Panchayat:Repo18/vol2-page1017

From Panchayatwiki

കമ വകുപ്പ്/ നിലവിലുള്ളത് പരിഷ്ക്കരിക്കുന്നത്/ നം. | അനു കുട്ടിച്ചേർക്കുന്നത് ച്ഛേദം O ജനസംഖ്യാടിസ്ഥാനത്തിൽ സംവരണ വാർഡുകൾ ആദ്യം പ്രസിദ്ധീകരിക്കണം. 12.5. കുടുംബശ്രീ അയൽക്കൂട്ടത്തിലെ എല്ലാ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗങ്ങൾക്കും തിരഞ്ഞെടുക്കാനും തിരഞ്ഞെടുക്കപ്പെടാനും അർഹതയു ണ്ടെങ്കിലും താഴെ പറയുന്ന ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങൾക്കു മാത്രമേ തെരഞ്ഞെടു ക്കപ്പെടാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ. അയൽക്കൂട്ട സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ ഒരാൾ നിർബന്ധമായും ബി.പി.എൽ കുടുംബാംഗ പ്രതിനിധി ആയിരിക്കണം. അയൽക്കൂട്ടത്തിൽ ബി.പി.എൽ അംഗ പ്രതിനിധി ആരുമില്ലാത്ത സാഹചര്യത്തിൽ, എ.പി.എൽ അംഗങ്ങൾക്ക് സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടാവുന്നതാണ്. എ.ഡി.എസ് ചെയർപേഴ്സസൺ, സെക്രട്ടറി എന്നിവരിൽ ഒരാൾ നിർബന്ധമായും ടി ഭരണ സമിതിയിലെ ബി.പി.എൽ അംഗമായി രിക്കണം. എഡിഎസിന്റെ 7 അംഗ ഭരണ സമിതിയിലെ 75% അംഗങ്ങളെങ്കിലും ബി.പി.എൽ അംഗങ്ങൾ തന്നെയായിരിക്കണം. സി.ഡി.എസ് ചെയർപേഴ്സസൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിലും ഏതെങ്കിലും ഒന്ന് നിർബന്ധമായും സിഡിഎസ് ഭരണ സമിതിയിലെ ബിപിഎൽ അംഗമായിരിക്കണം. സി.ഡി.എസ് ഭരണ സമിതികളിൽ കുറഞ്ഞത് 75% എങ്കിലും ബിപിഎൽ അംഗ പ്രാതിനിധ്യം ഉറപ്പുവരുത്തണം. കേരളത്തിലെ ഒരു നിശ്ചിത ശതമാനം സിഡിഎസ്സുകളിൽ സി.ഡി.എസ് ചെയർ പേഴ്സസൺ/വൈസ് ചെയർപേഴ്സസൺ സ്ഥാനങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ എസ്.സി/എസ്.ടി. വിഭാഗങ്ങൾക്കായി സംവരണം ചെയ്യേണ്ടതാണ്. ഇതിനായുള്ള മാനദണ്ഡങ്ങളും നിബന്ധനകളും കുടുംബശ്രീ പൊതുധാരാ തിരഞ്ഞെടുപ്പി നോടനുബന്ധിച്ച് അതാതു കാലം സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്നതാണ്. അയൽക്കൂട്ടങ്ങളിൽ 75%-ന് മുകളിൽ ബി.പി.എൽ അംഗങ്ങളാണെങ്കിൽ 4 പേരെങ്കിലും 5 അംഗ ഭരണസമിതിയിൽ ബി.പി.എൽ ആയിരിക്കണം. 51% മുതൽ 75% വരെ ബി.പി.എൽ അംഗങ്ങളാണെങ്കിൽ 5 അംഗ ഭരണസമിതിയിൽ കുറഞ്ഞത് 3 അംഗങ്ങളെങ്കിലും ബി.പി.എൽ എല്ലാ അംഗങ്ങൾക്കും തിരഞ്ഞെടു ക്കാനും തിരഞ്ഞെടുക്കപ്പെടാനും അർഹതയുണ്ടെങ്കിലും താഴെ പറയുന്ന ഔദ്യോഗിക സ്ഥാന ങ്ങളിലേക്ക് ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങൾക്കു മാത്രമേ തെരഞ്ഞെടു ക്കപ്പെടാൻ അർഹതയുണ്ടായിരിക്കുക യുള്ള. അയൽക്കുട്ട സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ ഒരാൾ നിർബന്ധമായും ബി.പി.എൽ കുടുംബാംഗ പ്രതിനിധി ആയിരി ക്കണം. അയൽക്കൂട്ടത്തിൽ ബി.പി. എൽ. അംഗ പ്രതിനിധി ആരുമില്ലാത്ത സാഹചര്യത്തിൽ, എ.പി.എൽ. അംഗങ്ങൾക്ക് സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്ക പ്പെടാവുന്നതാണ്.എ.ഡി.എസ് ചെയർ പേഴ്സസൺ, സെക്രട്ടറി എന്നിവരിൽ ഒരാൾ നിർബന്ധമായും ടി ഭരണ സമിതിയിലെ ബി.പി.എൽ അംഗമായിരിക്കണം. എഡിഎസിന്റെ 7 അംഗഭരണസമിതിയിലെ 50% അംഗങ്ങളെങ്കിലും ബി.പി.എൽ അംഗങ്ങൾ തന്നെയായിരിക്കണം. സി.ഡി.എസ് ചെയർപേഴ്സസൺ, വൈസ് ചെയർപേഴ്സസൺ സ്ഥാനങ്ങളിലും ഏതെങ്കിലും ഒന്ന് നിർബന്ധമായും സിഡിഎസ് ഭരണ സമിതിയിലെ ബി.പി.എൽ അംഗമായിരിക്കണം. സിഡിഎസ് ഭരണ സമിതികളിൽ കുറഞ്ഞത് 50% എങ്കിലും ബിപിഎൽ അംഗ പ്രാതി നിധ്യം ഉറപ്പുവരുത്തണം. കേരളത്തിലെ ഒരു നിശ്ചിത ശതമാനം സി.ഡി.എസുകളിൽ സി.ഡി.എസ് ചെയർപേഴ്സസൺ/ഹൈവസ് ചെയർ പേഴ്സസൺ സ്ഥാനങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ എസ്.സി/എസ്.ടി. Ωίl(Boωρ60I3ώόάθωooo)) (τυοΩΙω6ηρο ചെയ്യേണ്ടതാണ്. ഇതിനായുള്ള മാനദണ്ഡങ്ങളും നിബന്ധനകളും കുടുംബശ്രീ പൊതുധാരാ തിരഞ്ഞെ ടുപ്പിനോടനുബന്ധിച്ച് അതാതു αθοΟρΙο αυοαυOOα) αυόσθ6)Oό |പുറപ്പെടുവിക്കുന്നതാണ്. Template:CREATE