Panchayat:Repo18/vol2-page1011

From Panchayatwiki

(കമ |വകുപ്പ്/ നിലവിലുള്ളത് പരിഷ്ക്കരിക്കുന്നത്/ നം. | അനു കുട്ടിച്ചേർക്കുന്നത് ച്ഛേദം പ്രകാരം അവർ തന്നെ തെരഞ്ഞെടുക്കുന്ന അനുച്ഛേദം 7.2.2-ൽ നിർദ്ദേശിച്ചിട്ടുള്ള പ്രത്യേക എ.ഡി.എസ്സിൽ അഫിലിയേഷൻ പ്രകാരം അവർ തന്നെ തെരഞ്ഞെടു നേടാവുന്നതാണ്. ക്കുന്ന പ്രത്യേക എ.ഡി.എസ്സിൽ അഫിലിയേഷൻ നേടാവുന്നതാണ്. രേഖാമൂലം ഫോറവും അഫിലിയേ ഷനും നൽകണം. 8.3.2. | ഓരോ വർഷവും ഏപ്രിൽമാസാവസാന ഓരോ വർഷവും ഏപ്രിൽ മാസാ ത്തിനു മുമ്പ് അഫിലിയേഷൻ പുതുക്കേ ണ്ടതാണ്. ഇതിലേയ്ക്കുള്ള പ്രത്യേക ഫോം (അനുബന്ധം-1) പൂരിപ്പിച്ചു നൽ കുകയും, നിശ്ചിത വാർഷിക വരിസംഖ്യ അടയ്ക്കുകയും ചെയ്തതുകൊണ്ടാണ് പുതുക്കൽ നടത്തേണ്ടത്. വസാനത്തിനു മുമ്പ് അഫിലിയേഷൻ പുതുക്കേണ്ടതാണ്. ഇതിലേയ്ക്കുള്ള പ്രത്യേക ഫോം (അനുബന്ധം-1) പുരിപ്പിച്ചു നൽകുകയും, നിശ്ചിത വാർഷിക വരിസംഖ്യ അടയ്ക്കുകയും ചെയ്തതുകൊണ്ടാണ് പുതുക്കൽ നട ത്തേണ്ടത്. അയൽക്കൂട്ടങ്ങൾക്ക് അഫിലിയേഷൻ നൽകേണ്ട ഉത്തര വാദിത്വം സി.ഡി.എസിന്റേതാണ് (2014) 10.1.1 തക്കതായ കാരണങ്ങളാൽ അല്ലാതെ തുടർച്ചയായി ആറ് (6) മാസക്കാലയള വിലേക്ക് അയൽക്കൂട്ടത്തിൽ ഹാജരാകു ന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ ഏതൊരു അയൽക്കുട്ട അംഗത്തിന്റേയും അംഗത്വം സ്വയമേവ നഷ്ടപ്പെടുന്നതാണ്. എന്നാൽ ഇപ്രകാരം അംഗത്വം നഷ്ട പ്പെടുന്ന കുടുംബങ്ങളെ തിരികെ കൊണ്ടു വന്ന് വീണ്ടും അംഗങ്ങളാക്കുന്നതിനും അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കു ന്നതിനും സി.ഡി.എസും എ.ഡി.എസും ശ്രദ്ധിക്കേണ്ടതാണ്. അയൽക്കൂട്ടങ്ങളിൽ നിന്നും പിരിഞ്ഞു പോവുകയോ വിട്ടുനിൽക്കുകയോ ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങൾ പ്രതിമാസ എ.ഡി.എസ് യോഗത്തിൽ അയൽക്കൂട്ടത്തിന്റെ ഭാരവാഹികൾ റിപ്പോർട്ടു ചെയ്യേണ്ടതാണ്. ഇപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ എ.ഡി.എസ് ഭാരവാഹികൾ വസ്തതുനിഷ്ഠമായ അന്വേഷണം നടത്തുകയും പിരിഞ്ഞു പോകുന്ന/വിട്ടു നിൽക്കുന്ന കുടുംബവു മായി ചർച്ച ചെയ്ത് അവർക്ക് അയൽ ക്കൂട്ടത്തിൽ തുടർന്നും പങ്കെടുക്കുന്നതി നുള്ള അവസരം ഉണ്ടാക്കിക്കൊടുക്കേ ണ്ടതാണ്. എ.ഡി.എസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടാൽ സിഡിഎസ്സിന് റിപ്പോർട്ട നല്കുകയും സി.ഡി.എസ് ഭാരവാഹികൾ ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. രേഖാമൂലം അനുമതിയില്ലാതെ തുടർച്ചയായി 6 (ആറ്) മാസക്കാലയ ളവിലേക്ക് അയൽക്കൂട്ടത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിൽ, ഏതൊരു അംഗത്തിന്റെയും അംഗത്വം സ്വയമേവ നഷ്ടപ്പെടു ΟΥ)(O)O6ΥY).

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ