതിയുടെ കൺസോർഷ്യം (CoMPT) തീരുമാനിച്ച 03-1-2014 തീയതി മുതൽ പ്രാബല്യം അനുവദിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ