Panchayat:Repo18/vol2-page1016

From Panchayatwiki

നിലവിലുള്ളത് പരിഷ്ക്കരിക്കുന്നത്/ കുട്ടിച്ചേർക്കുന്നത് പ്പെടുന്ന ഒരൊറ്റ് അയൽക്കൂട്ടം മാത്രമേ നിലവിലുള്ളൂ. എങ്കിലും അതിൽ നിന്നുള്ള ഒരു വനിതാ അംഗത്തെക്കുടി മേൽപ്പറഞ്ഞ പ്രകാരം സി.ഡി.എസ് ഭരണസമിതി യിലേക്ക് നോമിനേറ്റ് ചെയ്യേണ്ടതാണ്. 12.1 സി.ഡി.എസിന്റെ ഭരണസമിതിയിലേക്കും എ.ഡി.എസിന്റെ ഏഴംഗ ഭരണസമിതിയി ലേക്കും അയൽക്കൂട്ടത്തിന്റെ അഞ്ചംഗ ഭരണസമിതിയിലേക്കും ഉള്ള തിരഞ്ഞെടുപ്പ്, ഇതിലേക്കായി പ്രത്യേകം വിളിച്ചു ചേർക്കുന്ന തിരഞ്ഞെടുപ്പു പൊതുയോഗത്തിൽ വച്ച് മൂന്ന് വർഷത്തിലൊരിക്കൽ നടത്തേണ്ടതാണ്. സി.ഡി.എസിന്റെ ഭരണസമിതിയി ലേക്കും എ.ഡി.എസിന്റെ ഏഴംഗ ഭരണസമിതിയിലേക്കും അയൽ ക്കൂട്ടത്തിന്റെ അഞ്ചംഗ ഭരണ സമിതിയിലേക്കും ഉള്ള തിരഞ്ഞെ ടുപ്പ്, ഇതിലേക്കായി പ്രത്യേകം വിളിച്ചു ചേർക്കുന്ന തിരഞ്ഞെടുപ്പു പൊതുയോഗത്തിൽ വച്ച് മൂന്ന് വർഷത്തിലൊരിക്കൽ നടത്തേണ്ട താണ്. ഇലക്ഷൻ നോട്ടിഫിക്കേഷന് മുമ്പ് എല്ലാ സി.ഡി.എസ്സുകൾക്കും അറിയിപ്പ് കൊടുത്ത് "അയൽക്കൂട്ട രൂപീകരണം” പ്രത്യേക പരിപാടി നടത്തുകയും ഡി.എം.സി.യുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച മൂന്നുമാസം പൂർത്തീ കരിച്ച മുഴുവൻ അയൽക്കൂട്ടങ്ങൾക്കും വോട്ടവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. സി.ഡി.എസ് ചെയർപേഴ്സസൺ മാരാകാൻ യോഗ്യതയില്ലാത്തവർ. O സർക്കാർ, സർക്കാരിതര ഏജൻസി കളിൽ ജോലി ചെയ്യുന്ന വ്യക്തികൾ, അംഗൻവാടി ജീവനക്കാർ, ആശ വർക്കർമാർ, ജനപ്രതിനിധികൾ - മറ്റു സ്ഥിരം ജോലിയുള്ളവർ (സർക്കാർസ്വകാര്യസ്ഥാപനങ്ങളിൽ) തുടങ്ങിയ വർക്ക് ചെയർപേഴ്സസൺ ആകുന്ന തിന് അർഹതയില്ല. O കുടുംബശ്രീ സംഘടനാ സംവിധാ നങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ (അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി. എസ്ക് തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലെയോ മറ്റു സഹകരണ സ്ഥാപ നങ്ങളിലേയോ തിരഞ്ഞെടുക്കപ്പെട്ട വരോ, ജനപ്രതിനിധികൾക്കോ സ്ഥാനാർത്ഥികൾ ആകാൻ അർഹ തയ്നില്ല. O സാമ്പത്തിക ക്രമക്കേട് കാണിക്കു ന്നവർക്കെതിരെ കൃത്യമായ നടപടി ക്രമങ്ങൾ സ്വീകരിക്കേണ്ടതാണ്. O പ്രത്യേക അയൽക്കൂട്ടങ്ങൾ പ്രത്യേക എ.ഡി.എസ് എന്നിവയ്ക്ക് വോട്ടവകാശം ഉണ്ടാകില്ല.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ